നാണമില്ലാത്ത ജന്തു….. ചെന്ന് തുണി ഉടുക്ക് പണ്ടാരമേ…
ദേഷ്യം വന്നോ എന്റെ ജാരന്……..
ഇതൊക്കെ ഒന്ന് നേരെയാക്കി തുണിയുമുടുത്തു ഇറങ്ങുമ്പോഴേക്കും ടൈമെടുക്കും.
നീ ചെല്ല്…..ഞാൻ വരുന്നില്ല.
പുറത്തേക്കിറങ്ങി പതിവില്ലാതെ ചുറ്റും ഒന്ന് കണ്ണോടിച്ചു പിരിവിന് പോകുമ്പോൾ വീർത്തുകെട്ടിയ മുഖവുമായി ഷീല തന്റെ ആക്റ്റീവയുമോടിച്ചു പോകുന്നുണ്ടായിരുന്നു.
*****
അന്ന് വൈകിട്ട് കിടക്കുമ്പോഴും ഷീല
ചിന്തിച്ചുകൊണ്ടിരുന്നു.അവളുടെ മനസ്സ് പ്രക്ഷുബ്ധമായിരുന്നു.”താൻ ചെയ്‍തത് കൂടിപ്പോയോ?”എന്നൊരു ചോദ്യം മനസ്സിന്റെ കോണിൽ നിന്ന് ഉയരുന്നത് പോലെ.
“അവൻ മാത്രമല്ലല്ലൊ..”ബാക്കിയുള്ള വെടുക്കൂസ് പിള്ളേരും നോക്കുന്നുണ്ട്
പക്ഷെ ഇന്നാദ്യമായി തന്റെ കയ്യുയർന്നു.വേണ്ടായിരുന്നു എന്ന് ഉള്ളിലിരുന്ന് പറയുന്നത് പോലെ.
“അവന്റെ പ്രായം അതല്ലേ?അവരുടെ നോട്ടത്തിന് ഒരു പങ്ക് എനിക്കുമില്ലേ?”
തിരുത്തുകയും മാതൃകയുമാകേണ്ട താൻ…..മനുവിനോട് ഒരലിവ് തോന്നി തുടങ്ങുകയായിരുന്നു അവളുടെ മനസ്സിൽ.
മനസ്സ് കൈപ്പിടിയിൽ ഒതുങ്ങാതെ പട്ടം പോലെ പാറിനടക്കുന്ന നിമിഷം.
കേട്ട് പഴകിയ വിളികൾ അവളുടെ ചെവികളിൽ അലയടിച്ചുകൊണ്ടിരുന്നു.സ്വന്തം
കഴിവുകേട് മറച്ചുപിടിച്ചുകൊണ്ട് കെട്ടിയ പെണ്ണിനെ പഴികേൾപ്പിക്കുന്ന ഭർത്താവിനോട് അവൾക്ക് വെറുപ്പ് തോന്നിത്തുടങ്ങി.ഷൈലയുടെ
തലേന്നത്തെ ഉപദേശവും തന്റെ ആങ്ങളയോടുള്ള സഹതാപവും അവളിലെ വെറുപ്പിനെ ആളിക്കത്തിച്ചു.ഒടുവിൽ ഷൈല കാട്ടിയ വഴിയിലൂടെ നടക്കുവാനുള്ള തീരുമാനം അവൾക്ക് തന്റെ മനസ്സ് അടക്കുവാൻ,തന്നിലെ പെണ്ണിൽ നിന്നും പൂർണ്ണമായും ഒരു സ്ത്രീ ആകുവാൻ തിരഞ്ഞെടുക്കുമ്പോൾ ആരോടൊക്കെയോ ഉള്ള വെറുപ്പിന് മേൽ തനിക്ക് വിജയം ലഭിക്കുമെന്ന അനുഭൂതി…….അത് ലഭിച്ച നിമിഷം അവൾ പതിയെ ഉറക്കത്തിലേക്ക് വഴുതി.
*****
രണ്ട് ദിവസം മനു ക്ലാസ്സിൽ എത്തിയിരുന്നില്ല.പിന്നീട് വന്നുതുടങ്ങിയെങ്കിലും ഷീലയുടെ ക്ലാസ്സ് ഒഴിവാക്കുക പതിവായി.
അവന്റെ പിൻവലിയലിന്റെ കാരണം
മനസിലായതുകൊണ്ടും തന്റെ