മീര ആഫ്രിക്കയിൽ സീസൺ 3
Meera Africayil [Season 3] Part 2 | Author : Meera Menon
Click here to read Previous Chapters
നീണ്ട ഏഴു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു തന്റെ ഭാര്യ വിട്ടു പിരിഞ്ഞിട്ട്.. ഇത്രയും കാലം തന്നാൽ ആവുന്ന പോലെ മക്കളെ വളർത്തി. മകൻ ബാംഗ്ലൂരിൽ ഐട്ടി എൻജിനീയർ ആയി.. മകളാണെങ്കിൽ ബിഎസി നഴ്സിംഗ് കഴിഞ്ഞു അടുത്തുള്ള പ്രൈവറ് മെഡിക്കൽ കോളേജിൽ പ്രാക്ടീസ് ചെയ്യുന്നു.. വിദേശത്ത് പോകണം എന്നാണ് ആഗ്രഹം..
എന്നാൽ വിടാൻ എനിക്ക് മനസ് വന്നില്ല.. മീരക്കു ഒരു സഹായം ആവുമല്ലോ എന്ന് കരുതി വിട്ടതാണ് അവളെ.. അതും ഗൗതം മേനോൻന്റെ ഒറ്റ നിർബന്ധം കാരണം.. അവള് പടിയിറങ്ങിയപ്പോൾ തന്നെ മനസ്സിൽ അരുതാത്തത് തോന്നിയതാണ്.. ഇന്ന് അവളെ ഓർക്കാൻ ഒരു ചിത്രം പോലും വീട്ടിൽ ഇല്ല… അമ്മയുടെ തനി പകർപ്പാണ് മകൾ ഗായത്രിയും..
അധികം ഒന്നും സംസാരിക്കില്ല.. അധികം കൂട്ട്കാരും ഇല്ല.. വീട്ടിലെ പണികൾ എല്ലാം കൃത്യമായി ചെയ്യും.. ഇപ്പോൾ തന്നെ നല്ല വളർച്ചയായി. ആര് കണ്ടാലും നോക്കി നിന്നു പോകും.രണ്ടു വർഷം കൂടി കഴിഞ്ഞാൽ കെട്ടിച്ചു വിടണം. സ്വർണ്ണം ഒന്നും കരുതിയിട്ട് ഇല്ല നാലു ഏക്കറോളം തെങ്ങും പറമ്പുണ്ട്.. പറ്റിയ ആരെങ്കിലും വന്നാൽ കുറച്ചു വിൽക്കാം..
എന്താ മേനോനെ പകൽ കിനാവ് കാണാനോ.. തൊട്ടു അപ്പുറത്ത് താമസിക്കുന്ന കേശവൻ നായരും ഭാര്യ ഗിരിജയു ആണ്.. അമ്പലത്തിലേക്ക് ആണെന്ന് തോനുന്നു.. കേശവൻ ഒരു മുണ്ടും മേല്മുണ്ടും മാത്രം ആണ് വേഷം. ഗിരിജആണെങ്കിൽ നേരിയതും ഇളം മഞ്ഞ ജാക്കറ്റും.. മേനോൻ ഒരു ദീർഘ നിശ്വാസം വിട്ടു… ഒന്നൂല്യകേശവ വെറുത പഴയ കാര്യങ്ങൾ ആലോചിച്ചു ഇരുന്ന് പോയതാ.. എവിടെക്കാ അമ്പലത്തിൽ പോവണോ? അതെ ഉത്സവം അടുക്കാറായല്ലോ ഇന്ന് കമ്മറ്റി കൂടുന്നുണ്ട്…