ഇറച്ചി കോഴികൾ വിൽക്കപ്പെടും [ഉർവശി മനോജ്]

Posted by

“അതിപ്പോ നല്ല മസിലും പെരുപ്പിച്ച് നെഞ്ചും വിരിച്ച് വിയർപ്പോടെ ഒരു പയ്യൻ മുന്നിൽ വന്ന് നിന്നാൽ സുമേ നിനക്ക് നനയില്ലെ … ”
എടുത്തടിച്ച പോലെയുള്ള റഷീദയുടെ ചോദ്യം കേട്ട് സുമ ഒന്ന് ഞെട്ടി.

“ശ്ശോ ..പതുക്കെ ..ചെറുക്കൻ അകത്തുണ്ട് “

അകത്തോട്ട് ഒന്ന് എത്തി നോക്കി പതുക്കെ പറ എന്ന് റഷീദയോട് ആംഗ്യം കാണിച്ച് സുമ പറഞ്ഞു.

“സുമേ … നിനക്ക് പ്രശാന്തനിൽ നിന്ന് ഒരു തരത്തിലുള്ള സുഖവും ലഭിക്കുന്നില്ല എന്നുള്ള കാര്യം എനിക്കറിയാം .. നീയും അവനും കൂടെ വേലൻ വൈദ്യന്റെ അടുത്ത് പോയി മരുന്ന് മേടിച്ച കാര്യമൊക്കെ ഞാനറിഞ്ഞു .. നിന്നെ വെറുതെ വിഷമിപ്പിക്കേണ്ട എന്ന് കരുതി ചോദിച്ചില്ല എന്നേയുള്ളൂ “

റഷീദയുടെ മറുപടി കേട്ട് സുമ വിളറി വെളുത്തു.

“നിനക്ക് അറിയാമല്ലോ സുമേ പറക്ക മുറ്റാത്ത ഒരു ചെറുക്കനേയും എന്നേയും ഒഴിവാക്കി എന്റെ കെട്ടിയോൻ പോയത്. കുറെ കാലം മനസ്സ് കല്ലാക്കി ജീവിച്ചു , പക്ഷേ തീരെ പിടിച്ചു നിൽക്കാൻ പറ്റാതെ വന്നപ്പോൾ ഒരുത്തന്റെ കൂടെ കിടന്നു കൊടുത്തു , പിന്നെ അതൊരു ശീലമായി .. ഇപ്പൊ എനിക്ക് അതിൽ ഒരു കുറ്റ ബോധവും ഇല്ല “

മറ്റ് പുരുഷന്മാരുടെ കൂടെ കിടന്ന കാര്യം നിസ്സാരമായി റഷീദ പറയുന്നതും കേട്ട് വായും പൊളിച്ചു ഇരിക്കുവാൻ മാത്രമേ സുമക്ക്‌ കഴിഞ്ഞുള്ളൂ.

“ഇതിപ്പോ കുറച്ച് മസിലും ശരീരവും കുറവുണ്ട് എന്നല്ലേ ഉള്ളൂ .. ഒരു തുടക്കത്തിന് ആ കോഴി കടയിൽ നിൽക്കുന്ന പയ്യൻ തന്നെയാണ് നിനക്ക് ബെസ്റ്റ് ”
റഷീദ പറഞ്ഞു

“എന്തൊക്കെയാണ് റഷീദ നീ പറയുന്നത് എനിക്ക് അത്രയ്ക്ക് ഇളകി നിൽക്കുന്നില്ല കേട്ടോ .. ചെറുക്കൻ ഒന്നുള്ളത് വളർന്നു വരുന്നു .. ആരെങ്കിലും അറിഞ്ഞാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല ”
അല്പം ദേഷ്യത്തോടെ സുമ പറഞ്ഞു.

“നിന്റെ നല്ല പ്രായം വെറുതെ കളയണ്ട എന്ന് കരുതി ഞാൻ പറഞ്ഞതാണ് നീ മനസ്സിരുത്തി ഒന്ന് ആലോചിക്കണം .. രഹസ്യമായിട്ട് നോക്കിയും കണ്ടും ഒക്കെ ചെയ്താൽ ഇതൊന്നും ആരും അറിയാൻ പോകുന്നില്ല ”
ഒരു ഉപദേശം പോലെ റഷീദ സുമയോട് പറഞ്ഞു

“പത്താംക്ലാസിൽ പഠിക്കുന്ന എന്റെ അനന്തു മോനേക്കാൾ അഞ്ചോ ആറോ വയസ്സ് മാത്രമേ ആ പയ്യന് കൂടുതൽ ഉണ്ടാവുകയുള്ളൂ .. അപ്പോൾ ഞാൻ എങ്ങനെയാണ് റഷീദ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് ”
സുമ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *