ദീപ്തി റൂമിലേക്ക് കയറി വന്ന് മീരയുടെ മുന്നിൽ നിന്നു.
ദീപ്തി: “പറയാൻ മടിയുള്ള പല സത്യങ്ങളും പറയിപ്പിക്കാൻ ഞങ്ങൾക്ക് ഞങ്ങളുടെതായ വഴി ഉണ്ട് .അത് കൊണ്ട് സഹകരിക്കുക ” ‘
കോൺസ്റ്റബിൾ ഗീതു: ”മോള് ഇ മൂന്നാം മുറ എന്ന് കേട്ടിട്ടുണ്ടോ, ഇല്ലങ്കിൽ ഇപ്പോൾ ശരിക്കും മനസ്സിലാകും “
മീര അൽപം രോക്ഷം സംസാരത്തിൽ ഉയർത്തി.
“നിങ്ങളെന്ത എന്നെ കൊണ്ട് തല്ലി സമ്മദിപിക്കാൻ പോകാണോ ,ഒരുമാതിരി തേർഡ് റേറ്റ് ,,,,,,,,,,,,,,, “
ദീപ്തി: “നീ രോക്ഷം കൊണ്ടിട്ട് കാര്യമില്ലാ .ഞങ്ങളാടെ മുന്നിൽ വരുന്ന പ്രതികൾ എല്ലാരും ഒരു പോലെയാണ്, അതിൽ സിനിമ നടിയെന്നോ സാധാരണക്കാരനെന്നോ ഒന്നും ഞങ്ങൾക്ക് ഇല്ല.”
മീര” ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ എന്നെ ഇങ്ങിനെ …….”
ദിപ്തി: “ഞാൻ നിന്നോട് ചോദിച്ചദല്ലേ അനുപുമായി ബന്ധപെട്ട് നി പറയാൻ മടിക്കുന്ന എന്തെങ്കിലും ഇൻസിഡൻസ്
മീര അൽപം ശബ്ദം ഉയർത്തി
” ഞാൻ പറഞ്ഞല്ലോ എനിക്ക് ഒന്നും അറിയില്ല “
ദീപ്തി ”ഓ കെ.,,,,, ഈ മറുപടി എപ്പോഴും വേണം”
ദീപ്തി തന്റെ കോൺസ്റ്റബിൾസിനോട് തലയാട്ടി ആക്ഷൻ കൊടുത്തു.എന്നിട് അവൾ മീരക്ക് മുന്നിൽ കസേരയിൽ ഇരുന്നു.
വർഷയും മേരിയും അവളുടെ അടുത്തേക്ക് വന്നു. വർഷ മീരയുടെ സാരി തുമ്പ് എടുത്ത് അഴിക്കാൻ ശ്രമിച്ചപ്പോൾ മിര അവളെ തള്ളി മാറ്റി ,
ഉടനെ മേരിയുടെ കയ്യിൽ നിന്നും മീരയുടെ കവിളത്തേക്ക് ഒരു അസ്സൽ അടി കിട്ടി, അടി കൊണ്ട് അവളുടെ മുഖം ചുവന്നു തുടുത്തു.
മേരി ” പറയുന്നത് അനുസരിച്ചില്ലേൽ നിന്നെ ഞങ്ങൾ ഇവിടെ ഇട്ട് ചവിട്ടി കൂട്ടും. ഒച്ച വെച്ചാൽ പോലും ഒരു കുട്ടി അറിയില്ല – “
മീര അവളുടെ കവിൾ സ്വയം തഴുകി കരയുകയായിരുന്നു.