“അവിടെ നിന്നും ആശ്വാസത്തിന്റെ ഒരു ചിരി…..
“ആട്ടെ ഈ പരിപാടി മാത്രേ ഉള്ളോ….അതോ വല്ലപ്പോഴും കീറുമോ?
“എന്ത്…..
“ഹാ…..കുപ്പിയടിക്കുമോ എന്ന്……
“അത് ദുബായിയിൽ വച്ച് ബിയർ അടിക്കും…സുനൈനയുടെ എടുത്ത് എത്തുന്നതിനു മുമ്പ് ഒരു പത്ത് മിന്റിന്റെ ബബിൾഗം ചവക്കും….
“കള്ളൻ….എന്നിട്ടാണോ ഇന്നലെ രാത്രി നമ്മുടെ പാവം അളിയൻ രണ്ടെണ്ണം കീറിയിട്ടു വന്നപ്പോൾ ഹറാമും ,ഹലാലും ഒക്കെ പറഞ്ഞത്……എന്തായാലും ഖാദർ കുഞ്ഞു സാഹിബിനു ചേരേണ്ട മരുമക്കളെ തന്നെ കിട്ടിയെന്നു വിചാരിച്ചോ…..ആ പിന്നെ നമുക്ക് തിരികെ പോകുന്നിടം വരെ അങ്ങ് പൊളിക്കാം……
“ഓ….ഞാൻ റെഡി…..പക്ഷെ ഞാൻ എന്തെങ്കിലും പറഞ്ഞാൽ അതിനി ചേട്ടനായിട്ടു കണ്ടു തിരുത്താൻ നിൽക്കരുത്…..അവൻ എന്തോ കരുതിക്കൂട്ടി പറയുന്നത് പോലെ…..എന്തേലും ആവട്ടെ….ഇന്ന് രാവിലെ അവന്റെ പെണ്ണിന്റെ ചൂടും ചൂരുമറിഞ്ഞിട്ടുള്ള വരവല്ലേ…..ഫോൺ കട്ട് ചെയ്തു…അവൻ പേടിച്ചിട്ടുണ്ട്…പക്ഷെ ആ പേടി മാറ്റികൊടുക്കേണ്ടത്…..തന്റെ കടമയല്ലേ……ഹൂ……
ഞാൻ നടന്നു നീങ്ങികൊണ്ട് എന്റെ ഹൌസ് ബോട്ടുകാരന്റെ നമ്പറിൽ വിളിച്ചു…..അയാൾ അഞ്ചു മിനിറ്റിനകം എത്തി…..
“എന്താ സാർ ലേറ്റ് ആയത്….ബോട്ടെല്ലാം മൂവായി…..ആ സാറിനു സിംഗിൾ റൂമല്ലേ വേണ്ടത്…..