അച്ചൻ ” എകദേശം ഒന്നര എക്കർ വരും”
അമ്മ “എന്താ നിന്റെ അഭിപ്രായം “
ഞാൻ: “നിങ്ങടെ ഇഷ്ടം……എന്നാ നമുക്ക് ആ സ്ഥലം നോക്കാം “
അച്ചൻ ” എന്നാൽ ഞാൻ കൃഷ്ണൻ മാമാക്ക് ഇപ്പോൾ തെന്നെ പിളിച്ച് പറയാം …… പോയി കച്ചവടം ഉറപിക്കാൻ “
അച്ചൻ എഴുന്നേറ്റ് അകത്ത് പോയി. പിന്നാലെ അമ്മയും എഴുന്നേറ്റ് പോയി.
എന്റെ മനസ്സ് മുഴുവനും കാവ്യയുമൊത്തുള്ള സ്വകാര്യ നിമിഷമാണ്. എങ്ങിനെയെങ്കിലും പെയ്കുന്നേരം ആയാൽ എന്ന് ആഗ്രഹിച്ചു………
ഞങ്ങൾ എല്ലാവരും ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോൾ അമ്മ അക്കൗണ്ടിനെ കുറിച്ച് അന്വേഷിച്ചു
അമ്മ. “എടാ……. അക്കൗണ്ടിന്റെ കാര്യം എന്തായി …… നീ എത് ബാങ്കിലാ എടുക്കുന്നെ ….. തിരുമാനിച്ചോ “
ഞാൻ ” ആ…. അമ്മെ ….അത് കാവ്യേച്ചിയുടെ ബാങ്കിൽ എടുക്കാം അല്ലെ………. “
അമ്മ. ” അതാ …. നല്ലത് ……. പാവം കൊച്ചാ……… എങ്ങിനെ ജീവിക്കണ്ട കൊച്ചാണ് ആ കാവ്യ…… ഇപ്പോ കഷ്ടപാടാണ്.”
അച്ചൻ. ” അത് എന്ത് പറ്റി?”
അമ്മ ” ഒരു വലിയ വീട്ടിലെ പെണ്ണാണ് അവള് ……. ഇപ്പം ആരോടെങ്കിലും പറഞ്ഞാൽ വിശാസിക്കോ “
ഞാൻ ആകാംഷയോടെ ച്ചോദിച്ചു.
” വലിയ വീട്ടിലെ പെണ്ണോ ?”
അമ്മ “അതെ.,,,, അവളുടെ നാട്ടിലെ വലിയ പ്രമാണിയായിരുന്നു അവളുടെ അച്ചൻ…….. കാവ്യ കോളെജിൽ പഠിക്കുന്ന കാലം ആ സുരേഷുമായി ഇഷ്ടത്തിലായതാണ്.”
ഗീത. ” എന്നിട്ട് ‘”
.
അമ്മ. “എന്നിട്ട് എന്താവാൻ…… താഴ്ന്ന ജാതിയിൽ പെട്ട സുരേഷിന് അവളെ കല്യാണം കഴിച്ച് കൊടുക്കാൻ അവളുടെ അച്ചൻ തയ്യാറായില്ല…..
മാത്രമല്ല….. മറ്റൊരുത്തനുമായി കാവ്യയുടെ കല്യാണവും ഉറപ്പിച്ചു….
വിവാഹത്തിന്റെ തലേ ദിവസം അവൾ അവന്റെ കൂടെ ഒളിച്ച് ഓടി……….. എന്നാലും അവർ വിട്ടില്ല…….. അച്ചനും ആങ്ങളാരും കൂടി അവരെ കണ്ടത്തി സുരേഷിനെ അടിച് ഹോസ്പിറ്റലിലാക്കി കാവ്യയെ വീട്ടിൽ പൂട്ടിയിട്ടു മർദ്ധിച്ചു. പിന്നീട് പോലിസ് കേസായി…. കോഡതി അവരെ ഒരുമിച്ച് ജീവിക്കാൻ അനുവതിച്ചു. “
ഗീത ” പിന്നീട് അവളുടെ വീടുക്കാരുമായി ബന്ധപെട്ടിട്ടി്ലെ?