കോകില മിസ്സ് 7 [കമൽ]

Posted by

സ്‌പെഷ്യൽ ക്ലാസ് ഉള്ള ദിവസം ആരൊക്കെ സ്‌പെഷ്യൽ ക്ലാസ് അറ്റൻഡ് ചെയ്യണം എന്ന് ടീച്ചർ ബോർഡിന്റെ ഒരു വശത്ത് എഴുതിയിടും. ക്ലാസ് കഴിഞ്ഞു പോകാനിറങ്ങും മുൻപ് റീനാ മിസ് എസ്. പി. എന്നെഴുതി അടിവരയിട്ട് അതിന് താഴെ രണ്ടു പേരെഴുതി. ആദ്യത്തേത് പ്രസാദ്. ക്ലാസ്സിൽ വരാത്ത, വന്നാൽ തന്നെ ഉറങ്ങാൻ മാത്രം വരുന്ന ഒരു ഉഴപ്പി. രണ്ടാമത് ജിതിൻ!!! തന്റെ പേര് കണ്ട് ജിതിന്റെ തൊണ്ട വറ്റി. പ്രസാദ് ഇന്ന് വന്നിട്ടില്ല. താൻ മാത്രം ഒറ്റക്ക്… ജിതിന്റെ കാലൊക്കെ തണുത്ത് ഐസ് പോലെയായി. പരീക്ഷണമാണല്ലോ ദൈവമേ…
“ജിതിൻ, കം ഹിയർ…” ഇറങ്ങും മുൻപ് റീനാ മിസ് ജിതിനെ കൈ കാട്ടി വിളിച്ചു. ജിതിൻ അനുസരണയോടെ ചെന്നു.
“ഇന്ന് തനിക്ക് സ്‌പെഷ്യൽ ക്ലാസ്സുണ്ട്. ബോർഡിൽ പേര് കണ്ടല്ലോ?”
“മിസ്സേ പ്രസാദിന്റെ പേരും ഉണ്ടല്ലോ, അവനിന്ന് വന്നിട്ടില്ല.”
“അതു കൊണ്ട്?” റീനാ മിസ്സ് ധാർഷ്ട്യം കാട്ടി.
“അല്ല, അവൻ കൂടെ ഉള്ള ഒരു ദിവസം പോരെ സ്‌പെഷ്യൽ ക്ലാസ്?”
“അത് താനാണോ തീരുമാനിക്കുന്നത്? കത്രീന മാഡത്തിന്റെ പെർമിഷൻ വാങ്ങി തന്റെ വീട്ടിലേക്ക് വിളിച്ചു പറഞ്ഞിട്ടുണ്ട്. രണ്ടു മണിക്കൂറല്ലേ ഉള്ളു? ആറു മണിക്ക് തന്നെ ഞാൻ റിലീവ് ചെയ്യും. എന്താ വല്ല പ്രശ്നവും ഉണ്ടോ?” റീനാ മിസ് ഒന്ന് വിരട്ടി.
“ഹേയ്, എന്ത് പ്രശ്നം? ഞാൻ നിൽക്കാം മിസ്സ്.”
“മം… ഗുഡ്. അപ്പൊ സീ യു ഇൻ ദ ഈവനിംഗ്. ഓക്കേ?”
“ഒക്കെ മിസ്സ്‌. ഒക്കെ. ഓക്കേ.” ജിതിൻ തല കുനിച്ചു കൊണ്ട് പറഞ്ഞു. റീനാ മിസ്സ് ആനക്കുണ്ടിയും ഇളക്കി നടന്നു പോയി.
“മൈര്… ഇന്നാരെയാണോ കണി കണ്ടത്…” ജിതിൻ നെറ്റി തിരുമ്മിക്കൊണ്ട്‌ പിറുപിറുത്തു.
വൈകുന്നേരം അവസാന ബെല്ലും കഴിഞ്ഞ്‌ ക്ലാസ് മുറി ഒഴിഞ്ഞു തുടങ്ങി. ജിതിൻ ഇംഗ്ലീഷ് ടെക്സ്റ്റുകൾ ഓരോന്നായി എടുത്ത് ഡെസ്കിൽ വച്ച് നോട്ട് തുറന്ന് അതിൽ വെറുതെ ഓരോന്ന് കോറിക്കൊണ്ടിരുന്നു.
“എനിക്കൊന്നും കേൾക്കേണ്ട ഫൈസൽ.” അന്ന ബാഗും തൂക്കി പൂജയുടെ കൈ പിടിച്ചു പുറത്തേക്ക് നടന്നു.
“അന്ന, പ്ലീസ്…” ഫൈസൽ ഓരോന്ന് പറഞ്ഞ് അവളുടെ പുറകെ പോയി.
ആകെ മൂഡോഫ് ആയിരുന്ന ജിതിൻ ആ കാഴ്ച കണ്ടത് കൊണ്ട് മാത്രം സന്തോഷിച്ചു.
“ഓരോ പണി വരുന്ന വഴികളെ, ഞാൻ കുറച്ചു നേരം കൂടെ ഇരിക്കാം മച്ചമ്പി.” സോണി അവന്റെ അരുകിൽ നിന്ന് മാറാതെയിരുന്നു.
“വെറുതെ നീയും കൂടി പണി മേടിച്ചു വയ്ക്കണ്ട മുത്തേ, നീ പൊക്കോ.”
“നിന്റെ കാര്യം ഓർത്ത് എനിക്ക് നല്ല ടെൻഷൻ ഉണ്ടളിയാ. മറ്റേ കാര്യം സംസാരിക്കാൻ വേണ്ടിയാണോ ഈ സ്‌പെഷ്യൽ ക്ലാസ് എന്നെനിക്ക് സംശയമുണ്ട്. പക്ഷെ നീ പേടിക്കണ്ട കേട്ടോ, എന്തിനും ഞാനുണ്ട് കൂടെ. പിന്നെ നീ എന്നെപ്പറ്റി അവർ വല്ലതും പറയുന്നുണ്ടോ എന്ന് നോക്കണം കേട്ടോ…”
ജിതിൻ സോണിയെ പല്ലിളിച്ചു കാട്ടി. അവന് പണി വല്ലതും വരുന്നുണ്ടോ എന്നാ മൈരന്റെ ആധി. അല്ലാതെ തന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ടൊന്നുമല്ല.
“ഞാനിവിടെ ഉള്ളപ്പോൾ നീയെന്തിനാ പേടിക്കുന്നത്? സോണിമോൻ പൊയ്ക്കോട്ടോ, എല്ലാം ഞാനേറ്റു.” അത് പറഞ്ഞു തീർന്നപ്പോൾ ദൂരെ അങ്ങു വീട്ടിലിരിക്കുന്ന സോണിയുടെ അപ്പൻ ഒന്ന് നീട്ടിത്തുമ്മി.
“മം… ശെരി അളിയാ… ബെസ്റ്റ് ഓഫ് ലക്ക്.” സോണി വിഷമം നടിച്ച് എഴുന്നേറ്റ് പോയി.

Leave a Reply

Your email address will not be published. Required fields are marked *