തന്റെ സിഗരറ്റു വലിച്ചെറിഞ്ഞു കൊണ്ട് സിറാജ് നിർത്താതെ ചിരിക്കാൻ തുടങ്ങി, അവന്റെ കളിയാക്കിയുള്ള ചിരി എനിക്ക് അസഹനീയമായി തോന്നി.
ഉമേഷ് ഇടപെട്ടു : ” എന്തിനാടാ വെറുതെ ഇങ്ങനെ അവനെ ചൊരിയുന്നെ?”
“എടാ ഉമേഷേ , ഇവരെ കണ്ടു കഴിഞ്ഞാൽ ദിവസവും കളിക്കുന്നവരാണെന്നേ തോന്നുകയുള്ളു
, ഇവിടെ എല്ലാവരും ഇവരെ പറ്റി എന്തെല്ലാം ആണ് പറയുന്നത് , ഈ ഞാൻ തന്നെ വിചാരിച്ചു….അയ്യേ…എന്നിട്ട് ഇവൻ ഒന്ന് തൊട്ടിട്ട് പോലും ഇല്ലത്രെ ….” ഇത് പറഞ്ഞു അവൻ വീണ്ടും ചിരിക്കാൻ തുടങ്ങി .
“എടാ, പ്രണയം അതിന്റെ ഏറ്റവും സുന്ദരമായ അവസ്ഥയിൽ നിൽക്കുമ്പോൾ ആസ്വദിക്കേണ്ട ഒന്നാണ് സെക്സ് … അല്ലാതെ സെക്സ് ചെയ്യാൻ വേണ്ടി മാത്രം പ്രേമിക്കരുത് ” ഞാൻ പറഞ്ഞു .
” എടാ അതൊക്കെ പണ്ട് , പെണ്ണാണ് വർഗം, അവർക്കു ഓരോ റിലേഷണനും ഒഴിവാക്കി പോവാൻ അധികം സമയം വേണ്ട, അതിനുള്ളിൽ അവർക്ക് ആവശ്യം ഉള്ളത് നമ്മൾ കൊടുക്കണം, അല്ലെങ്കിൽ ആവശ്യം ഉള്ളത് നമ്മൾ എടുക്കണം, നീ അവളെ സെറ്റ് ആകുന്നതിനിടയിൽ ഞാൻ ആ ഷബ്‌നയെ സെറ്റ് ആക്കി കളിയും കഴിഞ്ഞു ഒരാഴ്ച്ച മുൻപ് ടാറ്റ ബൈ ബൈ പറഞ്ഞു”
“അതിനു ഞാൻ എന്ത് വേണം ?”
” നീ ഒന്നും ചെയ്യണ്ട മൈരേ, നീ വാണമടിച്ചു നടന്നോ, അണ്ടിക്ക് ഉറപ്പില്ലാത്ത മൈരൻ, നല്ല ഒന്നാന്തരം പശുവിൽ പാൽ കയ്യിൽ വെച്ചിട്ട് അവൻ കട്ടൻ ചായ കുടിക്കുന്നു ..അവസാനം ആ പാൽ പിരിഞ്ഞു കേടാവും അല്ലെങ്കിൽ വേറെ അണ്ടിക്ക് ഉറപ്പുള്ള ആണ്പിള്ളേര് കുടിക്കും, എടാ നെ ഒരു തവണ അവളെ ഒന്ന് ചുംബിച്ചു നോക്ക്..നിന്റെ ചൂട് ഒന്ന് അവൾ അറിയട്ടെ….പിന്നെ നിങ്ങളുടെ ഈ റിലേഷൻ വേറെ ലെവൽ ആവും ” അവൻ എന്റെ തോളിൽ കൈ വെച്ച് കണ്ണ് ഇറുക്കി കൊണ്ട് പറഞ്ഞു.
” പ്ലീസ് , ഇനി ഇമ്മാതിരി വർത്താനം പറയല്ലേ, ഞാൻ എഴുന്നേറ്റു പോവും “
“മതിയെടാ സിറാജേ , നിന്റെ ഡയലോഗ് അടി കുറച്ചു കൂടുന്നുണ്ട് ” ഉമേഷ് പറഞ്ഞു
” എങ്കിൽ ഇവൻ പൊക്കോട്ടെ , അണ്ടിക്ക് ഉറപ്പില്ലാത്ത മൈരൻ, അണ്ടിക്ക് ഉറപ്പില്ലാത്ത മൈരൻ, അണ്ടിക്ക് ഉറപ്പില്ലാത്ത മൈരൻ….. ” ഇത് പറഞ്ഞു അവൻ എഴുന്നേറ്റ് നിന്ന് വീണ്ടും ചിരിക്കാൻ തുടങ്ങി.
” എടാ മതി , ഇനി അങ്ങനെ വിളിക്കരുത് ” എനിക്ക് ദേഷ്യം വരുന്നത് കണ്ടു അവന്നു വീണ്ടും ആവേശം ആയി.
“ഞാൻ ഇനിയും വിളിക്കും , അണ്ടിയില്ലാത്ത മൈരൻ …..”
എനിക്ക് എന്റെ ദേഷ്യം നിയന്ത്രിച്ചു നിർത്താൻ കഴിഞ്ഞില്ല. ചാടി എഴുന്നേറ്റ് അവന്റെ ഷർട്ടിൽ കയറി പിടിച്ചു . അവൻ ആകെ പരിഭ്രമിച്ചു പോയി. ഉമേഷ് എഴുന്നേറ്റ് എന്നെ പിടിച്ചു മാറ്റാൻ ശ്രമിച്ചു.