അകത്തു ഒരു അരണ്ട വെളിച്ചത്തിൽ ഒരാൾ സിഗരറ്റും വലിച്ചു മദ്യവും സിപ് ചെയ്തിരിക്കുന്നു….അയാളെ വ്യകതമായി ഞങ്ങൾക്ക് കാണാൻ പറ്റുന്നുണ്ടായിരുന്നില്ല…. മുടി മുൻപിലും പിന്നിലും കുറച്ചു കൊഴിഞ്ഞ മുടി കുറച്ചു നരച്ച ഒരു അമ്പത്തഞ്ചു വയസ്സ് പ്രായമുള്ള ഒരാളായിരുന്നു അവിടെ ഇരുന്നിരുന്നത്…. അയാൾ ക്കു പുറകിൽ അവിടെ ഒരു വലിയ സ്ക്രീൻ ഉം പ്രൊജക്ടർ ഉം ഉണ്ടായിരുന്നു…ആ പ്രൊജക്ടർ ഇൽ നിന്നു നീല വെളിച്ചം ആ സ്ക്രീൻ ഇൽ തട്ടി റൂം മുഴുവൻ വ്യാപിച്ചിരുന്നു…വേറെ അതികം ബൾബുകൾ ആ റൂമിൽ ഉണ്ടായിരുന്നില്ല…ആ റൂം കുറെ ഇരുട്ട് വ്യാപിച്ചിരുന്നതായിരുന്നു….റൂം ഇൽ തണുപ്പ് ക്രമീകരിക്കാൻ ഒരു നെരിപ്പോടിൽ വിറകു കത്തുന്നുണ്ടായിരുന്നു…ആ കൊടും തണുപ്പുള്ള ആ റൂമിലെ ചെറുതായി ചൂട് കിട്ടിയിരുന്നു…. അയാൾ ഞങ്ങളെ ഇറച്ചി കടയിലേക്ക് പട്ടി നോക്കുന്ന പോലെ അതിയായി ആർത്തിയോടെ നോക്കുന്നുണ്ടായിരുന്നു…..
ജെസ്സി ആന്റി ഞങ്ങളെ ആ റൂമിനു നടുവിൽ അയാൾ ഇരിക്കുന്ന വലിയ തിളങ്ങുന്ന കസേരയ്ക്കു നടുവിലേക്ക് മുൻപിൽ ആയി വരിയായി നിർത്തി… എന്റെ കയ്യിൽ ഇരുന്ന envelop അയാൾക്ക് കൊടുക്കാൻ ജെസ്സി മാഡം പറഞ്ഞു…ഞാൻ അയാൾക്ക് മുന്നിലേക്ക് കേറി നിന്നു….ഞാൻ നിൽക്കുന്ന ഭാഗത്തു അപ്പോൾ മുകളിൽ നിന്നും വലിയ വെളുത്ത സ്പോട് ലൈറ്റ് പ്രകാശിച്ചു….എന്നെ ആ വലിയ ചൂടുള്ള വെട്ടത്തിൽ അയാൾ ശരിക്കും കണ്ടു…എന്റെ കയ്യിലുള്ള envelop നൽകിയപ്പോൾ അയാൾ അത് മേടിച്ചു കവർ പൊട്ടിച്ചു അതിനകത്തെ കാർഡ് വായിച്ചു നോക്കി…. എന്നെ ഒരു വല്ലാത്ത ദേഷ്യത്തോടെ നോക്കി…അത് എന്റെ തിരിച്ചറിയ കാർഡ് ആയിരുന്നു…അതിൽ എന്റെ ജനന തിയതിയും ഫാദർ ആൻഡ് മദർ നെയിം ഉം അഡ്രെസ്സ് ഉം ഒക്കെ ഉണ്ടായിരുന്നു..എന്റെ പേര് അതിൽ എഴുതിയിരിക്കുന്നത് അയാൾ വായിച്ചു…ടോറി മെൻഡസ്…അത് എനിക്ക് തിരിച്ചു തന്നു അയാൾ…അതിലെ ഫോട്ടോയും ആയി എന്നെ ഒത്തു നോക്കി…