അതിന്റെ പിൻവശമാണ് ഡാൻസ് സ്കൂളിന്റെ പിൻ ഭാഗത്തിന് അഭിമുഖമായി വരുന്നത്. സ്കൂളിന്റെ മതിലും ബില്ഡിങ്ങും തമ്മിൽ ചെറിയ ഗ്യാപ് ഉളളൂ. ആ ബിൽഡിങ്‌ലേക്ക് തിരിയുന്ന റോഡിലേക്ക് അവൻ കാറോടിച്ചു. കാർ അവിടെ പാർക്ക് ചെയ്ത ശേഷം വഴിയിൽ ആരുമില്ല എന്നുറപ്പ് വരുത്തി അവൻ ആ ഗ്യാപിലൂടെ കയറി ശബ്ദം ഉണ്ടാക്കാതെ മതിൽ ചാടി. സ്കൂൾ ആയ വീടിനു പിന്നിൽ എത്തി. തനിക്ക് വട്ടാണോ.. വെറുതെ ഓരോന്ന് സങ്കൽപ്പിച്ചു എന്തൊക്കെയാ ചെയ്യുന്നത്.
എല്ലാ വാതിലും ജന്നലും അടഞ്ഞു കിടക്കുക ആണ്.. ഇനി ഒന്നും ചെയ്യാൻ ഇല്ല.. തിരിച്ചു പോവുക ആണ് ഓപ്ഷൻ .. എങ്കിലും വെറുത ചുറ്റി നടന്നു നോക്കി.. തെക്കേ ഭാഗത്തു കുറെ ആക്രി സാധനങ്ങൾ നിറഞ്ഞു കിടന്നു കൂട്ടത്തിൽ ഡാൻസ് സ്കൂളിന്റെ പരസ്യത്തിന് വച്ചിരുന്ന ഒരു വലിയ ഹോർഡിങ് വീടിലേക്ക് ചാരി വച്ചിരുന്നു.. കഷ്ടിച്ചു ഒരാൾക്ക് നിൽക്കാൻ ഉള്ള സ്ഥലം ഉണ്ട്. ഉള്ളിലേക്കു കയറിയപ്പോ ചാരി വച്ച ഭാഗത്തുള്ള ജനലിൽ ഗ്ലാസ് പൊട്ടി ഒരു ചെറിയ ദ്വാരം.. അതിലൂടെ നോക്കിയ ടിനുവിന്റെ ശ്വാസത്തിന് കനം കൂടി.. ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി
ഒരു സ്ത്രീയും പുരുഷനും ഗാഢമായി ആലിംഗനം ചെയ്ത് ചുംബനത്തിൽ മുഴുകി പരസ്പരം ഒട്ടിച്ചേർന്നു നിൽക്കുന്നു.
***
നല്ല പ്രതികരണം ആണെങ്കിൽ തുടരാം