“അളിയനോട് എനിക്ക് വെറുപ്പില്ല…..പക്ഷെ സങ്കടം തോന്നിയപ്പോൾ ഞാനെന്തെക്കെയോ ചെയ്യുകയും പറയുകയും ചെയ്തു…അരുതാത്ത ഒരു പാട് തെറ്റുകൾ ചെയ്തു…..ഒരു തെറ്റിൽ നിന്നും മറു തെറ്റിലേക്ക് ഓടി കൊണ്ടിരുന്നു….അളിയൻ എന്റെ പുരുഷ്വത്വത്തെ വരെ ചോദ്യം ചെയ്യുന്ന രീതിയിൽ ഞാൻ കെട്ടിയ പെണ്ണിനെ അനുഭവിക്കും എന്ന് വെല്ലുവിളിച്ചപ്പോൾ വല്ലാത്ത വെറുപ്പ് തോന്നി…
“നമുക്ക് പിന്നെ സംസാരിക്കടാ…..എന്തായാലും നീ നാളെ പോകുകയല്ലേ…..അവിടെ വച്ച് സംസാരിക്കാം….
“ഇല്ലാളിയാ…..എനിക്കളിയനോട് മനസ്സ് തുറക്കണം….വാ …ഞാൻ വിടാം അളിയനെ സ്റ്റേഷനിലേക്ക്….
“എടാ…..ഞാൻ ആലപ്പുഴയിൽ നിന്നും ട്രൈനകത്തു പോകാമെടാ…..ഞാൻ പൊയ്ക്കൊള്ളാം…..
“അത് വേണ്ടാ….അളിയൻ പറഞ്ഞിട്ടും ഞാൻ വാപ്പയെ കണ്ടില്ലെങ്കിൽ ഇനി വരുന്ന സമയത് കാണാൻ പറ്റിയില്ലെങ്കിൽ….
“എടാ….വേണ്ടാത്തതൊന്നും പറയാതെ…..നീ വാ…..അവൻ എന്നോടൊപ്പം ഇറങ്ങി….എന്റെ വണ്ടി എടുക്കാൻ അവൻ വിസമ്മതിച്ചു….അവന്റെ വണ്ടിയിൽ കയറാൻ പറഞ്ഞു….അവനാണ് ഡ്രൈവ് ചെയ്തത്…എനിക്ക് ട്രെയിൻ മിസ് ആകുമോ എന്നുള്ള ഭയം….പക്ഷെ നാഷണൽ ഹൈവേയിൽ കയറിയപ്പോൾ അവൻ പുലിയായി…..ഓവർ ടേക്ക് ചെയ്തു മുന്നോട്ടു കയറുന്നത് കണ്ടപ്പോൾ നെഞ്ചിടിച്ചെങ്കിലും ഒരു എക്സ്പാർട്ടിനെപ്പോലെ അവൻ ഓടിച്ചു…..
“ഞാൻ എന്താ ഇങ്ങനെ ആയതെന്നു അളിയന് തോന്നുന്നുണ്ടോ?