രതി ശലഭങ്ങൾ 2 [Sagar Kottappuram]

Posted by

“സ്വപ്നത്തിലോ നമ്മൾ സ്വർഗ്ഗത്തിലോ .
സങ്കല്പ ഗന്ധർവ ലോകത്തിലോ”

എന്നാ സിനിമ പാട്ട് പോലെ ആയിരുന്നു എന്റെ അവസ്ഥ.കഴിഞ്ഞു പോയത് സ്വപ്നമോ യാഥാർഥ്യമോ എന്നറിയാതെ ഞാൻ റോസ്‌മേരിയെ നോക്കി.

റോസ് ;”ഹോ ..വിചാരിച്ച പോലല്ലല്ലോ ..എന്നാ പിഴിയാടോ, മേലൊക്കെ വേദന എടുത്തല്ലോ”

റോസമ്മ ആടിയുലഞ്ഞ ഗൗൺ നേരെയിട്ടുകൊണ്ടെന്നെ നോക്കി . ചെറു ചിരിയോടെ ആണ് അവൾ പറഞ്ഞത്.

ഞാൻ ;”താങ്ക്സ് “

എത്തുന്നു ഞാൻ ഒറ്റ വക്കിൽ അപ്പോൾ തോന്നിയത് പറഞ്ഞു . അത് കേട്ടപ്പോൾ റോസമ്മ എന്നെ മുഖം ഉയർത്തി വിശ്വാസം വരാത്തമട്ടിൽ നോക്കി ..

റോസ് ;”എന്തിനു ?”

ഞാൻ ;”ചുമ്മാ ..നല്ല ഉഗ്രൻ കിസ് ആയിരുന്നല്ലോ “

ഞാൻ നാണത്തോടെ പറഞ്ഞു . എന്നേക്കാൾ പ്രായകൂടുതൽ ഉള്ളതുകൊണ്ട് എനിക്കെന്തോ അവളോട് ചെറിയ ബഹുമാനവും ഉണ്ടായിരുന്നു .

റോസ് ;”ആന്നോ ?”

റോമ്മ ചിരിയടക്കി ചോദിച്ചു .

ഞാൻ ;”ആന്നെ “

ഞാനും അതെ സ്റ്റൈലിൽ തിരിച്ചടിച്ചു . അത് റോസമ്മക്ക് ഇഷ്ടമായെന്നും അവളുടെ മുഖഭാവം എന്നോട് വിളിച്ചോതി .

റോസ് ബെഡിലേക്കിരുന്നു .ഞാൻ അവളുടെ അരികിലേക്ക് നീങ്ങി നിന്നു .ബെഡിൽ കയ്യൂന്നി അവളെന്നെ മുഖം ഉയർത്തി നോക്കി.

റോസ് ;”സാധാരണ കിസ്സിങ് ഒന്നും ഇവിടില്ലന്നെ ..കോണ്ടം ഇട്ടുള്ള സേഫ്റ്റി ഏർപ്പാടെ ഒള്ളു . നമ്മള് വില്ലിങ് ആണേൽ വരുന്നവർക്കു കിസ്സും ചെയ്യാം..”

റോസമ്മ പ്രൊഫഷണൽ എത്തിക്സ് വിവരിച്ചു . ഞാനതു കൗതുകത്തോടെ കേട്ടു നിന്നു. ഉമ്മ കിട്ടിയ ശേഷം പവർ സ്റ്റേഷനിൽ ചെറിയ പൊട്ടി തെറി കലശലായിട്ടുണ്ട് .

ഞാൻ ;”അപ്പൊ ഇത് “

റോസ് ;”എനിക്കെന്തോ തന്നെ ഇഷ്ടായി ..താൻ കൊള്ളാം…”

റോസമ്മ എന്നെ നോക്കി അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് അത്ഭുതമായി . ബോധം കേട്ടു വീണിട്ടും ഞാൻ കൊള്ളാമെന്നു !

റോസ് ;”സാധാരണ ഇവിടെ ഡയലോഗ് ഉണ്ടാകാറില്ല.ആക്ഷൻ പടങ്ങളെ ഉള്ളു ..അതോണ്ടാവും ചിലപ്പോ “

Leave a Reply

Your email address will not be published. Required fields are marked *