ആഹാ നിന്നെ കാണാൻ ഇല്ലല്ലോടാ.
കുറച്ച് മുന്നേകൂടി ജാനകിചേച്ചിയോട്
തിരക്കിയെ ഉള്ളു…… അതെങ്ങനാ വന്നാൽ ഓടി ഒരൊറ്റ പോക്കല്ലേ…..
നമ്മളെയൊക്കെ ഗൗനിക്കാൻ ആർക്കാ നേരം.
ഒന്ന് പോ ഷൈലേച്ചി….ഇങ്ങോട്ട് വരുന്നതെ അഞ്ചു കഴിയും.സമയം കളയാതെ ഇറങ്ങിയില്ലേൽ എന്റെ കാര്യങ്ങൾ തെറ്റും,അറിയാല്ലോ.
അതെങ്ങനാ….. നാത്തൂൻ സമയം കഴിഞ്ഞും പഠിപ്പിച്ചോണ്ടിരുന്നാൽ ഞാൻ എന്നാ ചെയ്യാനാ….
“…ഷീല…”ഷൈലയുടെ ആങ്ങളയുടെ ഭാര്യയാണ്.കുടുംബം ഏറ്റവും ഇളയ ആൾക്ക് കൊടുത്തപ്പോൾ കിട്ടിയ വീതവും വാങ്ങി ഷൈലയുടെ നാട്ടിൽ സ്ഥലവും വാങ്ങി,വീടുപണി തുടങ്ങി.
താൽക്കാലികമായി ഷൈലക്കൊപ്പം താമസം.റെയിൽവേയിൽ ടിക്കറ്റ് എക്സാമിനറാണ് കക്ഷി.
കോളേജിലെ മനുവടക്കം ഉള്ള പേട്ടു പിള്ളേരെ ബിരുദം കടത്താനുള്ള ശ്രമം കാരണം അധിക സമയം എടുത്ത് പൊതുവെ ബുദ്ധിമുട്ടുള്ള ഇംഗ്ലീഷ് പഠിപ്പിക്കുകയാണ് കക്ഷി.
കാര്യങ്ങൾ അങ്ങനെയാണെങ്കിലും,
പിള്ളേർക്ക് മടുപ്പുണ്ടായിട്ടും അവർ സഹിക്കുന്നത് കണ്ണിന് കുളിർമയുള്ള
നയനത്തിന് വിരുന്നേകുന്ന കാഴ്ച്ചകൾ ഒന്നുള്ളത് കൊണ്ടുമാത്രം ആണ്.സ്വതവേ സായിപ്പിന്റെ ഭാഷ അത്രക്ക് പഥ്യമല്ലാത്ത മനു തന്റെ നീരസം പ്രകടിപ്പിക്കുകയായിരുന്നു.
ഓഹ് ഇനി എന്റെ നാത്തൂനെ കുറ്റം പറഞ്ഞാൽ മതി.നിനക്ക് പഠിക്കണ്ടേ, വേണ്ട…. കട്ട് ചെയ്യണം.ധാരാളം സമയോം കിട്ടും.
അല്ല ചേച്ചി…. അവര് അത്രയും ബുദ്ധിമുട്ടി ഓരോന്ന് ചെയ്യുമ്പോൾ നമ്മളായിട്ട് സഹകരിച്ചില്ലേൽ എങ്ങനാ.
അല്ലാതെ സീൻ പിടിക്കാൻ അല്ല…..
എടാ മോനെ നിന്നെയൊക്കെ എനിക്ക് അറിഞ്ഞൂടെ.
നിന്റെയൊക്കെ കാര്യം പോട്ടെ പ്രായം അതാന്ന് വക്കാം.ഈ പറഞ്ഞ എന്റെ നാത്തൂനെങ്കിലും ഒരു വിചാരം വേണ്ടേ,ഒന്നുല്ലേലും പഠിപ്പിക്കാൻ പോകുവാന്ന്. കാണിക്കാൻ പറ്റുന്നത് ഒക്കെ കാട്ടിക്കൊടുത്തോളും…..
അത് പോട്ടെ ഇന്നെങ്ങനെ,നല്ല സീൻ ആരുന്നോടാ.