കോൾ സെന്റർ 2 [കമൽ]

Posted by

ജിന്റോ തിരിച്ചൊന്നും പറഞ്ഞില്ല. ചിട്ടിക്കടക്കാരൻ മാത്തന്റെ ഒരു പ്രാരാബ്ദവുമില്ലാത്ത ഒറ്റ മോന് ജോജോയുടെ ദൈനംദിന ജീവിതം മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരുന്നു. എന്നാൽ ജോജോയുടെ ഒട്ടിയിരുണ്ട മുഖം ജിന്റോറുടെ നെഞ്ച് നോവിച്ചു. പണ്ട് സ്കൂൾ വിട്ടോടുന്ന വഴി പക്കിയെ പിടിക്കാനും, മാവിന് കല്ലെറിയാനും കൂടെയുണ്ടായിരുന്ന നിക്കറിട്ട കൊച്ചു ജോജോ അവന്റെ മനസ്സിൽ തെളിഞ്ഞു.
“ദാ… ഇത് പിടി.”
ജിന്റോ പേഴ്‌സ് തുറന്ന് അഞ്ഞൂറിന്റെ ഒരു നോട്ടെടുത്ത് ജോജോയ്ക്ക് നേരെ നീട്ടി.
“ഇതെന്താ?” ജോജോ പുരികം കൂർപ്പിച്ചു.
“കാശ്. കണ്ടില്ലേ?”
“അതെന്തിനാ ഇപ്പൊത്തരുന്നേന്നാ ചോതിച്ചേ.”
“ഇത് കടം തീർക്കാൻ ഒന്നുമല്ല. നീയിത്രേം പറഞ്ഞ സ്ഥിതിക്ക് ഈ പൈസ ഞാൻ വെച്ചോണ്ടിരുന്നാ എനിക്കത് കൊറച്ചിലാ. ആയിരമോ രണ്ടായിരമോ തന്നാൽ നീ വാങ്ങുകേല. ‘നിന്റെ പിച്ചക്കാശ് എനിക്ക് വേണ്ടടാ മൈരേ…’ എന്ന് പറഞ്ഞാൽ, അതും എനിക്ക് കൊറച്ചിലാ. അത് കൊണ്ട് നീയിത് ഇപ്പൊ, എന്റെ മനസ്സ് മാറണതിന് മുന്നേ വാങ്ങിച്ചോ. പിന്നീട് ഞാൻ തരത്തില്ല. എന്നോട് ചോതിക്കേം വേണ്ട.” ജിന്റോ ഒറ്റശ്വാസത്തിൽ പറഞ്ഞു തീർത്തു.
“നീ തന്നില്ലെങ്കിലും വാങ്ങാൻ എനിക്കറിയാം. തൽക്കാലം ആ കടമവിടെ കിടക്കട്ടെ.” ജോജോ ചിരിച്ചു.
“ഹാ… എന്നാ ഇനി കിട്ടിയത് തന്നെ. ഞാൻ പോയെക്കുവാ. ജോലിക്ക് പോവണ്ടതാ. ആ, പിന്നേ… ഈ കടം ഞാൻ ആവശ്യത്തിന് വാങ്ങിയതല്ല. നിന്റടുത്ത് ഒരു കടം കെടക്കട്ടേന്ന് വിചാരിച്ചാ….” തിരിഞ്ഞു നടക്കുന്നതിനിടയിൽ ജിന്റോ കൈ പൊക്കിപ്പറഞ്ഞു.
‘എനിക്കറിയാടാ പന്നീ…’ ഉള്ളിൽ ഉരുവിട്ട് കൊണ്ട് ജോജോ ചിരിച്ച മുഖവുമായി വീട് ലക്ഷ്യമാക്കി നടന്നു.

ഉച്ചക്ക് രണ്ടു മണിയോടടുത്ത് ജോജോ എലിക്കുട്ടിച്ചേച്ചിയുടെ വീടിന്റെ വലിയ ഗേറ്റിന് മുന്നിൽ തന്റെ സുസുക്കി സാമുറായി കൊണ്ടു ചവുട്ടി. ഒരുപാട് മുറ്റമൊന്നും ഇല്ലാത്ത, ചുറ്റിലും മതിൽ കെട്ടി മറച്ച വലിയ ഇരുനില വീടിന്റെ മുറ്റത്ത് ബാഗും തൂക്കി നിന്നവൻ ചുറ്റും നോക്കി. പെട്ടെന്ന് മുന്നിലെ വാതിൽ തുറന്ന് പൊക്കം കുറഞ്ഞൊരു പെണ്ണവന് മുന്നിൽ പ്രത്യക്ഷപ്പെട്ടു.
“ആരാ…???”
വാതിൽ തുറന്നു വന്ന പെണ്ണ് ജോജോയെ നോക്കി ഈണത്തിൽ ചോദിച്ചു. ഗ്രെ കോട്ടൻ ട്രാക് സൂട്ടും കറുത്ത റ്റീഷർട്ടിൽ കുലുങ്ങുന്ന മുലകളുമായി മുമ്പിൽ വന്നു നിന്ന ആ പെണ്ണ്

Leave a Reply

Your email address will not be published. Required fields are marked *