കോൾ സെന്റർ 2 [കമൽ]

Posted by

“സംഗീതേട്ടാ… എന്നോട് പൊറുക്ക്… പറ്റിപ്പോയി സംഗീതേട്ടാ..”
ജോജോ സംഗീതിന് മുന്നിൽ നിന്ന് തൊഴുതു. നിറഞ്ഞൊഴുകി കാഴ്ച്ച മങ്ങിയ കണ്ണുകൾ തുടക്കാൻ അവൻ മെനക്കെട്ടില്ല.
“ചേട്ടനോ? ഏത് ചേട്ടൻ? ഞാൻ നിന്റെ ചേട്ടനല്ല. ചേട്ടനൊക്കെ പണ്ട്. നിന്റെ വീട്ടിലും ഇല്ലേടാ എന്റമ്മയെപ്പോലെ ഒരെണ്ണം? അവരെ ഞാൻ ചെന്ന് കയറിപ്പിടിക്കട്ടെ? നിനക്ക് നോവോന്ന് നോക്കാം.”
“സംഗീതേട്ടാ!!!” ജോജോ അലറിക്കരഞ്ഞു.
“ഹ ഹ… ഇല്ലെടാ. ഞാൻ നിന്നെപ്പോലെ ഒരു തായോളിയല്ല. പക്ഷേ നീ… നീ തരം കിട്ടിയാൽ നിന്റെ അമ്മയേം, നിന്റെ പെങ്ങളേം വരെ കയറിപ്പിടിക്കും.”
ജോജോ ദേഷ്യവും സങ്കടവും താങ്ങാൻ കഴിയാതെ സ്വന്തം തലക്കിട്ട് തല്ലി. സംഗീത് തന്റെ മടിക്കുത്തിൽ നിന്നും കുറച്ചു നോട്ടെടുത്ത് അവന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. ജോജോ അപ്പോഴും തൂണ് പോലെ നിന്ന് ഏങ്ങലടിച്ചു.
“നിന്റെ പണിക്കുള്ള കൂലിയാ. ഒന്നും തരാതെ നിന്നെ പറഞ്ഞു വിടാൻ ഞാൻ വെറും ചെറ്റയല്ല. ഇനി മേലാൽ… മേലാൽ നിന്നെ എന്റെ കൺവെട്ടത്ത് കണ്ടു പോവരുത്. പോ….” സംഗീത് നിശബ്ദനായി നിന്ന ജോജോയുടെ നെഞ്ചിൽ പിടിച്ചു തള്ളി.
“സംഗീതേട്ടാ… ലീലേച്ചി… അവർ അവരല്ല… ഞാൻ… ഞാൻ മാത്രമാ കുറ്റക്കാരൻ. അവരെ ഒന്നും…”
“നിനക്കുള്ള കൂലി ഞാൻ തന്നില്ലെടാ മൈരേ? എന്റെ പെഴച്ച തള്ളക്കുള്ളത് ഞാൻ കൊടുത്തോളാം. അതെന്റെ കുടുംബകാര്യം. നീയതറിയണ്ട. നിന്നെ… നിന്നെക്കൊല്ലാനുള്ള കലിയെനിക്കുണ്ട്. ഇനിയും നീയവിടെ നിന്നാൽ… എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാൻ പറ്റില്ല. നീ പോ… പോടാ…”
സംഗീത് ആട്ടി. ജോജോ ചുറ്റും വീണ നോട്ടുകൾ വകവെക്കാതെ പതറിയ കാൽവെയ്പ്പുകളോടെ തിരികെ നടന്നു.
“ആ… ഒരു കാര്യം കൂടി.”
സംഗീത് പുറകിൽ നിന്നും വിളിച്ചു പറയുന്നത് കേട്ടവൻ നിന്നു. സംഗീതിന്റെ ശബ്ദത്തിന് പെട്ടെന്ന് ഒരുതരം ശാന്തത കൈവന്നിരുന്നു.
“കഴിഞ്ഞ കാര്യങ്ങൾ നിന്റെ ഉള്ളിൽ തന്നെ വെച്ചാ മതി. നീയും ഞാനും അല്ലാതെ മാറ്ററെങ്കിലും ഇതറിഞ്ഞാൽ… നീയും കാണില്ല, നിന്റെ കുടുംബവും കാണില്ല. കേട്ടല്ലോ? കൊന്ന് കുഴിച്ചു മൂടും ഞാൻ.”
ബൈക്കിന്റെ കിക്കർ ആഞ്ഞു ചവിട്ടുമ്പോൾ വണ്ടിയോടിക്കാനുള്ള ഊർജം പോലും തനിക്ക് നഷ്ടമായെന്ന് തോന്നിയവന്. പിന്നിൽ ചില്ലുടയുന്ന ശബ്ദം കേട്ടിട്ടും തിരിഞ്ഞു നോക്കാനവൻ മെനക്കെട്ടില്ല.

“ചേട്ടായി… എണീച്ചേ… എണീക്ക് ചേട്ടായീ… ഇന്നെന്താ പണിക്കൊന്നും പോണ്ടേ? ചേട്ടായീ……”
തല വഴി മൂടുപ്പുതച്ചു കിടന്ന ജോജോയെ ജാൻസി കുലുക്കി വിളിച്ചു. പുതപ്പ് മാറ്റി അവളെ കണ്ണു ചിമ്മി നോക്കിയിട്ട് ജോജോ തിരികെ പുതപ്പിനടിയിലേക്ക് കയറി.
“ചേട്ടായീ…” ജാൻസി കുലുക്കിവിളി തുടർന്നു.

Leave a Reply

Your email address will not be published. Required fields are marked *