” നീ കുറെ ആയല്ലോ മൈരേ ചിലക്കുന്നു, എനിക്ക് അണ്ടിക്ക് ഉറപ്പുണ്ടോ എന്ന് ഞാൻ കാണിച്ചു തരാം എടാ , നീ പറയുംപോലെ ഞാൻ ചെയ്ത കാണിക്കാം , പോരെ ?”
” നീ കുറെ ഊമ്പും , ഒന്ന് പോടാ ചെക്കാ”
“ആ നമ്മുക് നോക്കാം ” അവന്റെ ഷർട്ടിൽ നിന്ന് പിടി വിട്ടു കൊണ്ട് അവനെ പിറകിലേക്ക് തള്ളി മാറ്റി ഞാൻ നടന്നകന്നു
” മൈര് ഇപ്പൊ തന്നെ അടി കിട്ടിയേനെ എനിക്ക് ..ആ മൈരന് കിളിപോയതാണ്” ഉമേഷിനെ നോക്കി ചമ്മിയ ചിരി ചിരിച്ചു കൊണ്ട് സിറാജ് പറഞ്ഞു.
…………………………………..
അവനോട് അപ്പോഴത്തെ ദേഷ്യത്തിന്റെ പുറത്തുള്ള ആവേശത്തിൽ അങ്ങനെ ചാടി കേറി പറഞ്ഞു എങ്കിലും അങ്ങനെ ഒന്നും അവളോട് പെരുമാറാൻ ഉള്ള ധൈര്യം എനിക്ക് ഉണ്ടായിരുന്നില്ല. എങ്കിലും എന്റെ ഉള്ളിൽ ഉറങ്ങി കിടന്നിരുന്ന പിശാച് പയ്യെ ഉണർന്നു തുടങ്ങിയിരുന്നു . ചില ദിവസങ്ങളിൽ സിറാജിനെ കാണുമ്പോൾ ഉള്ള അവന്റെ ആ ആക്കിയുള്ള ചിരി എന്നെ ശെരിക്കും വേദനിപ്പിച്ചു കൊണ്ടിരുന്നു. അങ്ങനെ ഒരു ദിവസം അവളെയും കൊണ്ട് ക്യാമ്പസ് ബിൽഡിങ്ങിന്റെ റൂഫ്ടോപ്പിലേക് കൊണ്ടുപോയി.
” എങ്ങോട്ടാ ഈ പോവുന്നത് ?”പടികൾ കയറുന്നതിനിടെ കിതച്ചു കൊണ്ട് അവൾ എന്നോട് ചോദിച്ചു.
” മുകളിൽ എത്തിയിട്ട് പറയാം , നീ വാ ” അവളുടെ കൈപിടിച്ച് കൊണ്ട് ഞാൻ പടികൾ കയറി കൊണ്ടിരിന്നു. നാലാമത്തെ നിലയിലെ പടിയിൽ എത്തിയപ്പോൾ അവൾ അവിടെ നിന്നു .
” ഒരു അഞ്ചു മിനിറ്റ് , ഇനി കയറാൻ വയ്യ “
പടി കയറുന്നതിനാലും ചെയ്യാൻ പോവുന്ന കാര്യങ്ങൾ ആലോചിച്ചും ഞാൻ വിയർത്തു കുളിച്ചിരുന്നു, ഞാൻ ചുറ്റും നോക്കി ആരും ഇല്ല എന്ന് ഉറപ്പു വരുത്തി , അവൾ എന്നെക്കാൾ രണ്ടു പടി മുകളിൽ ചുമരിൽ തല വെച്ച് നിൽക്കുകയ്യാണ്. അവളുടെ വലതു കൈ പിടിച്ചു കൊണ്ട് ഞാൻ ചോദിച്ചു :
“പുതിയ റിംഗ് കൊള്ളാം അല്ലോ “
” ഇത് പുതിയത് ഒന്നും അല്ല, നീ ശ്രദ്ധിച്ചിട്ടില്ലേ? “
“ആആആ …..ഞാൻ പെട്ടന്ന്……..” ഇത്രയും പറഞ്ഞു സർവ ധൈര്യവും സംഭരിച്ചു കൊണ്ട് ഞാൻ അവളുടെ വലതു കൈ പത്തിയിൽ ഒന്ന് അമർത്തി ചുംബിച്ചു. അപ്രതീഷിതമായ എന്റെ ചുംബനം അവളിൽ അത്ഭുതം ജനിപ്പിച്ചു . അവൾ ” ചെ” എന്ന് പറഞ്ഞു കൊണ്ട് കൈ പിറകിലോട്ട് വലിച്ചു എന്നെ തള്ളി മാറ്റി താഴെ മൂന്നാം നിലയുടെ വരാന്തയിലേക് ഓടി ഇറങ്ങി .സ്തബ്തനായി ഞാൻ നിന്നു. അവളിൽ നിന്നും ഇങ്ങനെ ഒരു പ്രതികരണം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഇഷ്ടകേടു കാണിക്കും എന്ന് കരുതിയിരുന്നു എങ്കിലും ഇങ്ങനെ പ്രതികരിക്കും എന്ന് വിചാരിച്ചില്ല. ഞാൻ വിറച്ചു കൊണ്ട് താഴേക് ഇറങ്ങി ചെന്നു . വരാന്തയിൽ പുറം തിരിഞ്ഞു നിൽക്കുന്ന അവളോട് പറഞ്ഞു.