പണ്ട് ഇടയ്ക്ക് വലപ്പോഴും സ്വയം ഭോഗം ചെയ്തിരുന്ന ഞാൻ ആ സമയങ്ങളിൽ അത് ദിനചര്യ ആക്കി മാറ്റി.
മൂന്നാം വർഷത്തെ അവസാന സെമസ്റ്റർ എക്സാം കഴിഞ്ഞതോടെ അവളുടെ കുടുംബം ദുബായിലെ അമ്മാവന്റെ അടുത്തേക്ക് അവധിക്കാലം ചിലവഴിക്കാൻ പോയി. ഞാൻ മൊത്തത്തിൽ ഭ്രാന്ത് പിടിച്ച അവസ്ഥയിൽ ആയി , സ്ഥിരമായി അവളുടെ ശബ്ദം കേൾക്കാനോ ഒന്നു കാണാനോ സാധിക്കാതെ വലഞ്ഞ എനിക്ക് ആകെ ഉണ്ടായിരുന്ന ആശ്വാസം പോവുന്നതിന്റെ തലേ ദവസം എനിക്ക് തന്ന ഒരു ഷാൾ ആയിരുന്നു. അവളുടെ മുടിയിഴകളുടെ മണം ആയിരുന്നു അതിന്. തനിയെ ആന്നെന്ന് തോന്നുമ്പോൾ ഞാൻ അതിനെ എന്റെ മുഖത്തോട് ചേർത്ത് വെച്ച് അവളുടെ ഓർമകളിലേക്ക് മായും.
അവസാനം എന്റെ കാത്തിരിപ്പിന് വിരാമം ഇട്ടു കൊണ്ട് കോളേജ് തുടങ്ങിയ ശേഷം അവൾ ജൂൺ മാസം പകുതിയോട് കൂടി നാട്ടിലേക്കു മടങ്ങി വന്നു. ജീവിതത്തിൽ ആദ്യമായിട്ട് ഞാൻ കാണുന്ന കുറേ ചോക്ലേട്ടും ഒരു പെർഫ്യൂമും കൊണ്ട് വൈറ്റ് കളർ അനാർക്കലിയും അവൾ എന്നെ കാണാൻ അവൾ വന്നു. ചുറ്റും ആളും കൂട്ടവും ഉള്ളത് കാരണം ഒരു ഷേക്ക് ഹാൻഡ് പോലും അവൾ എനിക്ക് തന്നില്ല.
“നൈസ് ആയിട്ട് തടിച്ചിട്ടുണ്ടല്ലോ?” ഞാൻ ചോദിച്ചു .
” ആണോ? ഫുഡിന്റെ ആണ്”
“ഉവ്വ , അറബി ചെക്കന്മാർ കേറി പിടിച്ചതാവും ” ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു .
“പോ അവിടുന്നു , ഇപ്പൊ വായ തുറന്നാൽ ചീത്ത വർത്തമാനം മാത്രമേ ഉള്ളു”
ഞാൻ :”അയ്യടാ, ഈ പറയുന്ന ആള് ഒന്നും പറയാറില്ലല്ലോ????” എന്റെ ചോദ്യം കേട്ട അവൾ എനിക്ക് നേരെ ഒരു കള്ള ചിരി പാസാക്കി .
ഞാൻ : ” പിന്നെ എന്തൊക്കെ ആണ് തന്റെ ദുബായ് വിശേഷങ്ങൾ ?”
“എന്ത് വിശേഷം ? നല്ല ചൂട് ആയിരുന്നു, പുറത്തു ഇറങ്ങാൻ പോലും പറ്റിയിരുന്നില്ല , ഇവിടെ ആയിരുന്നേൽ നിന്നെ കണ്ടെങ്കിലും ഇരിക്കാമായിരുന്നു …….ഒരു മഴ പോലും പെയ്തില്ല..ഇവിടെ മഴ പെയ്തൊ?” എന്നെ നോക്കി ചിരിച്ചു കൊണ്ട് അവൾ ചോദിച്ചു.
” ഇവിടെ കഴിഞ്ഞ 3 മാസമായിട്ട് മഴയും ഇല്ല ..കാറ്റും ഇല്ല , 3 മാസത്തെ മഴ ഒന്നിച്ചു പെയ്യാൻ റെഡി ആയി നിൽക്കുകയ്യാണ് “
“ആര്”
“മേഘം …മേഘം …”
“ഹ്മ്മ്…”
“എന്താടോ മഴ നനയാൻ താല്പര്യം ഉണ്ടോ ???…”
” ….എനിക്ക് അറിയില്ല ,….അമ്മക്ക് സുഖം അല്ലെ?….ഇത് അമ്മക് കൊടുത്തോളു ” ഒരു ഗോൾഡ് റിങ് എനിക്ക് നേരെ നീട്ടിയിട്ട് അവൾ പറഞ്ഞു.
“മരുമകൾ തന്നെ നേരിട്ട് കൊടുത്താൽ മതി, വായോ നമ്മുക് എന്റെ വീട്ടിൽ പോവാം, ‘അമ്മ ഉണ്ട് അവിടെ. നീ അമ്മയെ നേരിട്ട് കണ്ടിട്ടില്ലല്ലോ?”