ഇറച്ചി കോഴികൾ വിൽക്കപ്പെടും [ഉർവശി മനോജ്]

Posted by

അവന്റെ നിഷ്കളങ്ക സംസാരം കേട്ട് പാപിയായ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഇരുട്ടിന്റെ മറവിൽ അവൻ ഒന്നും കാണുന്നില്ലല്ലോ എന്ന ആശ്വാസം ആയിരുന്നു എനിക്ക്. ഒപ്പം തെല്ലൊരു ആശ്വാസത്തോടെ ഞാൻ തിരിച്ചറിഞ്ഞു , ഒളിഞ്ഞു നോക്കി ഓടി മറഞ്ഞ ആ കണ്ണുകൾ എന്റെ മകന്റെ ആയിരുന്നില്ല എന്നത്. ഇരുട്ടത്ത് കണ്ണുകൾ തുടച്ചു കൊണ്ട് ഞാൻ അവനോടായി പതിയെ പറഞ്ഞു ,

“വേഗം പോയി മേല് കഴുകി വാ .. എന്തെങ്കിലും കഴിക്കാൻ എടുത്ത് വെക്കാം “

അമ്മയ്ക്ക് പിണക്കം ഒന്നുമില്ല എന്ന ആശ്വാസത്തോടെ അകത്തേക്ക് നടന്ന അനന്തുവിന് പിന്നാലെ സിറ്റ് ഔട്ടിലെ ലൈറ്റും തെളിയിച്ചു കൊണ്ട് ഞാനും അകത്തേക്ക് നടന്നു .. പിൻ വിളി പോലെ ഒരു സ്കൂട്ടർ ശബ്ദം പെട്ടെന്ന് ഗേറ്റിൽ വന്ന് നിന്നു.

സുധാകരൻ ചേട്ടൻ ആയിരുന്നു അത്, എന്റെ ഉള്ളിൽ വീണ്ടും ഒരു ഞെട്ടൽ ഉണ്ടായി. ഒളിഞ്ഞു നോക്കിയ ആ കണ്ണുകളുടെ ഉടമ എന്ന് ഞാൻ സംശയിച്ച വ്യക്തികളിൽ ഒരാൾ … !!

“എന്താ സുമേ … നീ എന്നെ ആദ്യമായി കാണുന്ന പോലെ തുറിച്ചു നോക്കുന്നത് “

പരു പരുത്ത ശബ്ദത്തിൽ ഉള്ള സുധാകരൻ ചേട്ടന്റെ ആ ചോദ്യം എന്നെ ചിന്തയിൽ നിന്നും ഉണർത്തി.

“ഹേയ് .. ഈ സമയത്ത് ചേട്ടൻ അങ്ങനെ വരാറില്ലല്ലോ അതു കൊണ്ടാണ് …. ചേച്ചി എവിടെ ?”
ഒരു വിധത്തിൽ ഞാൻ പറഞ്ഞ് ഒപ്പിച്ചു.

എന്റെ മറുപടി കേട്ട് നിൽക്കുമ്പോഴും ആ മനുഷ്യന്റെ നോട്ടം നൈറ്റിക്ക് മുകളിൽ കൂടി ഉയർന്നു നിൽക്കുന്ന മുലകളിൽ ആയിരുന്നു. ഉള്ളിൽ കിടന്നിരുന്ന വെളുത്ത ബ്രായുടെ വള്ളി സ്ഥാനം തെറ്റി പുറത്തേക്ക് ചാടി കിടന്നിരുന്നു. പതിയെ അത് അകത്തേക്ക് വലിച്ചിട്ട് ഞാൻ പറഞ്ഞു,

“സുധാകരൻ ചേട്ടൻ വന്ന കാര്യം പറഞ്ഞില്ലല്ലോ …?”

“ഞാൻ ആ പയ്യനെ അന്വേഷിച്ചു വന്നതാണ്.. അവൻ എവിടെ ആ ശരത്ത് ?”

ശരത്ത് ….ആ പേര് കേൾക്കുന്നത് എനിക്കിപ്പോൾ പേടിയായി തുടങ്ങിയിരിക്കുന്നു.

“ആറ് മണിയുടെ ഹർത്താൽ സമയം കഴിഞ്ഞിട്ട് കോഴി കട തുറക്കണം എന്ന് ഞാൻ അവനോട് പ്രത്യേകം പറഞ്ഞിരുന്നതാണ് .. ഇപ്പൊ ദേ വന്നപ്പോൾ പൂട്ടിക്കിടക്കുന്നു ”
അല്പം ദേഷ്യത്തോടെ സുധാകരൻ ചേട്ടൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *