അന്തർവാഹിനി [Pavithran]

Posted by

അവളും ഞാനും മാത്രമായിരുന്നു ആ ലോകത്തിൽ . ആ അപ്രതീക്ഷിത നീക്കത്തിന്റെ പരിണിത ഫലങ്ങളെക്കുറിച്ചോ ഉണ്ടാകാനിടയുള്ള എതിർപ്പിനെക്കുറിച്ചോ ഒരു ചിന്ത എന്നിൽ ഉണ്ടായതേയില്ല എന്നതാണ് സത്യം. കാലദേശങ്ങൾക്ക് അതീതമായ പ്രകൃതി അതിന്റെ ദൗത്യം നിർവഹിച്ചിട്ടുണ്ടാവണം. കട്ടിലിലെ ഈറൻ തുണികൾക്കിടയിലേക്കു വലിച്ചിടപ്പെട്ടതു ഞാനോ അവളോ അതോ രണ്ടു പേരുമോ ? ഓർമയില്ല . കാണുവാൻ കൊതിച്ചതൊക്കെയും ആ ഇളം ഇരുട്ടിൽ എന്റെ വിരലുകൾ തൊട്ടറിഞ്ഞു . ഉടലുകൾ നഗ്നമായതും തമ്മിൽ പിണഞ്ഞതും പ്രകൃതിയുടെ ഒരിക്കലും തെറ്റാത്ത തിരക്കഥ അനുസരിച്ചാവണം . ആർദ്രമായ അന്തരീക്ഷം അവളുടെ ഉടൽച്ചൂടിലേക്കു അലിഞ്ഞു ചേരാൻ എന്നെ പ്രേരിപ്പിച്ചു കൊണ്ടേയിരുന്നു . അവൾ ഒരു കുതിരസവാരിക്കാരിയുടെ മെയ്‌വഴക്കത്തോടെ എനിക്ക് മുകളിലേക്ക് പടർന്നു കയറി . കെട്ടഴിഞ്ഞ ഈറൻ മുടി എന്റെ മുഖത്തേക്ക് ചിതറി വീണു .. അവളുടെ ചുണ്ടുകൾ എന്നെയും തേടി വന്നു.. അതിന്റെ ഇളം കയ്പു ഞാൻ നുകർന്ന് കൊണ്ടേയിരുന്നു. എന്റെ കയ്യുകൾ അവളുടെ നിതംബങ്ങളുടെ മൃദുലതയിലേക്കമർന്നു. ശക്തിയാർജ്ജിച്ച ലിംഗത്തിലേക്കു ഇളം ചൂടുള്ള ഒരു പരുപരുത്ത സ്പര്ശനം ഞാൻ അറിഞ്ഞു . അവളും എന്നെ അറിഞ്ഞു തുടങ്ങുകയായിരുന്നു . ഇത് വരെ കാണാത്ത കാഴ്ചകളിലേക്ക് ഞങ്ങൾ ഒരുമിച്ചു പറന്നു . കാലം ആ മുറിക്കുള്ളിൽ നിശ്ചലമായി.. രോമക്കാട്ടിനുള്ളിൽ എന്റെ വിരലുകൾ നിധി തേടി നടന്നു .. സുഖകരമായ ചൂടുള്ള ഒരു വഴുക്കൻ പാതയിലേക്ക് പാർശ്വമർദ്ദത്തെ അതിജീവിച്ചു ഞാൻ ഊളിയിടുമ്പോൾ എന്റെ ചുമലിലമർന്നിറങ്ങുന്ന പല്ലുകൾ ഞാൻ അറിഞ്ഞു . നഖങ്ങൾ എന്റെ തൊലിയിൽ ആഴ്ന്നിറങ്ങി. പുറത്തു പ്രകൃതി താണ്ഡവമാടുമ്പോൾ ഞാൻ എന്റെ താളം കണ്ടെത്തുകയായിരുന്നു . സീല്കാരങ്ങളും ലിംഗയോനീ സംഗമശബ്ദങ്ങളും എന്നിൽ ഊർജ്ജപ്രവാഹമായി, അവൾ എന്നിൽ അനുതാളമായി . രതിമൂർച്ചയുണ്ടായതും ഏതാണ്ട് ഒരേ സമയത്താവണം .. ശുക്ലപ്രവാഹം നിലക്കാതെ ലിംഗം ഉള്ളിലിരുന്നു വെട്ടി വിറച്ചു കൊണ്ടേയിരുന്നു . മണിക്കൂറുകളോളം തളർന്നുറങ്ങിയ ഞാൻ ഉണരുന്നത് നെറ്റിയിൽ ഒരു നനുത്ത ചുംബനവും ഏറ്റു വാങ്ങിയാണ്. സ്വപ്‌നാടകനെപ്പോലെയാണ് അന്ന് ഞാൻ വീട്ടിൽ എത്തിയത് . പ്രണയത്തിൽ മുങ്ങിയ ഒന്നര വര്ഷം , അതിനിടയിലെ നിരവധി സംഗമങ്ങൾ. അവളില്ലാതെ ജീവിക്കാൻ കഴിയില്ലെന്ന തിരിച്ചറിവ് .. പ്രായവ്യത്യാസം പ്രണയത്തിനു തടസ്സമല്ലെന്ന തിരിച്ചറിവ് ..

Leave a Reply

Your email address will not be published. Required fields are marked *