കോൾ സെന്റർ 2 [കമൽ]

Posted by

വൈകീട്ട് സന്ധ്യാപ്രാർത്ഥനയുടെ സമയത്താണ് ജോജോ പണിയും കഴിഞ്ഞ് വീട്ടിൽ കയറിച്ചെല്ലുന്നത്. ചെമ്മൺ പാത കഴിഞ്ഞ് മണല് വിരിച്ച മുറ്റത്തേക്ക് കയറുമ്പോൾ വീടിനകത്ത് നിന്നും കേട്ടു, അമ്മിച്ചിയുടെയും ജാൻസിയുടെയും ഉച്ചത്തിലുള്ള പ്രാർത്ഥന. ഓടിട്ട വീടിന്റെ നാല് പാളിയുള്ള കതക് തുറന്നകത്തു കയറുമ്പോൾ ശബ്ദം കേട്ടിട്ടും രൂപത്തിന് മുന്നിൽ മുട്ടുകുത്തിയിരുന്നു പ്രാർത്ഥിച്ചു കൊണ്ടിരുന്ന ബേബി തിരിഞ്ഞു നോക്കിയില്ല. കുഞ്ഞുപെങ്ങൾ ജാൻസി പ്രാർത്ഥന നിർത്താതെ മുഖം കൂർപ്പിച്ചവനെ നോക്കി. ജോജോ അവളെ നോക്കി ചിരിച്ചുംകൊണ്ട് അകത്തെ മുറിയിലേക്ക് നടന്നു. ഉടുപ്പെല്ലാം ഊരി അകത്തെ കുളിമുറിയിൽ ചെന്ന് വലിയ പെയിന്റിന്റെ ബക്കറ്റിൽ വെള്ളം പിടിച്ച് കപ്പിൽ കോരി ദേഹത്തൊഴിക്കുമ്പോൾ മുലഞെട്ട് നീറി. അപ്പോഴവനോർത്തു, ഇന്ന് നടന്ന രാസ‌കേളിക്കിടയിൽ ലീലേച്ചി തന്റെ നിപ്പിൾ വല്ലാതെ കടിച്ചു വലിച്ചിരിന്നു. ഹാ… വെള്ളമൊഴുകി നീങ്ങിയപ്പോൾ നീറ്റൽ കൊണ്ടവൻ വാ പൊളിച്ചു. ഓർമ്മകൾ കുമിഞ്ഞു കൂടുന്നതിനിടയിൽ കാലിനിടയിൽ പൊന്തി വന്ന കാട്ടുജന്തുവിനെ തളർത്താൻ അവൻ നന്നേ പണിപ്പെട്ടു. ‘അമ്മിച്ചീം ജിൻസീം അപ്പുറത്തിരുന്നു പ്രാര്ഥിക്കുവാണ്. ആവശ്യമില്ലാത്ത സമയത്താണല്ലോ ദൈവമേ വേണ്ടാത്ത ചിന്തകൾ… അടങ്… അടങ് മോനെ…’ അവൻ താഴെ നോക്കി സംസാരിച്ചു.
“വ്യാഴാഴ്‌ച എന്റെ കൂടെ പള്ളീലോട്ട് വന്നേക്കണം. കേട്ടോടാ…”
കഞ്ഞി വിളമ്പുന്നതിനിടെ ബേബി ചേച്ചി ഉത്തരവിട്ടു.
“വ്യാഴാഴ്‌ച വേറൊരു സൈറ്റിൽ പണിയുണ്ടല്ലോ അമ്മിച്ചീ…രാവിലെ അങ്ങോട്ട് പോണാരുന്നു.”
“അപ്പൊ പൊന്നു മോൻ മറന്നു അല്ലേ?”
“അപ്പന്റെ ഓർമ്മദിവസം ഏതെങ്കിലും മക്കള് മറക്കുവോ അമ്മിച്ചീ? അതോണ്ടല്ല. സംഗീതേട്ടൻ ഓടി നടന്ന് പിടിച്ച പണിയാ. അന്ന് കാലത്തെ ചെല്ലാമെന്ന് ഞാൻ വാക്കും കൊടുത്തു പോയി. അമ്മിച്ചീം ജാൻസീം കോടെ പോയാപ്പോരെ?”
“അപ്പനെ മറന്നിട്ടൊള്ള എന്തോ പണിയാ ജോജോയെ? നാളെ നീ അമ്മച്ചിയേം പെങ്ങളേം മറന്നെന്ന് പറയുവല്ലോടാ?” ബേബി ചേച്ചി ഒച്ചയെടുത്തു കൊണ്ട് കണ്ണ് തുടച്ചു.
“എഴുതാപ്പുറം വായിക്കണോ അമ്മിച്ചീ? നിങ്ങളെ മറന്നിട്ടെനിക്കൊരു ജീവിതമുണ്ടോ?”
“അതൊക്കെ ചേട്ടായി വെറുതെ പറയുന്നതാ അമ്മിച്ചീ. അമ്മിച്ചി പൊട്ടിയായത് കൊണ്ട് അമ്മിച്ചിയെ സോപ്പിടുന്നതാ. ഒരു പെണ്ണ് വന്നു കേറിക്കോട്ടെ. കാണാം. പിന്നെ അമ്മിച്ചിയേം വേണ്ട പെങ്ങളേം വേണ്ട.” മേശമേലെ പാത്രത്തിൽ നിന്നൊരു പപ്പടം വാരി കഞ്ഞിയിലിട്ടു കൊണ്ട് ജാൻസി ജോജോയെ ഒറ്റി. ജോജോ അവളെ നോക്കി കണ്ണുരുട്ടി.

Leave a Reply

Your email address will not be published. Required fields are marked *