രചനയുടെ വഴികൾ 2 [അപരൻ]

Posted by

ഏതായാലും ആശ്വാസമായി ലഞ്ചിന്റെ സമയമായി. ഭക്ഷണത്തിനും ഫ്രെഷ് ആകാനും വേണ്ടി രണ്ടു മണിക്കൂർ ഗിന്നസ് വേൾഡ് റെക്കാർഡുകാർ അനുവദിച്ചിട്ടുള്ളതു കൊണ്ട് എല്ലാവരും ലഞ്ചിനായി പിരിഞ്ഞു…

എല്ലാവരും മ്ലാനവദനരായിരുന്ന് ലഞ്ചു കഴിച്ചു. പക്ഷേ ആരുടേയും മുഖത്തെ മ്ലാനത ആമാശയത്തിന്റെ അമ്ലതയെ ബാധിച്ചില്ല…

നാലാമത്തെ പ്ലേറ്റ് ബിരിയാണിയിൽ കൈ വച്ച് മന്ത്രിണി പറഞ്ഞു,

” മഹാരാജൻ ഡെസ്പാകേണ്ടാ. പോസ്റ്റ് ലഞ്ച് സെക്ഷനിൽ അടിയൻ വീണ്ടും ബാറ്റിംഗിന് ഇറങ്ങാം. ചായസമയം വരെ എങ്ങനെയെങ്കിലും പിടിച്ചു നിൽക്കാം. അപ്പോഴേക്ക് എന്തെങ്കിലും ചെയ്യാൻ നോക്ക്. അതുവരെ എന്നാലാവുന്നതു ചെയ്യാം. കവ കീറിയാലും വേണ്ടില്ല. രാജ്യത്തിനു വേണ്ടിയല്ലേ…”

പരപ്പൂറീ…
രാജ്യത്തിനു വേണ്ടി പോലും !
അല്ലാതെ നിന്റെ പൂറിന്റെ കഴപ്പു തീർക്കാനല്ല…
ഇതായിരുന്നു എല്ലാവരുടെ മനസ്സിലും ഉയർന്നത്. എങ്കിലും ആരും ഒന്നും പറഞ്ഞില്ല.

ലഞ്ചു കഴിഞ്ഞ് ഓരോ ഹാഫ്- എ-കൊറോണ കത്തിച്ച് ഞാനും കുഞ്ഞുമന്ത്രി ചെറിയാൻ നായരും നടക്കാനിറങ്ങി.

ചുരുട്ടും പുകച്ച് നട്ടുച്ചയ്ക്ക് ഈ മുതുവെയിലത്ത് നടക്കാനെന്തു സുഖം . ആഹാ!

അപ്പോഴേക്കും ഭടന്മാരുടെ ഡ്യൂട്ടി മാറി പുതിയ സെറ്റ് ഭടന്മാരെത്തി. ഭൂരിഭാഗവും ബംഗാളികൾ !

” ഭടന്മാർക്കു ഭയങ്കരക്ഷാമം. ആർമിയിൽ ആരും ചേരുന്നില്ല.ഒത്തിരി പേർ സിക്ക്ലീവിലാ. രാജാവിന്റെ തെങ്ങുകയറ്റം…”
നായർ വിശദീകരിച്ചു.

ചെറിയാൻ നായരെ എനിക്കു ബോധിച്ചു. ഒന്നുമല്ലെങ്കിലും പകുതി ക്രിസ്ത്യാനിയല്ലെ.
( ചെറിയാൻ നായരായ കഥ പിന്നീട്…)

” എന്നാലും മന്ത്രിണിയെ സമ്മതിക്കണം ” ഞാൻ.

Leave a Reply

Your email address will not be published. Required fields are marked *