കളിയാട്ടം
Laliyaattam | Author : Nishkalankan
ഞാൻ കണ്ണൻ .23 വയസ്സ് . അതിന്റെതായ എല്ലാ കുരുത്തകേടുകളും ഉണ്ട്ട്ടോ.അങ്ങനെ ഉള്ള ചില സംഭവങ്ങൾ ആണ് ഞാൻ ഇവിടെ പറയുന്നത്.ആദ്യം തന്നെ പറയട്ടെ യഥാർത്ഥ സംഭവങ്ങൾ മാത്രമേ ഞാൻ എഴുതുന്നൊള്ളു.
ഞാൻ ഒരു സാധാരണ കുടുംബത്തിൽ ആണ് ജനിച്ചത്. അച്ഛൻ പട്ടാളത്തിൽ ആയിരുന്നു ജോലി. അമ്മയും പിന്നെ അനിയനും ഉണ്ടായിരുന്നു. ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അച്ചന്റെ പെങ്ങൾ വിദേശത്ത് ജോലിക്ക് പോയി. പുള്ളിക്കാരിക്ക് ഒരു മകൾ മാത്രമാണ് ഉണ്ടായിരുന്നത്. അവളുടെ പേര് രേഷ്മ അവൾ എന്നെക്കാൾ ഒരു വയസിന് മൂത്തത് ആയിരുന്നു.
അവളുടെ അച്ചൻ അവരെ ഉപേക്ഷിച്ചു പോയിരുന്നു. അതു കൊണ്ട് അവളെ എന്റെ വീട്ടിൽ കൊണ്ടു വന്നു നിർത്തി. എന്റെ സ്കൂളിൽ അവളെയും ചേർത്തു. അങ്ങനെ ഞങ്ങൾ രണ്ടു പേരും ഒരു ക്ലാസിൽ ആയി. കുറച്ചു കാലം കഴിഞ്ഞു പോയി. ഇതിന്റെ ഇടക്ക് അമ്മായി ലീവിന് വന്നു പോയികൊണ്ടിരുന്നു. ഓരോ തവണ വരുമ്പോളും ഒരുപാട് സാധനങ്ങൾ കൊണ്ടു വന്നു തരുന്നതിനാൽ നാലാൾ സന്തോഷം ആയിരുന്നു അങ്ങനെ പ്ലസ് 2 കഴിഞ്ഞപ്പോൾ ഞാൻ കമ്പ്യൂട്ടർ സയൻസ് പഠിക്കാൻ കോയമ്പത്തൂർ ഉള്ള ഒരു കോളേജിൽ ചേരണം എന്നു പറഞ്ഞു.
അപ്പോൾ അമ്മായി അവളെയും എന്റെ കൂടെ വിടാൻ തീരുമാനിച്ചു. അവിടെ ഹോസ്റ്റലിൽ ഞങ്ങളെ ചേർത്തു.ആദ്യമൊക്കെ വീട്ടിൽ നിന്നും വിട്ടിരിക്കുന്നതിന്റെ വിഷമം ഉണ്ടായിരുന്നു. എന്നാൽ ക്രമേണ അതൊക്കെ മാറി. ആദ്യമൊക്കെ രണ്ടു മൂന്നു ആഴ്ച കൂടുമ്പോൾ ഞങ്ങൾ വീട്ടിൽ പോകും. ഒരിക്കൽ ഞങ്ങൾ കോളേജിൽ നിന്നും ക്ലാസ് കഴിഞ്ഞു വീട്ടിൽ പോകാൻ ബസിൽ കയറി . കോയമ്പത്തൂർ ബസ് സ്റ്റാൻഡിൽ ചെന്നപ്പോൾ ഉള്ള ഒരു ബസ്സും പോകുന്നില്ല. ഞങ്ങൾ ചെന്ന ബസ്സും അവിടെ നിർത്തിയിട്ടു.