“ആഹ്…പറ…..
“ഇക്ക ബാന്ഗ്ലൂരിനു പോകുന്നതിനു മുമ്പ് നമുക്കത്യാവശ്യമായി ഒന്ന് കാണണം…..നാലുമണിക്ക് ഹോസ്പിറ്റൽ കോമ്പൗണ്ടിൽ….ഒകെ…
“എന്താ കാര്യം….
“അതൊക്കെ വന്നിട്ട് സംസാരിക്കാം…ഞാനിപ്പോൾ പുന്നപ്ര എത്താറായി….സുനൈന റെഡിയായി നില്ക്കുകയാ….ഞങ്ങൾ ഹോസ്പിറ്റലിൽ കാണും…..ഓ.കെ…
“ഓ..ശരി….
ആരാ…ചേട്ടാ വിളിച്ചത്……പ്രതിഭയുടെ ചോദ്യം….
“അത്….ഷ……അത്രയുമേ വന്നുള്ളൂ…അതിനു മുമ്പ് ഞാൻ പെട്ടെന്ന് പറഞ്ഞു…ഷാജഹാൻ…..എന്റെ ഒരു സുഹൃത്താ…..നമുക്കകത്തൊട്ടിരിക്കാം……
“എന്നാൽ വാ…പ്രതിഭയെയും കൊണ്ട് ഞാൻ ഹൗസ്‌ബോട്ടിൽ സജ്ജമാക്കിയിരുന്ന ബെഡ് റൂമിലേക്ക് കയറി ഡോർ ലോക്ക് ചെയ്തു…..ജനാലയ്ക്കരികിലെ കർട്ടൻ വലിച്ചിട്ടു…..
“സാറേ…..സാറേ….പുറത്തൂന്നു സ്രാങ്കിന്റെ വിളി….
“ഞാൻ ഡോർ തുറന്നു….”എന്താ….അല്പം നീരസത്തിൽ തന്നെ ചോദിച്ചു….
“നല്ല കപ്പയും കള്ളും വേണോ?…..
“അയ്യോ വേണ്ടാ…..ഇപ്പം ശരിയാവില്ല….
“അല്ല അപ്പുറത്തെ കടവിൽ ഷാപ്പുണ്ട് അത് കൊണ്ടാണ് ചോദിച്ചത്…..
“ഇല്ല…വേണ്ടാ…ഊണാകുമ്പോൾ വിളിക്ക്….