ഞാനും എന്റെ മോനും അവന്റെ ഫ്രണ്ടും 4 [ഹസ്ന]

Posted by

“അസ്ഥിക് പിടിച്ച പ്രേമം ഒന്നും അല്ലായിരുന്നു സോ ഞാൻ ഇക്ക പറയുന്നത് കേട്ട് എല്ലാം നിർത്തി. “

“കഷ്ട്ടം ആയല്ലേ “

“അങ്ങനെ ഒന്നും തോന്നിയില്ല പിന്നെ വിഷമം തോന്നിയത് എന്റെ അക്കദമിക് ഇയർ തീരുന്നതിന് മുമ്പ് എന്റെ കല്ലിയാണം കഴിപ്പിച്ചപ്പോൾ ആണ് “

“എന്തു പറ്റി “

“ഞാൻ ഇക്ക പറഞ്ഞപോൾ എല്ലാം നിർത്തിയത് എനിക്കു പഠിക്കാൻ ഉള്ള മോഹം കൊണ്ടായിരുന്നു.പക്ഷെ ഇവിടുത്തെ ഇക്കാന്റെ പ്രൊപോസൽ വന്നപ്പോൾ ഉപ്പ ചാടി കയറി ഓക്കേ എന്ന് പറഞ്ഞു “

“ഇതൊക്കെ അല്ലെ ജീവിതം “

“ആദിയം ഉണ്ടായെന്ന് അല്ലതെ പിന്നീട് ഇക്കന്റെ സ്നേഹത്തോടെ എല്ലാം മറന്നു പിന്നെ ഇക്ക ചോദിച്ചു എന്നോട് നിനക്ക് പഠിക്കാൻ ആഗ്രഹം ഉണ്ടോ എന്ന് “

“പിന്നെ എന്താ പഠിക്കാൻ പോവാത്തെ ഇത്ത “

“അപ്പോയ്ക്കും എന്റെ ജീവൻ ആയിട്ട് ഇക്ക മാറിയിരുന്നു. നിനക്ക് അതൊക്കെ മനസ്സിൽ ആവില്ല കുറച്ചു കഴിഞ്ഞ എല്ലാം മനസ്സിൽ ആവും മോളെ “

“മനസ്സിലായി ഇത്ത “

“ഡി അങ്ങനെ ഇപ്പോൾ തന്നെ ഓരോ പ്രശ്നങ്ങളിൽ ചെന്ന് ചാടണ്ട കേട്ടോ നിന്നിൽ വലിയ പ്രതീക്ഷയാണ് നിന്റെ അമ്മക്. “

“അറിയാം ഇത്ത ഞാൻ പഠിച്ചു ഗവണ്മെന്റൽ ജോലിക് കയറും ഇത്ത നോക്കിക്കോ “

“എന്റെ എല്ലാ സപ്പോർട് നിനക്ക് ഉണ്ടാകും.അത് ഇരിക്കട്ടെ നീ വല്ലതും കഴിച്ചിനോ “

Leave a Reply

Your email address will not be published. Required fields are marked *