അടൂർ നിന്നു കുറച്ചു പോയാൽ മതി കല്യാണ വീട്ടിൽ എത്താൻ. കാറിൽ ഞാൻ പിൻസീറ്റിൽ ആണ് ഇരുന്നത് അച്ഛൻ മുൻപിലും. സതീഷ് കണ്ണാടിയിലൂടെ എന്നെ നോക്കുന്നുണ്ടായിരുന്നു. വീട്ടിൽ എത്തി നല്ല ബഹളം ഉണ്ട് ഉച്ച ഊണ് സമയം ആയി അവിടെ എത്തിയപ്പോൾ. ദേവിക ചേച്ചിയുമായി വേഗം കൂട്ടായി. അവരുടെ മോൻ വന്നില്ല കല്യാണത്തിന് . ദേവിക ചേച്ചി ഒരുപാട് സംസാരിച്ചുകൊണ്ട് ഇരിയ്കും എപ്പോളും. എനിയ്ക് അവിടെ വേറെ ആരെയും വലുതായിട്ട് പരിചയമില്ല. ദേവിക ചേച്ചി പലരെയും പരിചയ പെടുത്തി. പാർട്ടി ഒകെ വീട്ടിൽ വച്ചു തന്നെ ആയിരുന്നു. നല്ല ബഹളം ഇടയ്ക്ക് ഉണ്ടായി.
ഇടയ്ക്ക് എപ്പോഴോ അച്ഛനെ ഞാൻ കണ്ടതല്ലാതെ പിന്നെ കണ്ടത്തെ ഇല്ല. ഒരുപട് നാൾക്ക് ശേഷം ബന്ധുക്കളെ കണ്ടതല്ലേ അവരുമായിട് എവിടെയെങ്കിലും നില്പുണ്ടെന്നു എനിയ്ക് അറിയാം.
രാത്രി 11 ഒകെ കഴിഞ്ഞപ്പോൾ ആൾക്കാരൊക്കെ തീർന്നു തുടങ്ങി. ഞാൻ സതീഷ് ചേട്ടനോട് നോട് ചോദിച്ചു
“അച്ഛനെ അവിടെ എങ്ങാനും കണ്ടോ.? “
“മാമൻ പുറകെവശത്തുനിൽക്കുന്നുണ്ടായിരുന്നു നേരത്തെ. ഇപ്പോളും അവിടെ തന്നെ കാണും.. “സതീഷ്ചേട്ടൻ പറഞ്ഞു
ഞാൻ ഒന്നു നോക്കാൻ വേണ്ടി പുറകിലേയ്ക് പോയപ്പോൾ സതീശേട്ടനും ഉം കൂടെ വന്നു.
അച്ഛൻ മദ്യപിച്ചു ബോധം ഇല്ലാതെ പാചകപുരയ്ക് അടുത്ത് ഒരു കസേരയിൽ ഇരുന്നു ഉറങ്ങുന്നു, ഞാൻ അച്ഛനെ ഒരുപാട് വിളിച്ചു ഉണർത്താൻ നോക്കിയെങ്കിലും, ഒരു മാറ്റവും ഇല്ല.
“മാമൻ ഇവിടെ കിടക്കട്ടെ പൂർണിമയ്ക്ക് ഉറങ്ങണ്ടേ “സതീഷേട്ടൻ ചോദിച്ചു
എന്റെ സാരിയുടെ തുമ്പ് മടിയിൽ കുത്തി വച്ചുകൊണ്ട് ഞാൻ പറഞ്ഞു “എനിയ്ക്കും ഉറക്കം വരുന്നു. ഇവിടണേൽ ഒരുപാട് പേരും ഉണ്ട് “
സതീഷ് ചേട്ടൻ “പൂർണിമേ നീയെങ്കിൽ നമ്മുടെ റൂമിലേയ്ക് പോര് “
“അത് വേണ്ട ചേച്ചിയ്ക് ഇഷ്ടവില്ല. വെറുതെ എന്തിനാ “ഞാൻ സതീഷേട്ടനോട് പറഞ്ഞു