അന്തർവാഹിനി
Anthar Vahini | Author : Pavithran
ഞാൻ പവിത്രൻ , നിങ്ങൾക്കെന്നെ ക്യാപ്റ്റൻ പവിത്രൻ എന്ന് വിളിക്കാം. ഞാൻ എന്റെ ലൈംഗികാനുഭവങ്ങൾ നിങ്ങളുമായി പങ്കു വെക്കുകയാണ് . ബഷീറിയൻ കഥയെഴുതു ശൈലി പോലെ എന്റെ സ്വന്തം അനുഭവങ്ങളോ അല്ലെങ്കിൽ എനിക്ക് അടിത്തറിയാവുന്നവരുടെ അനുഭവങ്ങളോ ആയിരിക്കും പരമാവധി സത്യസന്ധമായി ഞാൻ പങ്കു വെക്കുന്നത് . സ്വകാര്യത മാനിച്ചു ആവശ്യമായ കാര്യങ്ങൾ മറച്ചിട്ടുണ്ടാവും . ഇതിൽ പച്ചയായ ലൈംഗിക വര്ണനകൾ കുറവായിരിക്കും .. എന്റേതായ ശൈലിയിൽ അനുഭവങ്ങളെ ഞാൻ പങ്കു വെക്കാം . പ്രായം സംബന്ധിച്ച പ്രശ്നങ്ങൾ കാരണം ഒരു ചെറിയ മാറ്റം ഈ കഥയിൽ ഉൾപ്പെടുത്തേണ്ടി വന്നു , ആ പൊരുത്തക്കേട് പൊറുക്കുക .
അന്തർവാഹിനി
(ചന്നം പിന്നം ഇടി വെട്ടിപ്പെയ്യുന്ന ഒരു പെരുമഴക്കാലത്തു ഇരുൾ മൂടി തിമർത്തു പെയ്യുന്ന ഒരു നട്ടുച്ച നേരം , കുട്ടിക്കൂറ പൗഡറിന്റെയും കനച്ച വെളിച്ചെണ്ണയുടെയും മാസ്മരിക ഗന്ധത്തിലൂടെയും ചൂടുള്ള നിശ്വാസങ്ങളിലൂടെയും തണുത്ത മുടിയിഴകൾ കൊണ്ട് മുഖം മൂടി എന്നെ ആദ്യാനുഭവത്തിലേക്കു വഴി പിടിച്ചു നടത്തിയ സ്ത്രീരത്നമേ നന്ദി … ഞാൻ ഓരോ പെണ്ണുടലുകളിലും തേടുന്നത് നിന്നെയാണ് )
ഇരുപത്തിയൊന്നാം വയസിലാണ് ബംഗാൾ ഉൾക്കടലിനു തീരത്തുള്ള ട്രെയിനിങ് സെന്ററിൽ ഞാൻ എത്തുന്നത് . അത് വരെ ജീവിച്ചതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരിടം. വിഭിന്നരായ ആളുകൾ , പ്രോഗ്രാം ചെയ്തു വച്ചതു പോലെയുള്ള ചലനങ്ങൾ . ഒറ്റപ്പുത്രന്റെ വലിയ ലോകത്തിൽ നിന്ന് കർശന നിയന്ത്രണങ്ങളുടെ അദൃശ്യനൂലുകൾ തലങ്ങും വിലങ്ങും പാകിയ BTC യുടെ ചെറിയ ലോകത്തിലേക്ക് പറിച്ചു നടപ്പെട്ട നാളുകൾ . ശില്പഭംഗിയൊന്നും അവകാശപ്പെടാനാവാത്ത വെള്ളച്ചുവരുകൾ ഉള്ള കെട്ടിടങ്ങൾ .എങ്ങും നിറഞ്ഞു നിൽക്കുന്ന ബോറടിപ്പിക്കുന്ന അടുക്കും ചിട്ടയും, നിശ്ശബ്ദത . മാസങ്ങൾ നീളുന്ന ദുരിതപർവ്വം , എന്തിനെന്നറിയാതെ പോലും മിക്കപ്പോഴും കിട്ടാറുള്ള പണിഷ്മെന്റുകൾ. സ്വയം തെരഞ്ഞെടുത്ത ദുർവിധിയോർത്തു ഉറങ്ങാതെ കിടക്കാൻ ആഗ്രഹിച്ചാൽ പോലും അറിയാതെ നിദ്രയിലേക്ക് വലിച്ചാഴ്ത്തിക്കൊണ്ടു പോകുന്ന രാത്രികൾ , പിറ്റേന്നത്തെ പകലിനെയോർത്തു ഭയത്തോടെയാണ് ഓരോ രാത്രികളും കടന്നു പോകാറുള്ളത് . ഒളിച്ചോടി നാട്ടിലേക്ക് പോകണമെന്ന കലശലായ ആഗ്രഹം ക്രമേണ കെട്ടടങ്ങി , എത്ര ദൂരം അല്ല , എത്ര നേരം വേണമെങ്കിലും നിർത്താതെ ഓടിക്കൊണ്ടേയിരിക്കുവാൻ തക്ക ശാരീരിക ക്ഷമത കൈവന്നു തുടങ്ങി ,