ഭാര്യയുടെ പ്രസവകാലം 2 [Sanjay Ravi]

Posted by

മാമയുടെ ശബ്ദ ത്തിനു ഒരു കർക്കശ സ്വഭാവം ഉണ്ടോ ? ഏയ് എനിക്ക് തോന്നിയത് ആകും .പണ്ടത്തെ കേണൽ നായർ അല്ലെ .അതുകൊണ്ടാകും  !!!

മാമ ഇപ്പോൾ ആരാ ഹോസ്പിറ്റലിൽ ?

ഇപ്പൊ  കുമുദം (അമ്മായിയുടെ അനിയത്തി) ഉണ്ട്.അവൾ ഇന്നലെ ബാംഗ്ലൂർ ൽ നിന്നും വന്നതാണ് കുറച്ചു ദീസം ഇവിടെ നില്ക്കാൻ .

ഞാൻ ഓർത്തു അതേതായാലും നന്നായി .ഒരാളായല്ലോ .

പല്ലുതേപ്പു കഴിഞ്ഞു നല്ല സ്ട്രോങ്ങ് കാപ്പി ഒരെണ്ണം ഉണ്ടാക്കി കുടിച്ചു .Clear trip ഓൺ ആക്കി നാട്ടിലേക്കുള്ള ടിക്കറ്റ് നോക്കി .ഉച്ചക്ക് ശേഷം ഇൻഡിഗോ ഉണ്ട് .അധികം fare ഇല്ല .ഉടൻ തന്നെ രണ്ടു മണിയുടെ flight ൽ ടിക്കറ്റ് എടുത്തു .

വേഗം പാക്കിങ് ചെയ്തു .കുളിച്ചു റെഡിയായി ..

ഇറങ്ങുമ്പോൾ സൊസൈറ്റി സൂപ്പർവൈസറോഡും സെക്യൂരിറ്റി incharge നോടും പറഞ്ഞു   പോകുന്നു എന്ന് .പറഞ്ഞു.

കാംവാലി വന്നാൽ .ഞാൻ അത്യാവശ്യമായി നാട്ടിൽ പോകുന്നു എന്ന് പറഞ്ഞേൽപ്പിച്ചു.

ക്യാ സാഹേബ് ലഡ്ഡു നഹി ഖിലാവോഗേ ക്യാ ? ( സാർ ലഡ്ഡു ഒന്നും ഇല്ലേ ).

ഞാൻ ഒന്ന് പുഞ്ചിരിച്ചു .തിരിച്ചു വന്നിട്ട് തരാം എന്ന് പറഞ്ഞു .

ഗേറ്റിനരികിൽ Cab കത്ത് നിൽക്കുമ്പോൾ ദാ വരുന്നു സാവിത്രി .

സാഹേബ് എവിടെ പോകുന്നു ?

ഞാൻ നാട്ടിൽ പോകുന്നു .നീ എന്തെ വൈകിയത് ? പനി മാറിയോ ?

ഹാ സാഹേബ് .കുറഞ്ഞു .എന്നാലും ക്ഷീണം ഉണ്ട് .അതാ വൈകിയത് .ഭാഭിക്കു എന്തെങ്കിലും ??

Leave a Reply

Your email address will not be published. Required fields are marked *