ഞാൻ ഹാളിൽ പോയി അവിടെ എത്തുംബോയ്ക്കും അവർ ഭക്ഷണം കഴിഞ്ഞു എണിറ്റിരിന്നു. അവർ കഴിച്ച പ്ലേറ്റ് എടുത്തു എന്നിട്ട് അടുക്കളയിൽ പോയി കഴുകി ആതിരയെയും കൂട്ടി ഹാളിൽ വന്ന് ഭക്ഷണം കഴിച്ചു.. ഭക്ഷണം കഴിക്കുമ്പോളും എന്റെ ചിന്ത വൈശാഖിൽ ആയിരിന്നു. ഇത്ര ചെറുപ്പത്തിൽ തന്നെ എല്ലാവരും ഉണ്ടായിട്ടും ഒന്നും ഇല്ലാതെവനെ പോലെ ജീവിക്കുന്ന അവസ്ഥ എന്നെ വളരെ ഏറെ വിഷമിപ്പിച്ചു…. ഭക്ഷണം കഴിച്ചു എണിറ്റു പ്ലേറ്റ് കഴുകി വെച്ചു. തിരിഞ്ഞു ഹാളിൽ വരുമ്പോൾ ആതിര പറഞ്ഞു ഞാൻ പോകുന്നു പിന്നെ വരാം എന്ന് പറഞ്ഞു അവളുടെ വീട്ടിൽ പോകാൻ ഇറങ്ങി
ഞാൻ അവളോട് പറഞ്ഞു” തത്കാലം നി വീട്ടിൽ വൈശാഖ് ഇവിടെ ഉള്ള കാര്യം പറയണ്ട എനിക്കും കൂടി മോശം ആയിരിക്കും “
ആതിര : ശരി ഇത്ത പക്ഷെ അവനെ കൂടുതൽ വീട്ടിൽ കയറ്റുന്നത് നല്ലത് അല്ല.
ഞാൻ : മോനോട് പറയാം അവനോടുള്ള ചങ്ങാത്തം നിർത്താൻ പിന്നെ നി എന്റെ മോനെ സഹാഹിച്ചാൽ മതി
ആതിര : ശരീഫിനെ ഞാൻ നോക്കി കൊള്ളാം ആന്റി എന്നാ ഞാൻ പോണു..
എന്ന് പറഞ്ഞു അവൾ അവളുടെ വീട്ടിലേക് ഓടി അവൾ പോയപ്പോൾ ഞാൻ ഓർത്തു പോയി അവൾ പറഞ്ഞതിനെ പറ്റി എനിക്കു എന്തായലും എന്റെ മോനെ പേടിയില്ല ഒന്നും ഇല്ലങ്കിൽ ഇവൾ പെണ്ണല്ലേ അത് ഒരു ആശ്വാസം ആണ്….
ഞാൻ ഒന്ന് ചിരിച്ചു എന്റെ മോനെ പറ്റി ചിന്തിച്ചപ്പോൾ എന്നിട്ട് റൂമിൽ പോയി ടോയ്‌ലെറ്റിൽ കയറി ഒന്ന് ഫ്രഷായി വന്നു. എന്നിട്ട് നീട്ടി ശരീഫിനെ വിളിച്ചു…
അവൻ അടിയിൽ ഇറങ്ങി വന്നിട്ട് ചോദിച്ചു എന്തിനാ ഉമ്മ വിളിച്ചത് എന്ന്.
ഞാൻ : നിന്നോട് ഇന്ന് നഫീസാത്താന്റെ വിട്ടിൽ ചെല്ലാൻ പറഞ്ഞു നാളെയോ മറ്റന്നാളോ അവർ പോകുന്ന പോലും അത് കൊണ്ട് നീ ഒന്ന് അവിടെ വരെ പോയിട്ട് വാ..
ശരീഫ് : ഉമ്മ നാളെ പോയാൽ പോരെ ഇന്ന് ഒരു മൂഡില്ല
ഞാൻ : നിന്റെ ഒരു ഓലകമേലത്തെ മൂഡില്ല നിനോട് അല്ലെ ഞാൻ പറഞ്ഞത് പോയിട്ട് വാ എന്നു അത് പോലെ ഈ അനാവശ്യ കൂട്ട് പാടില്ല എന്നും. നിനക്ക് എന്താ എന്നെ അനുസരിച്ചാൽ..
കുറച്ചു ശ്വസന പോലെ പറഞ്ഞു
ശരീഫ് :നാളെ എന്തായാലും പോവും
ഞാൻ : ശരീഫെ എന്നെ കൊണ്ട് നീ ദേഷ്യം പിടിപ്പിക്കരുത്..
ശരീഫ് : എന്നാ ശരി ഞാൻ പോയിട്ട് കുളിച്ചു വന്നിട്ട് പോകാം