സതീശേട്ടൻ ഒരു ചിരിയോടെ “നിനക്ക് എന്റെ റൂമിൽ കിടക്കാൻ ഇഷ്ടാണോ. “
“മും…. “ഞാൻ മൂളി
“എങ്കിൽ ദേവിക ഒന്നും പറയില്ല നി സമാധാനിയ്ക്ക് “
ഞാനും ചേട്ടനും കൂടി മുന്നിലേയ്ക് നടന്നു. ദേവിക ചേച്ചി അവിടെ നിൽക്കുകയായിരുന്നു. ചേട്ടൻ ചേച്ചിയോട് എന്തൊക്കെയോ മാറി നിന്നു സംസാരിച്ചു കുറച്ചു നേരം. ചിലപ്പോൾ എന്നെ കൂടെ കൊണ്ട് പോകാൻ ഉള്ള കാര്യം പറയുന്നതാകും.
ദേവിക ചേച്ചി എന്റടുത്തേയ്ക് വന്നു
“പൂർണിമേ എന്റടുത്തു പറയാതെന്താ നി പോയി ബാഗൊക്കെ എടുത്തോണ്ട് വാ ”
ഞാൻ ചേച്ചിയുടെ മുന്നിൽ തന്നെ നിന്നു.
സതീശേട്ടൻ എന്നെ നോക്കി ആഗ്യം കാണിച്ചു. ഞാൻ അകത്തു നിന്നു എന്റെ ബാഗ് എടുത്തോണ്ട് വന്നു. ദേവിക ചേച്ചി തന്നെ എന്നെ അവരുടെ വണ്ടിയ്ക്കടുക്കലേയ്ക് വിളിച്ചോണ്ട് പോയി. ഞാനും കയറി. ഞാൻ പുറകിൽ ഇരുന്നു പുറത്തെ കാഴ്ചകൾ ഒകെ കണ്ടുകൊണ്ടിരുന്നു. നല്ല തണുപ്പുണ്ട്. ഒരു മെഡിക്കൽ സ്റ്റോറിന്റെ മുന്നിൽ വണ്ടി നിർത്തി. ചേച്ചി ഇറങ്ങി എന്തോ വാങ്ങാൻ പോയി. അവിടെ ആ ഷോപ്പ് മാത്രമേ ഇത്രയും നേരമായിട്ടും അടയ്ക്കാതിരിപ്പുള്ളയിരുന്നു.
“പൂർണിമേ നിനക്ക് ഉറക്കം വരുന്നുണ്ടോ “ചേട്ടൻ ചോദിച്ചു
“ഓ ചെറുതായിട്ട്… ”
ഞാൻ ഒറക്കം ക്ഷീണത്തോടെ പറഞ്ഞു
“എന്നാൽ ഇന്ന് രാത്രി കുറച്ചു വൈകി ഉറങ്ങിയാൽ മതി. “ചേട്ടൻ പറഞ്ഞു
“ചേട്ടാ ചേച്ചി നമ്മളെ രണ്ടിനെയും കൊല്ലും
“ഞാൻ അർഥം വച്ചു പറഞ്ഞു
“അതൊന്നും കുഴപ്പം ഇല്ല. “ചേട്ടൻ പറഞ്ഞു
അപ്പോളേക്കും ചേച്ചി കാറിൽ കേറി.
“എന്താ രണ്ടുപേരും നല്ല ബന്ധത്തിലായോ “ചേച്ചി ചോദിച്ചു.