അവള്‍ ഉടനെ എന്‍റെ മുഖം കയ്യിലെടുത്ത് അവളുടെ മുഖം അടുപ്പിച്ചു. ഒരു കൈത്തലം എന്‍റെ കവിളില്‍ അമര്‍ത്തി മറ്റേ കൈ വിരല്‍ കൊണ്ട് എന്‍റെ കണ്ണ് തുറന്ന്‍ പിടിച്ച് അവള്‍ മുഖം എന്‍റെ മുഖത്തോട് അടുപ്പിച്ചു. അവള്‍ എന്‍റെ കണ്ണിലേക്ക് ഊതി. ആ കാറ്റടിച്ച ഞാന്‍ എന്തോ ഒരു നിര്‍വൃതിയില്‍ അമര്‍ന്നിരുന്നു പോയി. ഏതാനും മില്ലിമീറ്റര്‍ മാത്രം അകലത്തിലുള്ള അവളുടെ മുഖത്ത് എന്‍റെ ചുണ്ടുകള്‍ അമര്‍ത്താന്‍ ഞാന്‍ വെമ്പല്‍ കൊണ്ടു. എന്‍റെ കൈകള്‍ ഞാന്‍ അവളുടെ തോളില്‍ വച്ചു. അവള്‍ മാറി മാറി എന്‍റെ രണ്ട് കണ്ണിലും ഊതി.
“പോയോടാ?” അവള്‍ ചോദിച്ചു.
“ഊം” ഞാന്‍ ഒന്ന്‍ മൂളി. അവള്‍ ഒന്ന്‍ അകന്നു. കൈകള്‍ എന്‍റെ മുഖത്ത് നിന്നും എടുത്തു. എന്‍റെ കൈകള്‍ അവളുടെ തോളില്‍ നിന്നും അവളുടെ കൈകളിലൂടെ ഇഴഞ്ഞ് താഴെക്കിറങ്ങി അവളുടെ തുടയില്‍ വിശ്രമിച്ചു. അപ്പോഴും തൊട്ടടുത്തിരിക്കുന്ന മാമന്‍ ടിവിയില്‍ കണ്ണും നട്ടിരുന്നു.
“കുട്ടാ, ഒന്നിങ്ങട് വന്നേടാ.” അമ്മ അകത്ത് നിന്നും വിളിച്ചു. ചോറും കറികളും എടുത്ത് വയ്ക്കാന്‍ ഒന്ന്‍ സഹായിക്കാനാണ്. നാക്കില്‍ വെള്ളമൂറുന്ന വിഭവങ്ങള്‍ അമ്മ ഉണ്ടാക്കിയിട്ടുണ്ട്. “അവരെ പോയി വിളിക്കെടാ.” അമ്മ പറഞ്ഞു. ഞാന്‍ പോയി വിളിച്ചു. അവര്‍ക്ക് എണീറ്റ് വരാന്‍ ഒരു നാണം. ഞാന്‍ അവളെ കൈ പിടിച്ച് വലിച്ചു. അവള്‍ എണീറ്റില്ല. ഞാന്‍ അവളുടെ അടുത്ത് ചെന്നിരുന്ന് പുറത്ത് പിടിച്ച് തള്ളി. അവള്‍ സോഫയില്‍ നിന്നും പകുതി എണീറ്റു. ഞാന്‍ അവളുടെ ചന്തിയില്‍ കൈ വച്ച് ഒന്ന്‍ കൂടി തള്ളി. അവള്‍ പെട്ടെന്ന്‍ ചാടിയെണീറ്റ് എന്നെ തിരിഞ്ഞ് നോക്കി. ഒരു വല്ലാത്ത നോട്ടം.
ഭക്ഷണം കഴിഞ്ഞ് ഇറങ്ങുമ്പോള്‍ അവള്‍ എന്‍റെ കയ്യില്‍ പിടിച്ച് പറഞ്ഞു. “ഇടയ്ക്കൊക്കെ സമയം പോലെ അങ്ങോട്ടും ഇറങ്ങെടാ.”
“ശരി” ഞാന്‍ പറഞ്ഞു.
“നിങ്ങള്‍ രണ്ടാളും നല്ല കൂട്ടായല്ലോ. എന്താ കാരണം എന്ന് അറിയാമോ നിങ്ങള്‍ രണ്ടാളും ജനിച്ചത് ഒരേ വര്‍ഷം ഒരേ രാശിയില്‍. നിങ്ങള്‍ തമ്മില്‍ ഏതാനും ദിവസങ്ങളുടെ വ്യത്യാസം മാത്രമേയുള്ളൂ. പക്ഷേ ആരാ മൂത്തത് എന്ന് മാത്രം ഒരു സംശയം. എനിക്ക് തോന്നുന്നത് ശ്രീ കുട്ടനാണ് മൂത്തത് എന്നാ” അമ്മ തുടര്‍ന്നു, “അമ്മയിയേക്കാള്‍ മൂത്ത മരുമകന്‍. ഹ ഹ” അമ്മ ചിരിച്ചു. ഞങ്ങളും ചിരിച്ചു.
“ഓക്കേ എന്‍റെ അമ്മായീ, ഞാന്‍ സമയം കിട്ടുമ്പോള്‍ വരാം” ഞാന്‍ അവളെ കളിയാക്കി പറഞ്ഞു.
“ചെക്കന് കുറച്ച് കൂടുന്നുണ്ട്” എന്നും പറഞ്ഞ് അവള്‍ എന്‍റെ ചന്തിയില്‍ ഒറ്റയടി.
“പോടീ കുറുമ്പത്തി അമ്മായി” എന്നും പറഞ്ഞ് ഞാന്‍ അവള്‍ക്ക് നേരെ കയ്യോങ്ങി.
“പോടാ, അമ്മായിയെ തല്ലാതെ” അവള്‍ പറഞ്ഞു “പോട്ടെ ചേച്ചീ, പിന്നീട് കാണാം. എല്ലാവരും അങ്ങോട്ടും ഇടയ്ക്ക് വരണം” അമ്മയോട് യാത്ര പറഞ്ഞു. അവള്‍ ഇറങ്ങാന്‍ നേരം പടിക്കെട്ടില്‍ വച്ച് ആരും കാണാതെ ഞാന്‍ അവളുടെ ചന്തിയില്‍ ഒന്ന്‍ നുള്ളി. അവള്‍ എന്‍റെ കയ്യില്‍ പിടിച്ചമര്‍ത്തി എന്നെ നോക്കി കണ്ണുരുട്ടി കാണിച്ചു. പിന്നെ മാമന്‍റെ ബൈക്കിന്‍റെ പിറകില്‍ കയറി കൈ വീശി യാത്രയായി.
“നല്ല കുട്ടി. എനിക്ക് നല്ല ഇഷ്ടായി. അവന്‍റെ ഭാഗ്യം.” അമ്മ പറഞ്ഞു.
“എന്‍റെയും കൂടി ഭാഗ്യം ആണെന്ന് തോന്നുന്നു അമ്മേ” ഞാന്‍ മനസ്സില്‍ പറഞ്ഞു.