രതിചിത്രത്താഴ്‌ 2 [NIM]

Posted by

ആണുങ്ങൾ നോക്കി കൊതിക്കുന്നത് കാണുന്നത് ഒരു സുഖം ആണ്. നകുലനും അത് ഇഷ്ടമാണ്. കുറച്ച് ദിവസങ്ങളായി ടിനുവും നോക്കുന്നുണ്ടോ എന്നൊരു സംശയം.. പിന്നേ പതിവില്ലാത്ത വിധം മുട്ടിയുരുമ്മി ആണ് അവൻ പെരുമാറുന്നത്. ഏയ്യ്..  അതൊക്ക തോന്നൽ ആണ്.. അങ്ങനെ ഒന്നുമില്ല.. ഗംഗ സ്വയം വിശ്വസിപ്പിച്ചു.

ഹാളിൽ വന്നിരുന്നു കുറച്ച് നേരം കഴിഞ്ഞപ്പോഴേക്കും ഗംഗക്ക് ഒരു വ്യത്യാസം ഫീൽ ചെയ്തു. ടിനുവും യസ്രിനയും ഇങ്ങനെ ആയിരുന്നില്ല..  പറഞ്ഞറിയിക്കാൻ ആവാത്ത എന്തോ ഒരു ചെറിയ വ്യതാസം. രണ്ടു പോക്കിരികൾക്കും എന്തോ പറ്റിയിട്ടുണ്ട്. യസ്രിനയുടെ മുഖത്ത് കുസൃതിയുടെ ഒരു മിന്നലാട്ടം ഉണ്ട്.. കുറുമ്പി പാറു ചെക്കനെ വളച്ചോ. വല്ലതും നടന്നോ ആവോ..  വെക്കേഷൻ തുടങ്ങാൻ കാത്തിരിക്കുക ആയിരുന്നോ കള്ളക്കുട്ടികൾ..  ആവോ ആർക്കറിയാം..  കണ്ടു പിടിച്ചോളാം.. ഗംഗ കരുതി.

നകുലൻ വന്നപ്പോ സർപ്രൈസ് പൊട്ടിച്ചു. വെക്കേഷൻ നാട്ടിൽ അല്ല.. കൽക്കട്ടയിൽ. നാളെ തന്നെ പോകുന്നു. ടിനുവും യസ്രിനയും മുഖത്തോടു മുഖം നോക്കി.. അവർക്ക് വലിയ എക്സൈറ്റ്മെന്റ് ഒന്നുമില്ലായിരുന്നു.. ഗംഗക്ക് ചിരി വന്നു..  ഇവറ്റോൾക്ക് വേറെ പ്ലാൻസ് ഉണ്ടായിരുന്നെന്ന് തോന്നുന്നു.  എന്തായാലും പോവാതിരിക്കാൻ പറ്റില്ല. ഡാൻസ് ക്‌ളാസിനു അവധി കൊടുത്തു.. ടിക്കറ്റ് എടുത്തു.. കൽക്കട്ടയിലെ ബന്ധുക്കളേം സുഹൃത്തുക്കളെയും വിവരം അറിയിച്ചു. ഒഴിഞ്ഞു കിടന്ന അപാർട്മെന്റ് ക്ളീൻ ചെയ്തിടാൻ പറഞ്ഞിട്ടുണ്ട്. നാളെ മോളേം ടിനുവിനേം കൊണ്ട് ഗംഗ പോകും. നകുലൻ മൂന്നു ദിവസം കഴിഞ്ഞേ പുറപ്പെടൂ. ഗംഗയുടെ മനം ത്രസിച്ചു. കൽക്കട്ടയിൽ പോയിട്ട് എത്ര കാലമായി. ഗംഗയും നകുലനും സണ്ണിയുമെല്ലാം തങ്ങളുടെ സുന്ദര സുരഭിലമായ കലാലയ ജീവിതം കൽക്കട്ടയിലെ മഹാവീഥികളിലും,  ഹൂഗ്ലി നദിയുടെ  തീരങ്ങളിലും,  കലയും സംസ്കാരവും പച്ചപ്പ്‌ പുതപ്പിച്ച പാർക്കുകളിലും ആസ്വദിച്ചു ചെലവഴിച്ചവർ ആണ്. മറക്കാനാവാത്ത ഓർമ്മകൾ. ഹൗറ ബ്രിഡ്ജിലൂടെ വാഹനങ്ങൾ പോകുന്നത് മുഗ്ദ്ധയായി നോക്കി നിന്ന എത്രയോ സായാഹ്നങ്ങൾ.. പാൽ പോലെയൊഴുകുന്ന നിലാവിന് താഴെ മട്ടുപ്പാവിൽ നൃത്തമാടി തിമിർത്ത എത്രയോ രാവുകൾ.. പിന്നേ.. പിന്നേ.. പൊതു ഉദ്യാനങ്ങളിലെ തണൽ മരങ്ങൾക്കു കീഴെയും അലങ്കാര ചെടികൾക്കും മറവിലും രതിയുടെ ലഹരി നുണഞ്ഞ കൗമാരത്തിലെ എത്രയോ മധ്യാഹ്നങ്ങൾ.. സുഖം പകുത്തു തന്ന ആ കാമുകന്മാർ ഇപ്പൊ എവിടെയാണ്.. ഒരാൾ കൂടെയുണ്ട് നകുലേട്ടൻ..  തന്റെ മൂന്നാമത്തെ.. അല്ല.. നാലാമത്തെ കാമുകൻ. ഓർമ്മകൾ  ഗംഗയുടെ ശോഭന വദനത്തിൽ കുങ്കുമ വർണത്തിന്റെ നേരിയ അലകൾ സൃഷ്ടിച്ചു..  അവളുടെ മനസ് തരളിതമായി..

Leave a Reply

Your email address will not be published. Required fields are marked *