“എടാ അനിയാ….. ഞാൻ മനസ്സിൽ പറഞ്ഞു പോയി…..
“എന്നിട്ട്….
“എന്നിട്ടെന്താ…..സാറ് പറഞ്ഞു….ഇത്തിരി വലിയ പോളിസിക്ക് തന്നെ പിടിച്ചോ പ്രതിഭേ…പ്രതിഭേ കണ്ടാൽ ആരാണ് പോളിസി തരാത്തത് എന്ന്…അവൾ നാണം കൊണ്ട് മുഖം കുനിച്ചു….
“കൊച്ചു കള്ളീ….അതല്ലേ ഞാനും വീണു പോയത്….
“ഒന്ന് പോ ചേട്ടാ…..ഞാൻ പറഞ്ഞു
“ആ നീ പറ…. ഞാൻ പറഞ്ഞു
“സാറേ ഊണ് റെഡിയായി…താഴെ നിന്നുള്ള വിളി….
“സമയം പന്ത്രണ്ടര……തിരികെ പോകുമ്പോൾ കഴിക്കാം….ഒന്ന് ഒന്നരക്….അവൻ അകത്തേക്ക് കയറി പോയി….നീ പറ…ഞാൻ പ്രതിഭയുടെ നേരെ തിരിഞ്ഞു….
ഞാൻ പിന്നെ ആ ഷബീറിനെ വിളിച്ചു…..അയാൾ ഒരു കണക്കിന് എന്നെ കാണാതെ പോളിസി തരില്ല….ഞാൻ പറഞ്ഞു എവിടെ വച്ച് കാണാൻ പറ്റുമെന്ന്….
“പുള്ളി പറഞ്ഞു ഇന്ന് ആലപ്പുഴയ്ക്ക് വരുന്നുണ്ടെന്നു…..
“അത്രയുമേ പറഞ്ഞുള്ളൂ….. ഞാൻ തിരക്കി….
“അതല്ല…. പ്രതിഭ മുഖം താഴ്ത്തി പറഞ്ഞു ….
“പിന്നെ…..
“നല്ലതുപോലെ കാണണമെന്ന്…പിന്നെ കുറെ കൊച്ചു വർത്തമാനങ്ങളും…..ഞാൻ പറഞ്ഞു ഞാനതാരകാരിയല്ല…..അപ്പോൾ ഷബീർ പറയുകയാ…..പോളിസി ഇത്തിരി വലുതെടുക്കാം …എന്ന….