ഇതും പറഞ്ഞ് സംവിധായകൻ കസേരയിൽ ഇരിപ്പുറപ്പിച്ചു.
ധൈര്യമായി ചെയ്തു കൊള്ളാൻ ഞാൻ ചേച്ചിയോട് മുഖം കൊണ്ട് ആംഗ്യം കാണിച്ചു.
എന്നെ ഞെട്ടിച്ചു കൊണ്ട് ചേച്ചി വളരെ നന്നായി തന്നെ സംവിധായകന്റെ മുൻപിൽ അഭിനയിച്ചു കാണിച്ചു. അതു വരെ ചേച്ചിയുടെ മുഖത്ത് ഞാൻ കണ്ടിരുന്ന ദൈന്യതയും ഭീതിയും എല്ലാം മാറി ഇപ്പോൾ ആ മുഖത്ത് ഒരു വശീകരണ ഭാവം മാത്രം. സംസാരത്തിൽ വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള ഒരു നടിയുടെ ചടുലത.
“ഓകെ .. ഞാൻ കരുതിയതിനേക്കാൾ ഗംഭീരമായി നിങ്ങൾ അഭിനയിക്കുന്നുണ്ട് .. ഒന്ന് ഫൈനൽ ടച്ചപ്പ് ചെയ്ത് നമുക്ക് ടേക്കിലേക്ക് പോകാം സംഭാഷണം എന്റെ അസിസ്റ്റൻറ് പറഞ്ഞു തരും .. ഇതൊരു ചെറിയ അഡ്വാൻസ് ചെക്ക് ആണ് ഷോട്ട് കഴിഞ്ഞു ബാക്കി തുക കൂടി നൽകാം “
കാര്യങ്ങളെല്ലാം ഭംഗി ആയതിന്റെ സന്തോഷത്തിൽ ഞാൻ എന്റെ തിരക്കുകളിലേക്ക് മാറി. സംഭാഷണം എല്ലാം പഠിച്ചു കഴിഞ്ഞിട്ട് സിജു ഏട്ടന്റെ കൂടെ ക്യാമറയ്ക്ക് മുൻപിലേക്ക് എത്തിയ രാധേച്ചിയെ കണ്ട് ഞാൻ ഒന്ന് ഞെട്ടി .. നേരത്തെ പറഞ്ഞിരുന്നത് കളി മുണ്ടും ബ്ലൗസും മാറിലൊരു വീതി കൂടിയ തോർത്തും ആയിരുന്നു .. പക്ഷേ ഇപ്പൊൾ മാറിൽ വീതി കൂടിയ തോർത്ത് കാണുന്നില്ല , ഉടുത്തിരിക്കുന്ന കള്ളിമുണ്ട് ആകട്ടെ പൊക്കിളിൽ നിന്നും ഒരിഞ്ച് താഴെയാണ്. രാധേച്ചിക്ക് ഞാൻ മനസ്സിൽ നൽകിയിരുന്ന മുതിർന്ന ചേച്ചിയുടെ സ്ഥാനം പടിയിറങ്ങി പോകുന്നത് ദുഃഖത്തോടെ ഞാൻ മനസ്സിലാക്കി. ഇരു നിറമുള്ള സ്ട്രച്ച് മാർക്ക്സ് ഉള്ള വയറിന്റെ ഒത്ത നടുക്കായി അര തുടം എണ്ണ കൊള്ളുന്ന ആഴത്തിലുള്ള പൊക്കിൾ ചുഴി. സെറ്റിലെ ലൈറ്റ് ബോയ്സ് മുതലുള്ള പയ്യന്മാർ ആ മധ്യ വയസ്കയുടെ മാദക സൗന്ദര്യം നന്നായി ആസ്വദിക്കുകയാണ്.
സിജു ഏട്ടന്റെ കൂടെ ഡയലോഗ് പറഞ്ഞ് അഭിനയിക്കുന്ന രംഗങ്ങൾ അധികം ടേക്കിലേക്ക് പോകാതെ തന്നെ ചേച്ചി പൂർത്തിയാക്കി.
“ചേച്ചി വിചാരിച്ചതിനേക്കാൾ നന്നായി അഭിനയിക്കുന്നുണ്ട് .. ഒന്ന് രണ്ടു രംഗങ്ങൾ കൂടി ഞാൻ തിരക്കഥയിൽ എഴുതി ചേർക്കാം , ഇങ്ങനെ അധിക രംഗങ്ങൾ എഴുതിച്ചേർത്ത നടിമാർക്ക് മലയാള സിനിമയിൽ പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല … സന്തോഷമായോ ?”
സംവിധായകന്റെ വക അഭിനന്ദനങ്ങൾ എത്തി.