രതി ശലഭങ്ങൾ 2 [Sagar Kottappuram]

Posted by

കാരണം …മനസില് ബീനേച്ചി കരുക്കൾ നീക്കി തുടങ്ങിയിരുന്നു . ബീനേച്ചി അന്ന് പതിവില്ലാതെ എന്നെ ഫോണിൽ വിളിച്ചു . വിളിക്കുന്ന സമയത്തു കിഷോർ അടുത്തുള്ളതുകൊണ്ട് ഞാനല്പം മാറി നിന്നാണ് ഫോൺ എടുത്തത് .

“ഡെയ് ആരടെ, നിന്റെ പഴയ മൈസൂർ കേസ് ആണ?”

കിഷോർ റിങ് ചെയ്തപ്പോൾ വെപ്രാളപ്പെട്ട് മാറുന്ന എന്നെ ഉറക്കെ വിളിച്ചു ചോദിച്ചു . അത് കേട്ട് ഒപ്പം ഉണ്ടായിരുന്ന ശപ്പന്മാരും പൊട്ടി ചിരിച്ചു . ജോസ് പ്രക്ഷ ഡയലൊഗ് പറഞ്ഞാൽ ചിരിക്കാൻ കാത്തു നിൽക്കുന്ന കൊള്ള സംഘത്തിലെ അനുയായികളെ പോലെ ! ഹ ഹ ഹ !

“അല്ല , ഇത് വേറൊരു പീസാ” ഞാൻ ഫോൺ എടുക്കും മുൻപ് മറുപടി ആയി അവനെ നോക്കി ഉറക്കെ പറഞ്ഞു . അവന്റെ തന്നെ അമ്മ ആണെന്ന് എ പൊട്ടന് അറിയില്ലല്ലോ .

കിഷോർ ;”ഓ നിന്റെ ഒക്കെ യോഗം തന്നെ “

അവൻ വീണ്ടും വിളിച്ചു പറഞ്ഞു . ഞാൻ അതിനു മറുപടി ആയി ഒന്ന് ചിരിച്ചു. പിന്നെ ബീനയിലേക്കും ആ സംഭാഷണത്തിലേക്കും !

ഞാൻ ;”ഹലോ എന്താ ചേച്ചി…”

ബീന ;” നീ എന്ത് പണിയ കാണിച്ചത്…”

എനിക്കൊരു ഞെട്ടൽ , ഈശ്വര ഞാനെന്തു കാണിച്ചു എന്ന ചിന്തയും, ഒപ്പം ബീനേച്ചിയുടെ അത്ര പന്തിയല്ലാത്ത ട്യൂണിൽ ഉള്ള സംസാരവും !

ഞാൻ ;”എന്താ ചേച്ചി കാര്യം ?”

ബീന ;”ഓ നിനക്കൊന്നും അറിയില്ലല്ലേ , നീ എന്തിനാ കിരണിനു വേണ്ടാത്ത കാര്യങ്ങളൊക്കെ അയച്ചു കൊടുക്കുന്നെ “

ബീനേച്ചി ഒറ്റ ശ്വാസത്തിൽ പറഞ്ഞു . മറു തലക്കൽ ഞാനൊന്നു ഞെട്ടി.ഒപ്പം ഭയവും ടെൻഷനുമൊക്കെ കലർന്ന ഒരു വികാരവും .

ഞാൻ ;”അത് ചേച്ചി….ഞാന് “

ബീന ;”മ്മ് ..ഒന്നും പറയണ്ട നീ..ചെക്കൻ ആകെ വഷളായിട്ടുണ്ട്. എനിക്ക് നിന്നെ നേരിട്ട് കണ്ടു ചിലതു പറയാൻ ഉണ്ട് ..ഇതിൽക്കൂടി പറഞ്ഞ ശരിയാകത്തില്ല”

ഞാൻ ;”മ്മ് “

Leave a Reply

Your email address will not be published. Required fields are marked *