കോൾ സെന്റർ 2
Call Center Part 2| Author : Kamal | Previous Part
“മിഴിച്ചിരിക്കാതെ എണീച്ചു പോടാ….”
വസ്ത്രങ്ങൾ വാരി വലിച്ചെടുത്തു ചുറ്റുന്നതിനിടെ ലീലേച്ചി പറഞ്ഞു. ജോജോ ഉടുതുണിയില്ലാതെ കണ്ണും മിഴിച്ചു നിലത്തിരിക്കുകയായിരുന്നു. ഇരുവരുടെയും വിയർപ്പും കാമരസവും പടർന്ന് തറ നനഞ്ഞിരുന്നു. അവൻ കയ്യിൽ കിട്ടിയ തുണിയും വാരി വലിച്ചെടുത്ത് അടുക്കളവശത്തേക്കോടി.
“ഉമ്മറത്തെ വാതിലും തുറന്നു മലത്തിയിട്ടേച്ച് ഈയമ്മ ഇതെവിടെപ്പോയതാ??? അമ്മേ… അമ്മോ…”
വീടിനകത്തേക്ക് ആദ്യം കയറി വന്ന സംഗീത് വിളിച്ചു കൂവി.
“ഊഫ്…. എന്തൊരുഷ്ണം…. ഈ ഫാനൊക്കെ ഇട്ടാൽ ഓഫാക്കണമെന്ന് എപ്പോഴും പറയണോ…”
സംഗീത് ഹാളിലെ സോഫയിലേക്ക് ഞെളിഞ്ഞിരുന്ന് ഇട്ടിരുന്ന സിൽക്ക് കുർത്ത ഊരി മടക്കി മടിയിൽ വെച്ചു.
“ദാ ഇതു കൊണ്ടോയി വിരിച്ചിട്ടോടി… അമ്മയെന്തിയേ?”
വിരൽ കുടിക്കുന്ന ഉറങ്ങുന്ന കൊച്ചിനെയും തോളത്തിട്ട് പിന്നാലെ കയറി വന്ന ഭാര്യ മാളുവിനെ തന്റെ മടിയിലിരുന്ന തുണിയേല്പിച്ച് സംഗീത് തിരക്കി.
“നിങ്ങളല്ലേ ആദ്യം കയറി വന്നേ? വന്നപ്പോ കണ്ടില്ലായിരുന്നോ? ഇപ്പൊ കയറി വന്ന എന്നോടാണോ ചോദിക്കണേ?”
മാളു തെല്ലൊരു മുഷിച്ചിലോടെ പറഞ്ഞു.
“മോളെ, കയറിവന്ന് ഇരുന്നല്ലേയുള്ളൂ? അപ്പോഴേക്കും തുടങ്ങല്ലേ. പറ്റുമെങ്കിൽ ഒരു ഗ്ലാസ് വെള്ളമെടുത്തു താ. പ്ലീസ്…”
സംഗീത് തൊഴുതു. മാളു കിറി കോട്ടി പിറുപിറുത്തു കൊണ്ട് കൊച്ചിനെ കിടത്താൻ അകത്തേക്ക് പോയി.
‘എനിക്കേത് നേരത്തു തോന്നിയ അബദ്ധമാണോയ്…’ സംഗീത് ശക്തിയായി നിശ്വസിച്ചു. അകത്തെ കുളിമുറിയിൽ നിന്നും വെള്ളം ചീറ്റിക്കുന്ന ശബ്ദം കേട്ടു. സംഗീത് എണീറ്റ് ചെന്ന് ടി വിയുടെ സ്വിച്ചിട്ട് തിരികെ സോഫയിൽ വന്നിരുന്നു.
“നീ വന്നിട്ട് കുറെ നേരമായോടാ?”
സംഗീതിന്റമ്മ തലയിൽ തോർത്തും കെട്ടി വസ്‌ത്രം മാറി കയ്യിൽ വിഴുപ്പുമായി ഹാളിലേക്ക് വന്നു.
“അമ്മ രാവിലെ ഒന്ന് കുളിച്ചതല്ലേ? പിന്നേം പിന്നേം കുളിക്കണോ?”
“അതെന്താടാ? ഈ വീട്ടിൽ കുളീം തേവരോം നിന്റെ കൊച്ചമ്മക്ക് മാത്രേ പാടൊള്ളു? എന്റെ വീട്ടിൽ എനിക്കൊന്നു മുള്ളാൻ പോണോങ്കി കണ്ണി കണ്ടവരുടെയൊക്കെ സമ്മതം വാങ്ങേണ്ട ഗതികേടാണല്ലോ ദൈവമേ…”
മാളുവിന്റെ മുറിയുടെ വാതിൽ കൊട്ടിയടക്കുന്ന ശബ്ദം കേട്ട് സംഗീത് അങ്ങോട്ടേക്ക് എത്തി നോക്കി.