റംല : – ഹഹഹ ഹഹഹ (അവൾ ഉറക്കെ ചിരിച്ചു എന്റെ തുടയിൽ അടിച്ചിട്ട്).
കാർ വേഗത്തിൽ നാഷണൽ ഹൈവേ യിലൂടെ ചീറി പാഞ്ഞു, അല്പം കഴിഞ്ഞു ഞങ്ങൾ ഒരു കോഫീ ഷോപ്പിൽ കയറി ഒരു കോഫി ഒക്കെ കുടിച്ച് തിരികെ കാറിൽ കയറി 12:45 am ആയിരുന്നു അപ്പോൾ, അപ്പോൾ റംല എന്നോട് പറഞ്ഞു അവൾ ഓടിക്കാം എന്ന്. എന്നിട്ട് കീ വാങ്ങി കാർ അവൾ എടുത്തു ഞാൻ മുമ്പിൽ ഇരുന്നു അല്പം ഒന്ന് മയങ്ങിപ്പോയി. കുറച്ചു കഴിഞ്ഞു പെട്ടന്ന് റംല എന്നെ തട്ടി വിളിച്ചു “ഷിഫാസ്….. പോലീസ്…. ചെക്കിങ് ആണല്ലോ”?. ഞാൻ കണ്ണ് തിരുമ്മി നോക്കി എന്നിട്ട് പറഞ്ഞു “സാരമില്ല, വണ്ടി നിർത്തികൊടുക്ക് നമ്മൾ എല്ലാം പെർഫെക്ട് ആണല്ലോ? “ റംല അല്പം പേടിയോടെ കാർ പോലിസ് ജീപ്പിനു മുന്നിൽ നിർത്തി. പോലിസ്കാറിന്റെ അടുത്ത് വന്നു ഗ്ലാസിൽ മുട്ടി, റംല ഗ്ലാസ് താഴ്ത്തി. പോലിസ് ഞങ്ങൾ രണ്ടുപേരെയും നോക്കി, റംല അല്പം പരുങ്ങുന്നത് കണ്ടു അയാൾക് ഡൌട്ട് ആയി.
പോലിസ് : – എവിടുന്ന് വരുന്നു?
റംല : – എറണാകുളം.
പോലിസ് : – ഹ്മ്മ് ഇതാരാ (എന്നെ ചൂണ്ടി ചോദിച്ചു).
റംല : – എന്റെ ഡ്രൈവർ…..
പോലിസ് : – ആഹാ, ഡ്രൈവർ ഉണ്ടായിട്ട് ആണോ മാഡം വണ്ടി ഓടിക്കുന്നത്? !
റംല : – അതു അവന് അല്പം ഉറക്കം വന്ന കാരണം…..
പോലിസ് : – മദ്യപിച്ചിട്ടുണ്ടോ?
റംല : – ഹേയ് ഇല്ല സർ…..
പോലിസ് : – (റംല യെ ഒന്ന് നോക്കി, എന്നിട്ട് കോൺസ്റ്റബിൾ നോട് ആൽക്കഹോൾ ഡിക്ടക്ടർ എടുക്കാൻ പറഞ്ഞു, എന്നിട്ട് റംല യുടെ നേരെ പിടിച്ചു ഊതാൻ പറഞ്ഞു) മാഡം ഇതിൽ ഒന്ന് ഊതിക്കെ.
റംല അല്പം ടെൻഷൻ ആയി, അതിൽ ഊതി…… ആകെ കുളമായി എന്ന് പറയാലോ ആ പണ്ടാരം മെഷീൻ കരഞ്ഞു. ഞാൻ ഞെട്ടി ഒപ്പം പോലിസ് റംലയോട് ചോദിച്ചു.
പോലിസ് : – മദ്യപിച്ചു വാഹനം ഓടിക്കരുത് എന്ന് അറിയില്ലേ?
ഇക്കയുടെ ഭാര്യ 7 [മാജിക് മാലു]
Posted by