വിത്ത് കാള 1
VithuKaala Part 1| Author : Aadi Valsan
പതിനെട്ട് വയസ്സിലാണു ആദ്യമായി തനിക്ക് ഉണ്ടാകുന്ന മാറ്റന്ങൾ അവൻ ശ്രദ്ധിച്ചു തുടങിയത്, ശരീരത്തിലെ പേശികൾ ആകൃതി നിത്യേനെ ആകൃതിയിലാകുന്നതാണൂ, തന്റെ തോളുകൾ വിരിഞ്ഞു ഷോൾഡെർ മസിലുകൾ കനക്കുന്നതും, നെഞ്ചിലെ പേശികൾ ബലം വച്ച് വികസിച്ചു വരുന്നതും ഒക്കെ അവനിൽ ഉദ്വേഗം ജനിപ്പിചിരുന്നെങ്കിലും അവിടെവിടായി രൊമന്ങൾ കിളിർത്തു വരുന്നതാണു അവനു കൂടുതൽ കൗതുകം ആയത്. മുതിർന്ന ആണുന്ങളുടെ മുഖത്ത് കരുത്തിൻ്റെയും പൗരുഷത്തിൻ്റെയും ലക്ഷണന്ങളായ അവ തനിക്കും ഒരു ഒത്ത പുരുഷൻ്റെ രൂപ ഭംഗി തരുന്നുണ്ടെന്ന് കണ്ണാടിയിലെ പ്രതിബിംബം കണ്ട് അവൻ ഓർത്തു.
ഒരു കൊല്ലം കൂടെ കഴിഞ്ഞപ്പോഴെക്ക് ഒരു ഒത്ത ആണിൻ്റെ ശരീരപ്രകൃതിയിലേക്ക് അവൻ വളർന്നു, ക്ലസിലെ പെൻപിള്ളെർ അവനെ കാണുമ്പോഴെക്ക് സ്ത്രീസഹജമായ ലജ്ജയും ഒതുക്കവും കാണിക്കാൻ തുടന്ങി, ആൺ പിള്ളേർ ആകട്ടെ അവനെ അമ്മാവനെന്നും കാളെയെന്നുമൊക്കെ വിളിക്കാൻ തുറ്റന്ങി അവനാകട്ടെ ഇതൊന്നും വലിയ കാര്യമായെടുക്കതെ പഠനവും സ്പോർട്ട്സുമൊക്കെയായി മുന്നോട്ട് പോയി കൊണ്ടിരുന്നു.
അന്ങിനെയിരിക്കെയാണൂ അവൻ്റെ അഛൻ ദുബായിൽ നിന്നും അവധിക്ക് എത്തിയത്, അവനു പിറന്നാൾ സമ്മാനമായി പുതിയൊരു ബൈക്കാണു വാങി കൊടുത്തത് സ്കുളിൽ നിന്നും അധിക ദൂരമില്ലായിരുന്നെങ്കിലും അവനു ബൈക്ക് കിട്ടിയത് വലിയൊരു ആശ്വാസമായി.
അന്ങിനെയിരിക്കെയാണു സ്കൂളിൽ പുതിയതായി ട്രെയിന്ങിനു ടീചേർസ് ട്രെയിനികൾ എത്തിയത്. അധികം പ്രായമില്ലാത്ത ഇരുപതിനോട് അടുത്ത യുവതിയുവാകളായിരുന്നു അവരെല്ലാം. എന്നാൽ ഒന്ന് രണ്ട് ആഴ്ച കഴിഞ്ഞപ്പോഴെക്കും അവർ ആറെഴുപെരിൽ നിന്നും മുന്ന് നാലു പേരായി ചുരുന്ങി. മജിറ ടിച്ചറായിരുന്നു അതിൽ ഏറ്റവും പോപ്പുലറും മിടുക്കിയും . നല്ല വട്ടമുഖമുള്ള ഒരു തുടുതുടു വെളുത്ത സുന്ദരി അൽപ്പം കൊഴുത്തുരുണ്ട ശരീര പ്രകൃതിയാായിരുന്നു ടിച്ചർക്ക്, നല്ല രൂപഭംഗിയുള്ള വിടർന്ന അരക്കെട്ടും തട്ടത്തിനുള്ളിൽ ഒതുന്ങാത്ത ഉരുണ്ട് മുന്നോട്ട് സാരിയെ തള്ളി നിർത്റ്റിയിരുന്ന മുൻഭാഗവും ടീച്ചറെ കൂടുതൽ സുന്ദരിയാക്കി, പക്ഷെ ഏറ്റവും ആകർഷണീയം ടീചറിന്റെ ചിരിയായിരുന്നു, ഇളം ചുണ്ടുകൾ അവർ ചിരിക്കുമ്പോൾ വകഞ്ഞു മാറി, അവളുടെ മനോഹരമായ പല്ലുകളെ വെളിപ്പെടുത്തിയിരൂന്നു, അവയാകട്ടെ വെളുത്ത മുത്തു മണികളെ പോലെ അവളുടെ മുഖത്തെ പ്ര്ശോഭിപ്പിചിരുന്നു.
ആയിടക്കാണൂ ക്ലാസിൽ രാഹുൽ പുതിയ ഫോൺ കൊണ്ട് വരുന്നത് അവൻ്റെ പപ്പ ആസ്ട്രേലിയയിൽ നിന്നും പുതിയ ഐ ഫോൺ അയച്ചു കൊടുക്കുന്നത്. സംഗതി സ്കൂളിൽ ഹിറ്റായി കൂടാതെ എല്ലാവർക്കും ഒരോ ഫോൺ വെണമെന്ന മോഹവും വൈറലായി.