അന്നേ എനിക്ക് സ്മിതയോട് ഭയങ്കരം താല്പര്യം ആയിരുന്നു ഭർത്താവിന്റെ അടുത്ത സുഹൃത്ത് എന്ന നിലയിൽ അവളും എന്നോട് നല്ല അടുപ്പം കാണിച്ചിരുന്നു, വർഷങ്ങൾ പലതു കഴിഞ്ഞു എനിക്ക് ലണ്ടനിൽ ജോലി കിട്ടി അതിന്റെ ഇടക്ക് ഞാനും സൽമയും തമ്മിലുള്ള വിവാഹവും കയിഞ്ഞു. ഇപ്പോൾ നീണ്ട ഒരു ഇടവേളയ്ക്കു ശേഷം ആണ് തിരിച്ചു പാലക്കാടേക്ക് വരുന്നത്, വിമാനം റൺവേയിൽ ഇറങ്ങിയപ്പോഴാണ് ഞാൻ സ്വപ്നത്തിൽ നിന്നും എണീറ്റത്. ഞാൻ ഫ്ലൈറ്റിന്ന് ഇറങ്ങി എമിഗ്രേഷൻ ഒക്കെ കഴിഞ്ഞു ലഗേജ് ഒക്കെ കളക്ട് ചെയ്തു പുറത്തു ഇറങ്ങി. രഘു പിക്ക് ചെയ്യാൻ വരുമെന്ന് മെസ്സേജ് ചെയ്തിരുന്നു, ഞാൻ അവനെ എല്ലായിടത്തും നോക്കി.
പെട്ടെന്ന് പുറകിൽ ആരോ വന്നു അടിച്ചു ഞാൻ പെട്ടന്ന് തിരിഞ്ഞു നോക്കി “അളിയോ…..നീ ആകെ സായിപ്പായിപ്പോയല്ലോടാ ” രഘു എന്നെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.
“എന്റെ പൊന്നു തംബ്രാനെ നിനക്ക് ഒരു മാറ്റവും ഇല്ലലോട ” ഞാൻ പറഞ്ഞു. പിന്നെ രഘു എന്റെ ബാഗ് ഒക്കെ എടുത്തു അവന്റെ കാറിനടുത്തേക്ക് ഞങ്ങൾ നടന്നു, കാറിനരികിൽ എത്തി ഞാൻ ഞെട്ടി! അതാ കാറിൽ സ്മിത ഇരിക്കുന്നു, ഞാൻ സ്മിതയെ കണ്ടതും വായിൽ വെള്ളമൂറി കൊണ്ട് നോക്കി നിന്നുപോയി, അപ്പോൾ രഘു എന്റെ അടുത്ത് വന്നു പതിയെ ചോദിച്ചു, “നീ നല്ലൊരു ആറ്റം ചരക്കിനെ കെട്ടിയെന്നാണല്ലോ കേട്ടത്, എന്നിട്ടും നീ സ്മിതയോടുള്ള ഒലിപ്പീരു തീർന്നില്ലേ അളിയോ ” ഞാൻ ഒന്ന് ചമ്മിയെങ്കിലും പുറത്തു കാണിച്ചില്ല ജസ്റ്റ് ചിരിച്ചു.
രഘു ഡിക്കി തുറന്നു ഞാൻ ബാഗ്ഗജ് ഒക്കെ അതിൽ വെച്ചു രഘു ഡിക്കി അടച്ചു ഡ്രൈവർ സീറ്റിൽ കയറി ഞാൻ ഇപ്പുറത്തും, ഞാൻ പിന്നിലോട്ട് നോക്കി സ്മിതയോട് ചിരിച്ചു, “സ്മിത വരുമെന്ന് ഞാൻ കരുതിയില്ല, താങ്ക്സ് സ്മിത ” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു “സൽമ പ്രത്യേകം ഏല്പിച്ചിട്ടുണ്ട് ഇക്കയെ നന്നായി നോക്കണം എന്ന്” രഘു അതുകേട്ടു ചിരിച്ചു പിന്നെ കാർ സ്റ്റാർട്ട് ചെയ്തു മുന്നോട്ടു പോയി.
കാർ നീണ്ടുകിടക്കുന്ന ദേശീയപാതയിലൂടെ മുന്നോട്ടു നീങ്ങി കൊണ്ടിരുന്നു ,ഞങ്ങൾ രഘുവിൻറെ ഇല്ലം ലക്ഷ്യമാക്കി പോയിക്കൊണ്ടിരുന്നു. ഞാൻ എൻറെ മൊബൈൽ ഇടയ്ക്ക് ചെക്ക് ചെയ്യുന്നു…സൽമ ഇടയ്ക്കിടെ ഫോണിൽ മെസ്സേജ് അയച്ചുകൊണ്ടിരിക്കുന്നു ഞാൻ എത്തിയോ എന്ന് അറിയാൻ വേണ്ടി. സ്മിത യാകട്ടെ കാറിൻറെ പിൻസീറ്റിലിരുന്നു കൊണ്ട് എന്നെ നോക്കിക്കൊണ്ട് തമാശയെന്നോണം ചോദിക്കുന്നു,”സൽമക്ക് അവിടെ ഇരുത്തം ഉറയ്ക്കുന്നില്ലേ? ഇക്ക ഇങ്ങ് പോന്നിട്ട്?!”.
അതുകേട്ട് രഘു ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു,”അവൾക്കു ഇരുത്തം ഉറയ്ക്കാഞ്ഞിട്ടല്ല ഇവനെ തീരെ വിശ്വാസമില്ല അവൾക്ക്”.. അതുകേട്ട് സ്മിത ചിരിച്ചുകൊണ്ട് പറഞ്ഞു.. “ഓഹ് പറയുന്നത് കേട്ടാൽ തോന്നും ഇയാൾ വലിയ വിശ്വാസ യോഗ്യനാണെന്ന്, എന്തായാലും രഘുവേട്ടനേക്കാളും വിശ്വാസം എനിക്ക് ഇക്കയോട് ഉണ്ട്”… സ്മിത അത് പറഞ്ഞപ്പോൾ ഞങ്ങൾ മൂന്നുപേരും ഉറക്കെ ചിരിച്ചു. പക്ഷേ എനിക്ക് അതിൽ നിന്നും എന്തോ ഒരു പ്രത്യേക ഊർജം കിട്ടിയത് പോലെ തോന്നി. മിററിലൂടെ എനിക്ക് സ്മിതയെ ശരിക്കും കാണാമായിരുന്നു അവൾ ചിരിക്കുന്നതും.