ഞാൻ 2 കൈകൊണ്ടും ചേച്ചിയുടെ വയറിലൂടെ ചുറ്റിപിടിച്ചിരുന്നു, ഉള്ളിൽ ഭയമാണെക്കിൽ പോലും എന്തോ അ flowil അതങ്ങ് നടന്നു. ഒതുങ്ങി ഉള്ളിലേക്കിരിക്കുന്ന ഇടുപ്പിന്റെ മാർദ്ദവം എന്റെ കൈകളിൽ അറിഞ്ഞു. ആദ്യമായാണ് ചേച്ചിയെ ഒന്നു കെട്ടിപിടിക്കുന്നത്, ഞാൻ ഒന്ന് ചേച്ചിടെ തോളത്തു കിടന്ന് മെല്ലെ മുഖത്തേക്ക് നോക്കി. ഇല്ല ചേച്ചി ഇപ്പോഴും നോർമൽ തന്നെ……..
“ടാ ഇപ്പോ എത്തും എഴുന്നേൽക്ക്, ആളുകൾ ശ്രദ്ധിക്കുന്നു”
കണ്ണ് തുറന്നപ്പോൾ കണ്ടത് തിരക്കേറിയ ഒരു നഗരമാണ് ഞാൻ ഉറങ്ങിയിട്ട് അരമണിക്കൂറോളം കഴിഞ്ഞിരിക്കുന്നു. വയറിൽ ഇപ്പോഴും ചുറ്റിപ്പിടിചിരിക്കുന്ന എന്റെ കൈ ചേച്ചി അഴിക്കാൻശ്രേമിച്ചതും ഞാൻ പിറകിലേക്ക് മാറി നേരെ ഇരുന്നു.
ഛെ എനിക്ക് ഉറങ്ങാൻ കിട്ടിയ നേരം ഞാൻ മനസ്സിൽ പഴിച്ചു.
അധികം വൈകാതെ തന്നേ ഞങ്ങൾ ഒരു ഓഡിറ്റോറിയത്തിനടുത്തെത്തി വണ്ടിവെച്ച് അവിടേക്കു നടന്നു….
“അപ്പു നീ അവിടൊന്ന് നിന്നെ”
“എന്താ ചേച്ചി”
“ദേ ഇവിടെ എല്ലാരും ഉണ്ട് നേരുത്തേ തന്നേ പറയാല്ലോ നീ കുറച്ചു നേരം എന്തായാലും ഒറ്റയ്ക്കാവും പിന്നെ ഇനി അതിന്റെ പേരിൽ നീ വഴക്കുണ്ടാകരുത്”
“Mm, കുറച്ചു നേരം ഒക്കെ ഞാൻ സഹിക്കും എന്നുകരുതി kattapost ആകാനാണ് ഭാവമെക്കിൽ എന്റെ സ്വഭാവം മാറുമെ”
“Ok,കല്യാണം കഴിഞ്ഞ് ഉടനെ തന്നേ പോകാം പോരെ”
അങ്ങനെ കസിൻസിനെയും, കൂട്ടുകാരികളെയുമൊക്കെ കണ്ടപ്പോൾ തന്നേ ചേച്ചി വാക്കുപാലിച്ചു ഞാൻ കട്ടപോസ്റ്റ് ആകെ ഉള്ളത് ഫോൺ മാത്രം, നേരം പോകാനായി അതിന്റെ ചാർജ് തീരുംവരെ അത്തുംകുത്തി ഒരു മൂലക്കിരുന്നു…..
“ടാ നീ ഇവിടെ ഉണ്ടായിരുന്നോ”
ഞാൻ തിരിഞ്ഞുനോക്കി, ഷാരോൺ കോളേജിൽ എന്റെ സീനിയർ ആണവൻ. ഇവനെ കണ്ടത് നന്നായി കുറച്ചു നേരം കത്തിവെച്ച് സമയം കളയാം.
“Ah ഷാരോൺ, നീ എപ്പോയെത്തി”