ആ ഹാരിസ് ഇന്നെന്താ പതിവില്ലാതെ ഫാമിലിയും ആയിട്ട് റിസെപ്ഷനിസ്റ് ഹാരിസിനോട് ചോദിച്ചു
ഇതെന്റെ ഫാമിലി ഒന്നുമല്ലെടോ അറിയുന്ന ആളുകൾ ആണ് എന്റെ റൂം റെഡിയാണല്ലോ അല്ലെ
തന്റെ റൂം എപ്പോയെ റെഡി ഇന്നാ കീ
ഹാരിസ് കീ വാങ്ങി എന്നിട്ടു തുടർന്ന്
ആ പിന്നെ എനിക്ക് ഒരു ഡബിൾ റൂം ഉള്ള മുറിയും സിംഗിൾ റൂമുള്ളതും കൂടി വേണം ഇവർക്കാണ്
ഹാരിസ് അൻവറിനെ കാട്ടി പറഞ്ഞു
ആ പിന്നെ ബില്ല് ഒരുമിച്ചു ഇട്ടാൽ മതി ഞങ്ങൾ പോകുമ്പോൾ അതും പറഞ്ഞു ഹാരിസ് അൻവറിന്റെ അടുത്തേക്ക് നടന്നു
ഇനി നമുക്ക് ഭക്ഷണം കഴിച്ചിട്ടു കിടക്കാൻ പോകാം എന്നും രാവിലെ 10.00മണിക്ക് ഫുഡ് കഴിഞ്ഞു നാട്ടിലേക്കു തിരിക്കാം എന്നും പറഞ്ഞു
റെസ്റ്റാറ്റാന്റിൽ കയറിയ അൻവറും മക്കളും ഞെട്ടിപ്പോയി അത്രക്കും അടിപൊളി restaurent
അവർ ആദ്യമായിട്ടാണ് ഇങ്ങനെ ഒരിടത്തു കയറുന്നതു എല്ലാം അവർ അത്ഭുദത്തോടെ നോക്കി
ഫാത്തിമ്മക്കും അനിയത്തിമാർക്കും ഇരിക്കാൻ ഇരിപ്പിടം ഒരുക്കിയ ശേഷം അന്വറിനെയും കൂട്ടി തട്ടപുറത്തുള്ള സീറ്റിൽ പോയിരുന്നു ഹാരിസ് കൂടെ ചട്ടമ്പി കല്യാണി നൗറിയും ഉണ്ടായിരുന്നു
പെൺകുട്ടികളുടെ പ്രൈവസിക്കു വേണ്ടിയാണു ഹാരിസ് അതു ചെയ്തത്
നൂറി അപ്പോഴും ഫാത്തിമയുടെ കയ്യിൽ ഉറങ്ങുകയാണ്
ഫുഡ് എല്ലാം ഹാരിസ് തന്നെ ഓർഡർ ചെയ്തു എല്ലാർക്കും എല്ലാരും നന്നായി തന്നെ ഭക്ഷണം കഴിച്ചു നൗറിക്കു ഹാരിസ് ആണ് ഭക്ഷണം കൊടുത്തിത്തത് അവസാനം എല്ലാർക്കും ഐസ്ക്രീ കൂടി ഓർഡർ ചെയ്തു ഹാരിസ് നൗറിക്കു ബെസ്റ്റ് ഫ്ളവേഴ്സ് തന്നെ ഒന്നിലധികം വാങ്ങിയും കൊടുത്തു അവൾ ഫുൾ ഹാപ്പി ബില്ല് ഒരുമിച്ചു ഇട്ടോളനും അതു വാക്കേറ്റു ചെയ്യുമ്പോൾ ഒരുമിച്ചു ബില്ലിൽ ഉൾപ്പെടുത്താനും പറഞ്ഞു കൊണ്ട് ഹാരിസ് റൂമിലേക്ക് പോയി പോവും മുൻപ് ഞാൻ കുറച്ച് സ്നാക്ക്സ് വെള്ളവും വാങ്ങി