അളിയൻ ആള് പുലിയാ 6
Aliyan aalu Puliyaa Part 6 | Author : G.K | Previous Part
വേമ്പനാട് കായലിന്റെ സൗന്ദര്യ വശീകരണത്തിൽ യാത്രചെയ്യാനായി തയാറെടുക്കുന്ന ഹൌസ് ബോട്ടുകൾ……അവിടെ കാർ പാർക്കിനുള്ള സൗകര്യത്തിലേക്കു ഞാൻ വണ്ടി ഒതുക്കി…..ഇറങ്ങുമ്പോൾ ഫോൺ ബെല്ലടിക്കുന്നു….നോക്കുമ്പോൾ ഷബീർ….ഒന്നും സംഭവിക്കാത്ത മട്ടിൽ ഞാൻ ഫോണെടുത്ത്…..
“ആ പറ അനിയാ…..
“ഇക്ക…..ഇക്ക തെറ്റിദ്ധരിക്കല്ലേ…..ഞാൻ ഒരു പോളിസിയുടെ കാര്യത്തിനായി ഒരു സുഹൃത്തു പറഞ്ഞതനുസരിച്ചു ആ സ്ത്രീയെ കാണാൻ വന്നതാണ്….
“ഓ…ആയിക്കോട്ടെ…ഞാനൊന്നും പറഞ്ഞില്ലല്ലോ…..
“അല്ല ഇക്കയ്ക്ക് മറ്റൊന്നും തോന്നാതിരിക്കാൻ……വേണ്ടി പറഞ്ഞന്നേ ഉള്ളൂ…..
“ഓ…എനിക്ക് ഒന്നും തോന്നിയിട്ടില്ല…ഷബീ…..ഇനി തോന്നുകയുമില്ല……ആട്ടെ…..മെഡിക്കൽ ഷോപ്പിൽ നിന്നും വാങ്ങിയ കോണ്ടം ഉപയോഗിച്ചോ….ഞാൻ നടന്നു ഞാൻ ബുക്ക് ചെയ്ത ഹൌസ് ബോട്ട് കാരന്റെ അടുക്കലേക്ക് നീങ്ങുമ്പോഴായിരുന്നു സംസാരം…..പ്രതിഭയെ വണ്ടിയിൽ തന്നെ ഇരുത്തിയേക്കുവാരുന്നു……
നീണ്ട മൗനം….”അനിയാ…..അനിയന്റെ പ്രായം കഴിഞ്ഞല്ലേ ഞാനും വന്നത്…ഇതൊന്നും കുഴപ്പമില്ല…..നമ്മൾ പകൽ മാന്യന്മാർ ആയിരിക്കണം…..അത്രയേ ഉള്ളൂ…ഇതൊന്നും നമ്മുടെ പൊണ്ടാട്ടിമാർ അറിയാതിരുന്നാൽ പോരെ…..നമ്മൾ തമ്മിൽ അറിഞ്ഞ സ്ഥിതിക്ക് നമ്മുക്ക് ജോയിൻ ആയിട്ടങ്ങോട്ടു പൊളിക്കാം…..പോരെ…..