“ആ പിന്നെ……കേട്ടോണ്ട് വന്നാൽ….ഞാനിങ്ങു പോന്നു….അതൊരു വാതിലെക്കെയുള്ള ഒരു സൈഡിലേക്ക് മാത്രമുള്ള കുടുസ്സു റൂം….
“അത് കൂപ്പയ മോളെ……അവിടെയാണോ അവർ……
“ഊം അവളൊന്നു മൂളി…… സമയം പതിനൊന്നിരുപത്…..ബാംഗ്ലൂർ എക്സ്പ്രസ്സ് വേഗം പതുക്കെ ആക്കി….കോയമ്പത്തൂർ ജംക്ഷനിലേക്കു പ്രവേശിച്ചു…..ഒരു വലിയ ഞരക്കത്തോടെ ട്രെയിൻ നിന്ന്….ലേറ്റ് ആണ്….അരമണിക്കൂർ……അപ്പോഴേക്കും ബുക്ക് ചെയ്തിരുന്ന ആഹാരം എത്തി…..വാങ്ങി പൈസ കൊടുത്തു ഞങ്ങൾ മൂന്നുപേരും കഴിക്കാൻ തുടങ്ങി…..വണ്ടി കോയമ്പത്തൂർ വിട്ടു…..ലൈറ്റുകൾ അണഞ്ഞിരിക്കുന്നു…ഞങ്ങളുടേത് ഒഴിച്ച്…..ബാക്കിയെല്ലാം ഒരു നീലകളർ പാസ്സേജ് ലൈറ്റ് മാത്രം…….ആഹാരം ഒക്കെ കഴിച്ചു വന്നു ഞാൻ ഇരുന്നു…ചേട്ടത്തിയും കൈ കഴുകി എത്തി….ഫാരി മോളും കൈ കഴുകി വന്നു…..”കൊച്ച…എവിടെയാണ് കിടക്കുന്നത് ഞാൻ…..
“മോള് ദേ ആ കാണുന്നതാ നമ്മുടെ ബെർത്ത്….കയറികിടന്നോ…അവൾ മുകളിലേക്ക് കയറി…..ട്രെയിനിൽ സെർവ് ചെയ്ത വെള്ള ബെഡ്ഷീറ്റ് വിരിച്ചു……അവൾ കിടന്നു…തലവഴിയെ കമ്പിളിയും മൂടി…..ചേട്ടത്തി കിടക്കുന്നില്ലേ……കിടക്കാം അനിയൻ കിടന്നോ……
“ഏയ് ഉറക്കം വരുന്നില്ല……അത് തന്നെയുമല്ല കയറിയപ്പോൾ ത്രിശൂർ വരെ മയങ്ങിയുമില്ലേ……
വണ്ടി തിരുപ്പൂർ എത്തി….സമയം പന്ത്രണ്ട് അഞ്ചു…..ഫാരി ലൈറ്റോഫ് ചെയ്തിരിക്കുന്നു…ഞാനും ചേട്ടത്തിയും ഓപ്പോസിറ് ഡയറക്ഷനിലാണ് ഇരിക്കുന്നത്….ഫാരി കിടക്കുന്ന ബെർത്തിനു താഴെ ചേട്ടത്തി….ഞാൻ ഇപ്പുറത്തും…..ഇല്ല മൈര് പെണ്ണിന് ഉറങ്ങണ്ടേ….ആ അനുസിത്താരക്ക്…….ഞാൻ മനസ്സിൽ ഓർത്തു……