“ഇത്തിരി നീങ്ങട്ടെ…..അത്രയും നേരം പുറം കാഴ്ചകൾ കാണട്ടെ…..ഞങ്ങൾ സൈഡിലിരുന്നു കൊണ്ട് പുറം കാഴ്ചകൾ ആസ്വദിക്കാൻ തുടങ്ങി…..ഞങ്ങളെയും കൊണ്ട് ബോട്ട് നീങ്ങി……
“വൈശാഖ് എവിടെ? ഞാൻ തിരക്കി….
“ആ….ആർക്കറിയാം…..ഇന്നലെ രാത്രിയിൽ വന്നിട്ട് പോലുമില്ല….ആ ഷാപ്പിലാ ഉറക്കമെന്നു തോന്നുന്നു…..അവളുടെ മുഖം വാടുന്നത് പോലെ…മൂഡ് സ്പോയില് ചെയ്യണ്ടാ എന്ന് ഞാനും കരുതി…..
“ആട്ടെ പുതിയ ക്ലയന്റ് എങ്ങനെയുണ്ട്…..
“ശ്ശൊ…..ഒന്നും പറയണ്ട ഒന്ന് വിടണ്ടായോ……
“ആഹാ….എത്രയെണ്ണം…..ഞാൻ ചിരിച്ചോണ്ട് ചോദിച്ചു…..
“ഒരെണ്ണം…..അതൊരു രണ്ടെണ്ണത്തിന് തുല്യാരുന്നു…..എനിക്കൊരാളെ കാണണം എന്ന് പറഞ്ഞപ്പോഴാ നിർത്തിയത്…..ദേ…ചെക്കും തന്നു….പോളിസിയുമെടുത്തു…..
“എവിടുത്തുകാരനാ……ഞാൻ അറിയാത്തതു പോലെ തിരക്കി….
“വൈക്കകാരനാ …..പേര് ഷബീർ…..
“ആഹാ…..എങ്ങനെ ഒപ്പിച്ചു……
“നാലഞ്ചു ദിവസം മുമ്പ് ഏതോ കൂട്ടുകാരൻ കൊടുത്തതാണെന്നും പറഞ്ഞാ വിളിച്ചത്….പക്ഷെ ആളൊരു പാവമാ ……
“ഊം….ഞാനൊന്നു മൂളി…….ഞങ്ങൾ തമ്മിലുള്ള ബന്ധം പ്രതിഭ അറിയണ്ടാ എന്ന് കരുതി…..വീണ്ടു ഷബീറിന്റെ ഫോൺ…..