മാതാ പുത്ര PART_009 [ഡോ. കിരാതൻ]

Posted by

മാതാ പുത്ര 9

Maathaa Puthraa Part 9 | Author Dr.Kirathan

Previous Parts

നല്ല മഞ്ഞുള്ള രാത്രിയിൽ മഴ നനയുന്നത് അത്ര ആസ്വാദ്യകരമല്ല.  എങ്കിലും മാധവൻ ശരീരത്തിലെ അഴുക്ക് കഴുകി കളയാനായി നനഞ്ഞു. അവനെ അത്ഭുതപ്പെടുത്തിയത് മേരി ആ കുളിരിലും യാതൊരു ഭാവമാറ്റമില്ലാതെ നിൽക്കുന്നതാണ്.

കൈകൾ വാനിലേക്കുയർത്തി ജഗദ്ദീശ്വരനോട് എന്തിനോ വേണ്ടിയപേക്ഷിക്കുന്നത് പോലെയവൾ നിൽക്കുന്നത് കണ്ട മാധവൻ അടുത്തേക്ക് ചെന്നു.

“… മേരിയമ്മേ ….. ഇതെന്ത് നിൽപ്പാണ് …. “.

മാധവൻ തോളിൽ തട്ടി വിളിച്ചപ്പോഴാണ് അവൾ അറിയുന്നത്.

” … എന്താ ഒരു സുഖം,  തുണിയും കോണകവും ഇല്ലാതെ ഇവിടെ ഇങ്ങനെ ഐസ് മഴ കൊള്ളാൻ ഒരു രസം..  മനുഷ്യൻ എന്തിനാണാവോ തുണിയെല്ലാം കണ്ടുപിടിച്ചത് …  അങ്ങനെ സംഭവം കണ്ടുപിടിച്ചില്ല എങ്കിൽ നമ്മുക്ക് എപ്പോൾ വേണമെങ്കിലും പരസ്പരം നഗ്നത നോക്കി കാണാമല്ലേ … പതുക്കെ പതുക്കെ അതിനുള്ളിലെ മനസ്സും…. “.

മേരി വാനിലേക്ക് പരക്കെ നോക്കിക്കൊണ്ട് അതിനേക്കാൾ വലിയ തത്വം പറയാൻ തുടങ്ങി.

” ….  അതേയ് മേരിയമ്മേ,  സംഗതിയൊക്കെ കൊള്ളാം.  പക്ഷെ ജലദോഷത്തിനും പനിക്കും അറിയില്ലല്ലോ മേരിയമ്മ ഒരു കവിയാണെന്നുള്ളത് … “.

മാധവൻ പറയുന്നത് കേട്ട് മേരിയമ്മ അവന്റെ അടുത്തേക്ക് വന്നു.

” ….  കവിതയൊന്നുമല്ല മോനേ ….  മോനെന്റെ പ്രായമാകുബോൾ മനസ്സിലാകും … “.

മാധവന്റെ പുറകെ മുറിയിലേക്ക് കയറുന്നതിനിടയിൽ മേരി പറഞ്ഞു.  മാധവൻ ചിരിയോടെ ബനിയൻ കൊണ്ട് ദേഹം മുഴുവൻ വൃത്തിയാക്കി.  മേരി സാരി കൊണ്ട് വെള്ളം തൂത്ത് കളഞ്ഞു

” ….. തല നന്നായി തുടച്ചോള്ളൂ മേരിയമ്മേ,  നല്ല തണുപ്പുള്ള കാലാവസ്ഥയാണ് ….  വെറുതെ പനി പിടിപ്പിക്കണ്ട …. “.

മാധവൻ പാന്റിൽ നിന്നും അൽപ്പം നനഞ്ഞ സിഗരറ്റ് പാക്കറ്റ് എടുത്ത് നോക്കി.  അതിൽനിന്നൊരെണ്ണം എടുത്ത് കത്തിച്ചപ്പോൾ തണുപ്പിനൊരു ആശ്വാസം കിട്ടി.

പുകച്ചുരുൾ അന്തരീക്ഷത്തിൽ വലിയ വളയങ്ങൾ സൃഷ്ട്ടിച്ചു. ആ സിഗരറ്റ് പൂർത്തിയാവുബോഴേക്കും മേരി വസ്ത്രം ധരിച്ച് കഴിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *