കിളിപറന്നപെണ്ണ് 1 [Sukimon]

Posted by

കിളിപറന്നപെണ്ണ് 1

Kiliparanna Pennu Part 1 | Author : Sukimon

 

ഈ കഥയിലെ സംഭവം എന്റെ ജീവിതത്തിൽ നടന്നതാണ് പക്ഷെ ഇതിലെ നായകൻ ഞാൻ അല്ല. എനിക്ക് കിട്ടിയ നായക വേഷം എനിക്ക് വേണ്ടത് പോലെ ഉപയോഗിക്കാൻ പറ്റിയില്ല അത്കൊണ്ട് ആ വേഷം മറ്റൊരാൾക്ക്‌ ചെയ്യേണ്ടി വന്നു. “കിളിപറന്നപെണ്ണ് “എന്ന പേരിലേക്ക് ഞാൻ എത്താൻ കാരണം ഇതിലെ നായിക ശെരിക്കും ഒരു കിളിയ “വെകിളി “.
ഈ കഥ നടക്കുമ്പോൾ ഞാൻ ഡിഗ്രി കഴിഞ്ഞു വീട്ടിലേ നിർബന്ധം കാരണം “SPOKEN ENGLISH” പഠിക്കാൻ പോകുന്ന കാലം. എനിക്ക് അത്യാവശ്യം ഇംഗ്ലീഷ് അറിയാം എന്നാലും വീട്ടുകാർക്ക് അതുപോര പിന്നെ അവരെ വിഷമിപ്പിക്കണ്ട എന്ന് ഓർത്തു ഞാൻ അങ്ങ് സമ്മതിച്ചു. ക്ലാസ്സ്‌ ഒക്കെ കൊള്ളാം ഒരു റിട്ടയേർഡ് അധ്യാപകൻ ആണ് ക്ലാസ്സ്‌ എടുക്കുന്നത്, class ഒക്കെ പക്കാ ഞാൻ tesnes എല്ലാം പെട്ടന്ന് തന്നെ പഠിച്ചു സർ നു എന്നെ നന്നായി ഇഷ്ടമായി ഞാനും സർ ഉം നല്ല കൂട്ട് ആയി എന്നാലും എനിക്ക് ഒരു വിഷമം ക്ലാസ്സിൽ എനിക്ക് പറ്റിയ നല്ല ഒരു കമ്പനി ഇല്ല എന്റെ പ്രായത്തിൽ ഉള്ള ആണ്പില്ലെരോ അല്ലെങ്കിൽ അനക്കാൻ പറ്റിയ ഒരു നല്ല പെൺകുട്ടിയോ പോലും ഇല്ല കൂടുതലും ചെറിയ പിള്ളേർ പിന്നെ കല്യാണം കഴിഞ്ഞ ചേച്ചിമാർ എന്നേലും പ്രായം ഉള്ളവർ അല്ലെങ്കിൽ ഇളയവർ അത് കാരണം എനിക്ക് ഒരു ബോർ അടി ആണ്. അങ്ങനെ തൽക്കാലത്തേക്ക് 8 ആം ക്ലാസ്സിൽ പഠിക്കുന്ന ഒരു കൊച്ചനും ആയി ഞാൻ കൂട്ടായി ബോറടി മാറ്റാൻ അവനുമായി വല്ലോ ചളികൾ ഒക്കെ പറയും. അങ്ങനെ ഇരിക്കെ ഒരു ദിവസം ഞാൻ ക്ലാസ്സിൽ പതിവില്ലാതെ ഒരു സംസാരശബ്ദം കേട്ടു അതും ഇച്ചിരി മുതിർന്ന ഒരു പെൺകുട്ടിയുടെ, ആരാണ് അത് എന്ന് അറിയാൻ ഞാൻ നോക്കി നോക്കി ഇരുന്നു കാണാൻ കൊള്ളാവുന്നത് ആകണേ എന്നൊക്കെ മനസിൽ പറഞ്ഞു കൊണ്ട് ഞാൻ ഇരുന്നു അങ്ങനെ അവളുടെ mass entry എന്റെ പ്രേതിക്ഷകൾ തെറ്റിക്കാതെ അവൾ കേറിവന്നു പേര് ജെന്നിഫർ പ്രായം ഒരു 20, 21 കാണും ഒരു 5 അടി പൊക്കം വെളുത്തനിറം ചുരുണ്ട മുടികൾ വിടർന്ന

Leave a Reply

Your email address will not be published. Required fields are marked *