അവസാനം ക്ഷീണത്തോട് കൂടി ഞാനും കാവ്യയും ബെഡിലേക്ക് കടന്നു. ഇനിയൊരു അങ്കത്തിന് ഞങ്ങളുടെ ശരീരത്തിന്റെ കെൽപ്പ് പോരാന്ന് മനസ്സിലാക്കി……. ക്ഷീണം കൊണ്ടവാം ഞങ്ങൾ രണ്ടാളും പെട്ടന്ന് തെന്നെ ഉറക്കത്തിലേക്ക് വഴുതി വീണു. ഒരു പുതപ്പിന് കീഴിൽ ഞങൾ രണ്ടാളും നഗ്നമായി കെട്ടിപിടിച്ച് കിടന്നു.
രാവിലെ വളരെ നേരം വയുകിയാണ് ഞാൻ എണീറ്റത്. ഉണർന്നപ്പോൾ കാവ്യ എന്റെ കൂടെ ഉണ്ടായിരുന്നില്ല.
അവൾ അടുക്കളയിൽ ജോലി തിരക്കിലാണ് ….
ഞാനൊന്ന് കുളിച്ച് ഫ്രഷ് ആയി വസ്ത്രമെല്ലാം മാറ്റി റൂമിൽ നിന്നും പുറത്ത് ഇറങിയപ്പോൾ ബ്രേക്ക് ഫാസ്റ്റ് റെഡി.
സമയം ഒമ്പത് മണി ആയിക്കാണും.
സുരേഷ് ഓഫീസിലേക്കും കുട്ടി സ്കൂളിലേക്കും നേരത്തെ പോയെന്ന് കാവ്യ പറഞ്ഞു. അവൾ ബാങ്കിൽ പോകാനുള്ള തിരക്കിലാണ് .
ഞങ്ങൾ രണ്ട് പേരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു.
ഞാൻ ഇറങ്ങാൻ നേരം കാവൃയെ കെട്ടി പിടിച്ച് അവളുടെ ചാമ്പക്കാ ചുണ്ടുകളിൽ മുത്തം നൽകി. എന്ന്ട്ട് പോകാൻ തുനിയപെ അവൾ എന്നെ വിളിച്ചു.
കാവ്യ ” സുനീ…… ഞാൻ മറന്നു…….
ഇതാ നിന്റെ പാസ്സ് ബുക്ക് ,ച്ചെക്ക് ബുക്ക് ,ATM കാർഡ്” “
എവൾ എനിക്ക് നേരെ നീട്ടി. ഞാനത് വാങ്ങിച്ച് തിരിച്ചു പറഞ്ഞു ‘
ഞാൻ “താങ്ക്സ് “
കാവ്യ ” താങ്ക്സ് പറയേണ്ടത് നീ അല്ലലോ ….. ഞാൻ നിന്നോടല്ലെ പറയേണ്ടത്…….
താങ്ക്സ്…….താങ്ക്സ് ഫോർ എവരിത്തിൻങ് “
എന്നും പറഞ്ഞ് കാവ്യ എന്നെ കെട്ടിപിടിച്ച് എന്റെ നെറ്റിയിൽ ഒരു സ്നേഹ ചുംബനം നൽകി. ഞാനും വിട്ട് കൊടുക്കാതെ അവളുടെ കവിളത്തും മുത്തം നെൽകി.
അപ്പോഴേക്കും…………….
“ഡാ …. സുനിലേ ….. എണീറ്റേ…. നേരം എത്രയായി …. ഇതെന്തൊരു ഉറക്കമാടാ…… വേഗം എണീറ്റേ “
അമ്മയുടെ വിളി കേട്ട് ഞാൻ ഉറക്കത്തിൽ നിന്നും ഉണർന്ന് ചുറ്റും പരതി.,,,,
ഞാനിപ്പോൾ എന്റെ റൂമിലാണ് ….. ഇപ്പോഴാണ് ഞാൻ യാഥാർത്യത്തിലേക്ക് വന്നത്.
അപ്പോൾ ഞാനിതു വെരെ കണ്ടത് സ്വപ്നമാണോ?
അമ്മ എന്റെ മുശിഞ്ഞ വസ്ത്രങ്ങൾ അലക്കാൻ എടുക്കുന്നതിനിടക്ക് ഞാൻ ഇന്നലെ വാങ്ങിച്ച ഓണം ബംബർ ലോട്ടറി എന്റെ പോക്കറ്റിൽ നിന്നും ലഭിച്ചു.
അമ്മ ” നീ എന്ന് മുതലാ ലോട്ടറി എടുക്കാൻ തുടങ്ങീത് ?”
ഞാൻ “ഞാൻ വെറുതെ എടുത്ത് നോക്കിയതാ …..അഥവാ അടിച്ചാലോ “
അമ്മ “അതൊക്കെ ഒരു ഭാഗ്യമാണ് …. എല്ലാത്തിനും തലവര നന്നാകണം”
ഞാൻ ”ശരിയ “
“എടാ അച്ചൻ നിന്നോട് കുറച്ച് കഴിഞ്ഞിട്ട് കടയിൽ ചെല്ലാൻ പറഞ്ഞിട്ടുണ്ട്. അച്ചന് എവിടയോ പോകാനുണ്ട്.”
” ശരി അമ്മേ “
ഞാൻ കുറച്ച് സമയം കൂടിയും ബെഡിൽ ആലോചിച്ച് കിടന്നു.’
ഈ ഒരു സ്വപ്നം കൊണ്ട് ഞാൻ എന്തൊക്കെ ആഗ്രഹങ്ങൾ സഫലീകരിച്ചു.
ഞാനെന്റെ കുളിയും ഭക്ഷണം കഴിക്കലും തീർത്ത് റോഡിലേക്ക് ഇറങ്ങിയപ്പോൾ ….. കാവ്യ തന്റെ സ്കൂട്ടറുമായി എന്റെ മുന്നിലൂടെ നീങ്ങി … പതിവ് പോലെ തെന്നെ ഒരു മൈന്റ് ഇല്ല’
ഞാൻ നീണ്ട ഒരു നെടുവീർപ്പിട്ടു ഒരു നിരാശാ കാമുഖനെ പോലെ
ഇനിയുള്ള എക ആശ്വാസം മറ്റനാൾ ആണ് ബംമ്പറിന്റെ റിസൾറ്റ്.
വല്ല രക്ഷയുമുണ്ടെന്ന് നോക്കട്ടെ.,,,, മനസ്സിലോർത്ത് ആശ്വസിച്ചു.
അല്ലെങ്കിലും തലവര നന്നായാൽ ഭാഗ്യം നമ്മളെ തേടി വരും……
( The End )