രചനയുടെ വഴികൾ 2 [അപരൻ]

Posted by

അമ്മ രാത്രിയിൽ വീട്ടിലില്ലല്ലോ. അമ്മയെ സഹായിക്കാനായി തങ്കമ്മ രാത്രി വീട്ടിൽ ട്യൂഷനെടുക്കാൻ തുടങ്ങി. ഗുരുകുല വിദ്യാഭ്യാസം. രാത്രി മാത്രം.

ട്യൂഷൻ തകർപ്പനായിരുന്നതു കൊണ്ടും പാവപ്പെട്ട ഒരു കുടുംബത്തെ സഹായിക്കാനുള്ള സന്മനസ്സ് വല്ലാതെ വളർന്നതു കൊണ്ടും നാട്ടിലെ ആബാലവൃദ്ധം ആണുങ്ങളും ട്യൂഷനെത്താൻ തുടങ്ങി…

അങ്ങനെയിരിക്കെ തങ്കമ്മയുടെ അമ്മയ്ക്ക് ഒരു ദിവസം അലക്കു കഴിഞ്ഞപ്പോൾ പെട്ടെന്നൊരു തലകറക്കം. ജോലിഭാരം കൂടിയിട്ടാണെന്നും റെസ്റ്റെടുത്തേ പറ്റുകയുള്ളെന്നും ഡോക്ടർ കട്ടായം പറഞ്ഞു.

” കൊഴഞ്ഞല്ലോ മോളേ. ഈ അലക്കിയ തുണിയെല്ലാം കൊടുക്കണമല്ലോ “

” നാളെ കൊടുക്കാമമ്മേ. അമ്മയിന്നു റെസ്റ്റെടുത്തേ പറ്റൂ “

” അതു പറ്റില്ല മോളേ. ഇന്നു തന്നെ ഇതെല്ലാം കൊട്ടാരത്തിലെത്തിക്കണം. അല്ലേൽ നാളെ കൊട്ടാരത്തിലുള്ളവരു മുഴുവനും തുണിയുടുക്കാതെ നടക്കേണ്ടി വരും. മാറ്റിയുടുക്കാൻ വേറേയില്ല “

ഒടുവിൽ ഗുപ്തരാജധാനിയിലേക്ക് തുണികളുമായി തുണികളുമായി തങ്കമ്മ പോകാമെന്നും അന്നു രാത്രിയിലെ ട്യൂഷൻ തല്ക്കാലം അമ്മ എടുക്കാമെന്നുള്ള ധാരണാപത്രത്തിൽ ഇരുവരും ഒപ്പു വച്ചു. അങ്ങനെ അന്നു സന്ധ്യയ്ക്ക് തങ്കമ്മ ഗുപ്തരാജധാനിയിലേക്ക് കപ്പൽ കയറി.

മെഡിറ്ററേനിയൻ കടലിൽ വെള്ളം പൊങ്ങിയതു കാരണം തങ്കമ്മയുടെ കപ്പൽ പാതിരാത്രിയോടെയാണ് മൗര്യസാമ്രാജ്യത്തിലണഞ്ഞത്…

രാത്രി പത്തു മണിയോടെ അന്തപ്പുരത്തിലെ എല്ലാവരും പിറന്നപടിയാകും. അവരെല്ലാം ഊരിയെറിയുന്ന തുണികളെല്ലാം ശേഖരിച്ച്, പിന്നെ രാവിലെ കളിക്ഷീണത്താൽ കിടന്നുറങ്ങുന്നവരെയെല്ലാം വിളിച്ചെഴുന്നേൽപ്പിച്ച് പുതിയശതുണിയുടുപ്പിക്കേണ്ട ചുമതല കൊട്ടാരം അലക്കുകാരിയുടേതാണ്.

അതിൻ പ്രകാരം തങ്കമ്മ രാവിലെ മുതൽ തുണി വിതരണത്തിന്റെ തിരക്കിലായിരുന്നു.

ഈ സമയത്താണ് പെണ്ണന്വേഷിച്ച് വിനായക പരമകുണ്ടൻ ഗുപ്തരാജധാനിയിലെത്തുന്നത്…

ഗുപ്തരാജനോട് ആവശ്യം അറിയിച്ചപ്പോൾ ദക്ഷിണ വയ്ക്കാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *