അയ്യർ സാബ് കുറിച്ച് പറയുക ആണേൽ അദ്ദേഹം ഒരു 60 -62 വയസ്സുള്ള ആളാണ് .കണ്ടാൽ ഒരു എഴുപത്തെങ്കിലും തോന്നും വലിയ കുട വയറും കഷണ്ടിയും ആയി ഒരു തൈക്കിളവൻ .ഭാര്യ കമല മാമിക്കു ഒരു അമ്പത്തഞ്ചു വയസ്സുണ്ടാകും .പക്ഷെ 40 -42 വയസ്സ് തോന്നു .ഇപ്പോഴും സുന്ദരി തന്നെയാണ് മാമി .നല്ല വെളുത്ത നിറം .അസാമാന്യ വലുപ്പമുള്ള മുലകളും നിതംബവും .ചുണ്ടുകൾ കണ്ടാൽ ഇപ്പോഴും ചുവന്നു തുടുത്തു തേൻ ഒലിക്കുന്ന പോലെ തോന്നും .തമിഴ് മലയാളം നടി സീതയെപ്പോലെ ഉണ്ടെന്നു പലപ്പോഴും ഗീത പറയാറുണ്ട് .
മാമിയുടെ ഒരു പ്രത്യേകത എന്തെന്നാൽ സാരി അടുക്കുമ്പോൾ ഏപ്പോഴും പൊക്കിൾ കാണാൻ പറ്റും .ലിഫ്റ്റിൽ വച്ചും മറ്റും ഒറ്റയ്ക്ക് കാണുമ്പോൾ സംസാരിക്കുമ്പോൾ എൻ്റെ കണ്ണ് അവിടെ തന്നെ ( കുറുക്കന്റെ കണ്ണിൽ കോഴിക്കൂട്ടിൽ അല്ലാതെ പിന്നെ KFC യിൽ ആകില്ലല്ലോ) .ഗീത കൂടെ ഉള്ളപ്പോൾ ഞാൻ അധികം മിണ്ടാതെ ഒഴിഞ്ഞു മാറി നിൽക്കും .
കഴിഞ കൊല്ലമാണ് ഇവർ ഈ ഫ്ലാറ്റിലേക്ക് മാറിയത്.ചുളു വിലക്ക് കിട്ടിയതിനാൽ അയ്യർ സാബ് ഇത് വാങ്ങി ഇങ്ങോട്ടു താമസം മാറ്റി .പൂനെയിൽ തന്നെ ഇത് കൂടാതെ ഇവർക്ക് മൂന്നു വേറെ ഫ്ലാറ്റുകൾ ഉണ്ട് എന്നാണ് അറിവ് .മൊത്തത്തിൽ ഒരു പണചാക്ക് ആണ് .കൂടതെ 6 ഷോപ്പുകളും .വാടക ഇനത്തിൽ തന്നെ ലക്ഷങ്ങൾ ആണ് മാസ വരുമാനം.പക്ഷെ അതെല്ലാം അനുഭവിക്കാൻ കുട്ടികൾ ഇല്ല .
സ്വന്തമായി ബിസിനസ്സ് ആണ് .ചെന്നെയിലും ദുബയിലും ഓഫീസ് ഉണ്ടെന്നു ഒരിക്കൽ പറഞ്ഞിട്ടുണ്ട് .ഞാൻ സൊസൈറ്റി യുടെ സെക്രട്ടറി ആയതിനാൽ പല കാര്യങ്ങൾക്കും അയ്യർ സാബ് എന്നെ കാണാൻ വരാറുണ്ട് ,അത് പോലെ വല്ലതും ആകുമായിരിക്കും .അല്ലാതെ പിന്നെ എന്ത് ?
ഡോർ തുറന്നപ്പോൾ ഒരു വളിഞ്ഞ ചിരിയോടെ സാബ് കൂടെ മാമിയും ഉണ്ട്