അനിയത്തിമാർ
Aniyathimaar | Author : Rakesh
ഡാ നീ പോയി അവളെ ഇന്ന് കൊണ്ടുവരണം.
അച്ഛന്റെ ഈ വാക്കുകൾ കേട്ടാണ് പാതി മയക്കത്തിൽ നിന്ന് ഞാൻ എഴുന്നേറ്റത്.
ഞാനോ.?
ആരെ..?
എപ്പോൾ.?
അച്ഛൻ : ഡാ ലച്ചു ഇന്ന് വരും. നീ പോയി അവളെ റെയിൽവേ സ്റ്റേഷനിൽ നിന്ന് കൊണ്ടുവരണം എന്ന്
എനിക്ക് ക്ലാസ്സ് ഉണ്ട് അച്ഛാ.
അച്ഛൻ : അവള് 6 മണിക്കേ വരൂ.. താമസിച്ചു വന്നാലേ ഉള്ളൂ.. ന്ത് ആയാലും 6 മണി ആവും.
അവളോട് ബസിൽ പോകാൻ പറ.
അച്ഛൻ : ഡാ പോകാൻ അല്ല വരാൻ . അവൾ ആയി ഇങ്ങോട്ട് വരണം. അവിടെ ആരുമില്ല. നിന്റെ ചിറ്റയുടെ അച്ഛന് വയ്യാത്ത കൊണ്ട് അവര് 2 ഉം കോഴിക്കോട് പോയി.
ഓ എന്നോട് പറഞ്ഞു പോകും എന്ന്.. അവളുടെ കാര്യം ഒന്നും പറഞ്ഞില്ല.
അച്ഛൻ : അഹ് നിന്നെ രാവിലെ വിളിച്ചിട്ട് ഫോൺ എടുത്തില്ല നു പറഞ്ഞു എന്നെ അവൻ വിളിച്ചിരുന്നു.
ആം.. ഞാൻ അവളെ വിളിച്ചോളാം
ചേട്ടായി ഞാൻ കോളേജിൽ പോവാ.. ബൈ
പാറു ആയിരുന്നു അത്
ശെരി മോളെ.
എന്റെ പേര് അരുൺ. അച്ഛൻ അമ്മ അനിയത്തി അടങ്ങുന്നതാണ് എന്റെ കുടുംബം. അച്ഛൻ ലോറി ഡ്രൈവർ ആണ്. അമ്മക്ക് ജോലി ഒന്നുമില്ല. പാറു എന്റെ സ്വന്തം അനിയത്തി ആണ്. ലച്ചു അച്ഛന്റെ അനിയന്റെ മകൾ ആണ്. പാറുവും ലച്ചുവും സമപ്രായം ആണ്. എങ്കിലും 5 മാസത്തെ മൂപ്പ് ലച്ചു നു ആണ്. പാറു bsc ഫിസിക്സ് പഠിക്കുന്നു. ലച്ചു ആന്ധ്രാ യിൽ നഴ്സിംഗ് പഠിക്കുന്നു. ഞാൻ ഡിഗ്രി കഴിഞ്ഞ് ഇപ്പോൾ ഒരു കമ്പ്യൂട്ടർ കോഴ്സ് ചെയ്യുന്നു. എന്നേക്കാൾ 3 വയസ്സ് ഇളയത് ആണ് 2 ഉം
ക്ലാസ്സ് കഴിഞ്ഞ് ഞാൻ ലച്ചു നെ ഫോൺ വിളിച്ചു .
മോളെ എത്താറായോ?
ലച്ചു : ചേട്ടായി ഞാൻ 6.30 ആവും. ട്രെയിൻ പിടിച്ചു ഇട്ടേക്കുവാ.
അഹ് ഞാൻ 6 മണി കഴിഞ്ഞ് സ്റ്റേഷനിൽ കാണും. മോള് വിളിച്ചാൽ മതി.
ലച്ചു : ശരി ചേട്ടായി