ഷഹനാസ് : – (അവൾ അല്പം ഒന്ന് ആലോചിച്ചു, പിന്നെയും പിന്നെയും പഴയ ഷഹനാസ് ആവേണ്ടി വരുന്നത് അവൾ ഓർത്തു. പക്ഷെ ഇപ്പോൾ അവൾക്ക് ഒരു പുതു ജന്മം ആവശ്യം ആയിരുന്നു, സൊ) ശരി, അങ്ങനെ ആണെങ്കിൽ എനിക്ക് കുഴപ്പം ഇല്ല സാർ.
എഡ്വിൻ : – ഹ്മ്മ് താങ്ക് യു ഷഹനാസ്, പിന്നെ ഒരുകാര്യം. ഇത് നമ്മൾ മാത്രം അറിഞ്ഞാൽ മതി, ഞാൻ ഒരു റെപ്യൂട്ടഡ് സിങ്ങർ ആണ്, പുറത്തു ആരും അറിയരുത്, ചുമ്മാ വേണ്ട, ദേ ഇതുപോലെ ഉള്ള ഡോളർ നോട്ടുകൾ നിനക്ക് ഇനിയും ഞാൻ വെച്ചു തരും പോരെ?
ഷഹനാസ് : – സാർ പേടിക്കണ്ട, എനിക്ക് അറിയാം അതൊക്കെ. സാർ ന് ഒരു കുഴപ്പവും ഇല്ലാതെ ഞാൻ നോക്കിക്കോളാം.
എഡ്വിൻ ചിരിച്ചു കൊണ്ട് അവളുടെ ചെവിയിൽ ഒക്കെ ഒന്ന് പതിയെ കിസ്സ് ചെയ്തു അവളെ തിരികെ അയച്ചു, അവൾ പോയതിന് ശേഷം എഡ്വിൻ മാനേജർനെ വിളിച്ചു കാര്യങ്ങൾ അവതരിപ്പിച്ചു, തങ്ങളുടെ വി വി ഐ പി ഗസ്റ്റ് ന്റെ മോഹം സാധിച്ചു കൊടുക്കാൻ പൂർണ്ണ സമ്മദം ആയിരുന്നു അയാൾക്ക്, മാനേജർ എഡ്വിന് വാക്ക് കൊടുത്തു നൈറ്റ് റഷ് കഴിഞ്ഞാൽ ഉടൻ ഷഹനാസിനെ ബെഡ്‌റൂമിൽ എത്തിച്ചോളാം എന്ന്.
മാനേജർ ഷഹനാസിനെ സ്വകാര്യം വിളിച്ചു കാര്യങ്ങൾ അവതരിപ്പിച്ചു അവളെ സെറ്റ് ആക്കി. അന്ന് രാത്രി പതിവ് പോലെ റിസോർട്ടിൽ തിരക്കും കാര്യങ്ങളും എല്ലാം കഴിഞ്ഞു ഒരു 11 മണിയോടെ മാനേജർ ഷഹനാസിനെ വിളിച്ചു എഡ്വിൻ ന്റെ കോട്ടേജിലേക്ക് പൊയ്ക്കോളാൻ പറഞ്ഞു, വേറെ ആരും കാണാതെ നോക്കണം എന്നും മോർണിംഗ് ഷിഫ്റ്റ് കഴിയും മുൻപ് തിരികെ വരാനും പറഞ്ഞു. ഷഹനാസ് എല്ലാം ഓക്കേ പറഞ്ഞു അവൾ എഡ്വിൻ ന്റെ കോട്ടേജ് ലക്ഷ്യമാക്കി നീങ്ങി, ഉള്ളിൽ വല്ലാത്ത ഒരു ഫീൽ ആയിരുന്നു അവൾക്ക്, രണ്ട് മൂന്നു മാസങ്ങൾക്ക് ശേഷം വീണ്ടും പഴയ ഷഹനാസ് ആയി മാറാൻ പോവുന്നു. അതും കാനേഡിയൻ സൂപ്പർ സിങ്ങർ എഡ്വിൻ ലോപ്പസ് ന്റെ കിടക്ക പങ്കിടാൻ.
അവൾ സ്വയം സന്തോഷിച്ചു,